sharemarket

 1. Top 10 News
അമര രാജ ബാറ്ററീസ് ക്യു 4 ഫലം, അറ്റാദായം 38 ശതമാനം വർദ്ധിച്ച് 189 കോടി രൂപയായി മാർച്ചിലെ നാലാം പാദത്തിൽ അമര രാജ ബാറ്ററീസിന്റെ പ്രതിവർഷ അറ്റാദായം 38 ശതമാനം വർദ്ധിച്ച് 189 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 2.23 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 33 ശതമാനം വർദ്ധിച്ച് 2102.70 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 6 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം […]
 1. Pre Market Report
പ്രധാനതലക്കെട്ടുകൾ Hindustan Construction Company, KEC International  എന്നീ  കമ്പനികൾക്ക് സംയുക്ത സംരംഭത്തിലൂടെ ചെന്നൈ മെട്രോ റെയിലിൽ നിന്നും 1147 കോടി രൂപയുടെ ഓർഡർ ലഭിച്ചു. TVS Motor Company: കമ്പനിയുടെ പുതിയ സി.ഇ.ഒയായി റോബർട്ട് ഹെന്റ്ഷാലെ നിയമിച്ചു. Infosys: കമ്പിയുടെ സഹസ്ഥാപകനായ എസ്.ഡി ഷിബുലാൽ ഓപ്പൺ മാർക്കറ്റിലൂടെ  100 കോടി രൂപയുടെ  ഷെയറുകൾ വാങ്ങി. Tata Power: കടപത്രവിതരണത്തിലൂടെ 5500 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നതായി കമ്പനി അറിയിച്ചു.  Asian Paints: മാർച്ചിലെ നാലാം പാദത്തിൽ […]
 1. Top 10 News
കൊളംബോ തുറമുഖത്ത് വെസ്റ്റ് കണ്ടെയ്നർ ടെർമിനൽ  വികസിപ്പിക്കാൻ ഒരുങ്ങി അദാനി പോർട്ട്സ് അദാനി പോർട്ടുകളും സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡുംസംയുക്തമായി കൊളംബോ തുറമുഖത്ത് വെസ്റ്റ് കണ്ടെയ്നർ ടെർമിനൽ വികസിപ്പിക്കും. ശ്രീലങ്കൻ മന്ത്രിസഭ ഇതിനായി അംഗീകാരം നൽകി. അതേസമയം 2021 ഫെബ്രുവരിയിൽ 21.12 ദശലക്ഷം മെട്രിക് ടൺ ചരക്ക് അളവ്  കൈകാര്യം ചെയ്തതായി കമ്പനി അറിയിച്ചു.  18,699 കോടി രൂപയുടെ സ്‌പെക്ട്രം സ്വന്തമാക്കി ഭാരതി എയര്‍ടെല്‍ ടെലികോം വകുപ്പ്  നടത്തിയ സ്‌പെക്ട്രം ലേലത്തില്‍ 18,699 കോടി രൂപയുടെ സ്‌പെക്ട്രം […]
 1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം  14834 എന്ന ഗ്യാപ്പ് അപ്പിൽ തുറന്ന നിഫ്റ്റി എല്ലാ മേഖലാ സൂചികകൾക്ക്  ഒപ്പം മുകളിലേക്ക് കുതിച്ചുകയറി. 14900 എന്ന് നിർണായക നിലമറികടന്നുവെങ്കിലും ബാങ്കുകളിലെ സെൽ ഓഫ് കാരണം ഇത് നിലനിർത്താനായില്ല. 14760ൽ വന്ന് ശക്തമായ സപ്പോർട്ടെടുത്ത സൂചിക ഐടി, ഓട്ടോ, എഫ്.എം.സി.ജി, ഫാർമ ഓഹരികളുടെ  സഹായത്തോടെ മുകളിലേക്ക്  കയറി. വിപണിയുടെ അവസാന മണിക്കൂറുകൾ വരെ സൂചിക അസ്ഥിരമായി തുടരുമെന്ന് കരുതിയെങ്കിലും അവസാന നിമിഷം ബാങ്ക് നിഫ്റ്റി ഉൾപ്പെടെയുള്ള എല്ലാ മേഖലാ സൂചികകൾക്കുമൊപ്പം നിഫ്റ്റിയും കുതിച്ചുയറി. […]
 1. Pre Market Report
പ്രധാനതലക്കെട്ടുകൾ PNC Infratech: യുപിയിലെ ഹെെവേ പ്രോജക്ടിനായുള്ള സ്ഥാമ്പത്തിക കരാറുകൾ മുഴുവൻ  ഒപ്പുവച്ചതായി കമ്പനിയുടെ സഹസ്ഥാപനം അറിയിച്ചു. 1530 കോടി രൂപ വരുന്ന പദ്ധതിയുടെ കാലവധി 730 ദിവസമാണ്. 3 കോടിയിലേറെ ആക്റ്റീവ് ഡീമാറ്റ് അക്കൗണ്ടുകൾ തുറക്കുന്ന ആദ്യ ഡിപോസിറ്ററിയായി  CDSL മാറി. Power Grid: Jaypee POWERGRID-ൽ നിന്നും 74 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിന് കമ്പനി അംഗീകാരം നൽകി.  Vodafone Idea: ഡിസംബറിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം  1 ശതമാനം ഉയർന്ന് 10,894.1 കോടി […]
 1. Editorial
 2. Editorial of the Day
രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് കമ്പനികളിൽ ഒന്നാണ് അദാനി ഗ്രൂപ്പ്. ഒരു നിക്ഷേപകനെന്ന നിലയിൽ നിങ്ങൾ ഒരിക്കലെങ്കിലും അദാനി കുടുംബത്തിലെ ഏതെങ്കിലും ഒരു കമ്പനിയിൽ നിക്ഷേപിക്കുന്നതിനെ പറ്റി ചിന്തിച്ചിരിക്കാം. അദാനി ഗ്രൂപ്പിന്റെ കാലക്രമേണയുള്ള വളർച്ച തന്നെയാണ് ഇതിന് കാരണം. റിലയൻസ്, ടാറ്റാ ഗ്രൂപ്പുകളെ പറ്റി നമ്മൾ ഏറെ ചർച്ചചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ അദാനി കുടുംബത്തിലേക്ക് നോക്കേണ്ട സമയം എത്തിയിരിക്കുകയാണ്. ഇന്ന് നമ്മൾ അദാനി പോർട്ട്സ് ആന്റ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് എന്ന കമ്പനി പറ്റി കൂടുതൽ അറിയാൻ […]
 1. Post Market Analysis
വിപണി വിശകലനം  120 പോയിന്റുകൾക്കുള്ളിൽ നിന്ന് കൊണ്ട് അസ്ഥിരമായാണ് നിഫ്റ്റി ദിവസം മുഴുവൻ വ്യാപാരം നടത്തിയത്. 15078 എന്ന നിലയിൽ ഗ്യാപ്പ് ഡൗണിൽ തുറന്ന സൂചിക ആദ്യ കാൻഡിലുകളിൽ തന്നെ  മുകളിലേക്ക് കുതിച്ചു കയറിയെങ്കിലും പിന്നീട് സെെഡ് വേഴ്സിലേക്ക് തിരിയുകയായിരുന്നു. പിന്നീട് 5 മണിക്കൂറുകളോളം സൂചിക 60 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ നിലകൊണ്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 66 പോയിന്റ് മുകളിലായി 15,173 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.  നിഫ്റ്റി അസ്ഥിരമായി തുടർന്നപ്പോൾ 35707-ൽ ഫ്ലാറ്റായി […]
 1. Editorial
 2. Editorial of the Day
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ  കെെപിടിച്ചുയർത്തുന്നതിൽ പ്രധാനപങ്കുവഹിക്കുന്ന മേഖലകളിലൊന്നാണ് റിയൽ എസ്റ്റേറ്റ്. വളരെയധികം മത്സരങ്ങൾ അരങ്ങേറുന്ന മേഖല കൂടിയാണിത്. എന്നാൽ കൊവിഡ് മഹാമാരി രാജ്യമാകെ വ്യാപിച്ചതോടെ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമ്മാർ നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നിർബന്ധിതരായി. ഇതോടെ വിൽപ്പനയിൽ വൻ ഇടിവ് രേഖപ്പെടുത്തി. മാളുകളിൽ നിന്നും ഓഫീസുകളിൽ നിന്നുമുള്ള വാടക വരുമാനങ്ങൾ നിലച്ചു. എല്ലാ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും നഷ്ടത്തിലായി.  ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ റിയൽ എസ്റ്റേറ്റ് മേഖല മെച്ചപെടാൻ തുടങ്ങി. ചില റിയൽ എസ്റ്റേറ്റ് കമ്പനികളുടെ മൂന്നാം പാദ ഫലങ്ങളും […]
 1. Top 10 News
എട്ട് വർഷത്തിലേറെ പഴക്കം വന്ന വാഹനങ്ങൾക്ക്   ‘Green Tax ’ ചുമത്താനൊരുങ്ങി കേന്ദ്ര സർക്കാർ എട്ട് വർഷത്തിലേറെ പഴക്കം ചെന്ന വാഹനങ്ങൾക്ക്  ‘Green Tax’ ഏർപ്പെടുത്തുന്നതിന് അംഗീകാരം നൽകി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി. റോഡ് നികുതിയുടെ 10 മുതൽ 25 ശതമാനം വരെ പഴയ വാഹനങ്ങൾക്ക് ഈടാക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. മലിനീകരണം കൂടുതൽ ഉള്ള നഗരങ്ങളിൽ 50 ശതമാനം വരെ ഉയർന്ന നികുതി ഏർപ്പെടുത്തും. സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച ശേഷം അന്തിമ […]
 1. Top 10 News
അൾട്രാടെക് സിമൻറ് ക്യു 3 ഫലം: അറ്റാദായം 12% വർദ്ധിച്ച് 1,584 കോടി രൂപയായി ഉയർന്നു അൾട്രാടെക് സിമൻറിന്റെ ഡിസംബർ മാസത്തിലെ അറ്റാദായത്തിൽ 122.7 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ലാഭം 1584 കോടി രൂപയായി ഉയർന്നു. പോയവർഷം ഇതേ കാലയളവിൽ 711.17 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി  രേഖപ്പെടുത്തിയിരുന്നത്. മറ്റു പ്രവർത്തനങ്ങളിൽ  നിന്നുള്ള വരുമാനവും  17 ശതമാനം വർദ്ധിച്ച് 12,254 കോടി രൂപയായി. ടാറ്റാ പവർ സോളാർ സിസ്റ്റംസിന്  320 മെഗാവാട്ടിന്റെ   സോളാർ പദ്ധതി  ആരംഭിക്കാൻ  […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement