Pre Market Report മുന്നേറ്റം തുടർന്ന് നിഫ്റ്റി, ഹെവിവെയിറ്റ് ഓഹരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക- പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ Infosys: കമ്പനിയുടെ സഹസ്ഥാപകനായ എസ്.ഡി ഷിബുലാൽ ഓപ്പൺ മാർക്കറ്റിൽ നിന്നും 93 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി. മെയ് മാസം ഇത് അഞ്ചാം തവണയാണ് അദ്ദേഹം ഐടി കമ്പനിയുടെ ഓഹരികൾ വാങ്ങുന്നത്. TVS Motors: ഇറാഖിൽ കമ്പനി പുതിയ രണ്ട് വാഹനങ്ങൾ അവതരിപ്പിച്ചു. Greenply Industries: ഉത്തർപ്രദേശിൽ ഗ്രീൻഫീൽഡ് പ്ലൈവുഡും അനുബന്ധ ഉത്പ്പന്ന നിർമാണ പ്ലാന്റും സ്ഥാപിക്കുന്നതിനായി കമ്പനി 115 കോടി രൂപ നിക്ഷേപിക്കും. Magma Fincorp: കമ്പനിയുടെ ചെയർമാനായി അദർ പൂനവല്ലയെ നിയമിച്ചു. Trent: […] Written by Amal Akshy June 1, 2021June 1, 2021
Post Market Analysis മുത്തൂറ്റ്, ഗെയിൽ, മെറ്റൽ ഓഹരികൾ എന്ത് കൊണ്ട് കുതിച്ചുയർന്നു? നിഫ്റ്റി എക്കാലത്തെയും ഉയർന്ന നിലയിൽ- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഒരിക്കൽ ആ തടസം മറികടന്നാൽ പിന്നീടുള്ള യാത്ര സുഗമമായിരിക്കുമെന്ന വാക്യം അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്നതായിരുന്നു ഇന്നത്തെ വിപണിയുടെ പ്രകടനം. ഫ്ലാറ്റായി 15440 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണെങ്കിലും പിന്നീട് തിരികെ കയറി. ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും തിരികെ കയറിയ സൂചിക റിലയൻസ്, ബാങ്കിംഗ് ഓഹരികളുടെ സഹായത്തോടെ 15500 മറികടന്ന് 15600 വരെയെത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 147 പോയിന്റുകൾ/ 0.95 ശതമാനം മുകളിലായി 15582 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 35109 എന്ന […] Written by Amal Akshy May 31, 2021May 31, 2021
Editorial Editorial of the Day കൊവിഡ് രണ്ടാം തരംഗം, ഉത്തേജക പാക്കേജിലൂടെ നേട്ടം കൊയ്യുന്ന ഓഹരികൾ ഏതെല്ലാം? രണ്ടാം കൊവിഡ് തരംഗത്തെ തുടർന്ന് തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെ കെെപിടിച്ച് ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുമെന്ന തരത്തിൽ അഭ്യുഹങ്ങൾ പ്രചരിക്കുന്നുണ്ട്. വെെറസ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. രണ്ടാം കൊവിഡ് വ്യാപനം തടയുന്നതിനായി വിവിധ സംസ്ഥാനങ്ങൾ രാത്രികാല കർഫ്യുകളും ലോക്ക് ഡൗണുകളും പ്രഖ്യാപിച്ചു. മിക്ക സംസ്ഥാനങ്ങളും ഇപ്പോൾ ലോക്ക് ഡൗണിലാണ്. ഇതിന് വരുന്ന ആഴ്ചകളിൽ കൂടുതൽ ഇളവ് നൽകിയേക്കും. ചില പോസിറ്റീവ് വാർത്തകൾ ഇപ്പോൾ വരുന്നതായി കാണാം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് […] Written by Amal Akshy May 31, 2021May 31, 2021
Pre Market Report എക്കാലത്തെയും ഉയർന്ന നിലയിൽ എത്തി നിഫ്റ്റി, ഹെവിവെയിറ്റ് ഓഹരികളിൽ ശ്രദ്ധിക്കുക- പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ HDFC Bank: നിയമവിരുദ്ധമായി ഓട്ടോ ലോണുകൾ വിറ്റഴിച്ച കേസിൽ ബാങ്കിനെതിരെ 10 കോടി രൂപ പിഴ ചുമത്തി റിസർവ് ബാങ്ക്. Mahindra & Mahindra: പാസഞ്ചർ, വാണിജ്യ, ഇലക്ട്രിക് വാഹനങ്ങളുടെ ശ്രേണി ആരംഭിക്കുന്നതിനും നവീകരിക്കുന്നതിനുമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 12,000 കോടി രൂപ ചെലവഴിക്കാൻ ഒരുങ്ങി കമ്പനി.Macrotech Developers: മുംബൈ മെട്രോപൊളിറ്റൻ മേഖലയിലും പൂനെയിലും തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി 1,500 കോടി രൂപയുടെ വിൽപ്പന മൂല്യമുള്ള പ്രോജക്ടുകൾ നിർമിക്കുന്നതിനായി കമ്പനി രണ്ട് സംയുക്ത സംരംഭങ്ങൾ രൂപീകരിച്ചു. […] Written by Amal Akshy May 31, 2021May 31, 2021
Pre Market Report എക്കാലത്തെയും ഉയർന്ന നില കീഴടക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ Paytm: 21,000 കോടി രൂപയുടെ ഐപിഒ നടത്തുന്നതിനായി കമ്പനി ബോർഡ് ഒരു വെർച്വൽ യോഗം ചേരും.കോവാക്ലിൻ മരുന്നിനുള്ള പദാർത്ഥം നിർമിക്കുന്നതിനായി ഭാരത് ബയോടെക് ഇന്റർനാഷണലും ഗുജറാത്ത് കൊവിഡ് വാക്സിൻ കൺസോർഷ്യവും തമ്മിൽ ധാരണപത്രം ഒപ്പിട്ടു. Gujarat Biotechnology Research Centre, Hester Biosciences, Omnibrx Biotechnologies എന്നിവ ജി.സി.വിയിൽ ഉൾപ്പെടുന്നു. പദ്ധതിക്കായി 40 കോടി രൂപയാണ് കമ്പനി കണക്കാക്കുന്നത്. TCS: ടാറ്റാ കൺസൾട്ടൻസി സർവീസസ് സൗദി അറേബ്യയിലെ ജിഇയുടെ ഓഹരി ഏറ്റെടുക്കൽ കമ്പനി പൂർത്തിയാക്കി. Navneet […] Written by Amal Akshy May 28, 2021May 28, 2021
Post Market Analysis എക്കാലത്തെയും ഉയർന്ന നില ലക്ഷ്യം വച്ച് നിഫ്റ്റി, ബജാജ് ഓഹരികൾ കത്തിക്കയറി – പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം 15258 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീയാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ സപ്പോർട്ട് എടുത്ത സൂചിക തിരികെ മുകളിലേക്ക് കയറി. ബാങ്കുകൾ ദുർബലമായി നിന്നപ്പോഴും ഇൻഫോസിസിന്റെ പിന്തുണയോടെ നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 93 പോയിന്റുകൾ/ 0.61 ശതമാനം മുകളിലായി 15301 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 34,765 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് […] Written by Amal Akshy May 26, 2021May 26, 2021
Top 10 News എൻ.എച്ച്.പി.സിയിൽ നിന്നും 188 കോടി രൂപയുടെ കരാർ സ്വന്തമാക്കി ടാറ്റാ പവർ – ടോപ്പ് 10 ന്യൂസ് എൻഎച്ച്പിസിയിൽ നിന്ന് 188 കോടി രൂപയുടെ കരാർ നേടി ടാറ്റാ പവർ ഒഡീഷയിലെ ഗഞ്ചാമിൽ 40 മെഗാവാട്ട് സൗരോർജ്ജ പദ്ധതി സ്ഥാപിക്കുന്നതിനായി എൻഎച്ച്പിസി ലിമിറ്റഡ് ടാറ്റ പവർ സോളാർ സിസ്റ്റംസിന് കരാർ നൽകി. 188.19 കോടി രൂപയുടെ ഇപിസി കരാറാണ് കമ്പനി നൽകിയിരിക്കുന്നത്. 220 കെവി ഒ.പി.ടി.സി.എൽ ട്രാൻസ്മിഷൻ സിസ്റ്റത്തിന്റെ കണക്റ്റിവിറ്റിക്കായി 220 കെവി ട്രാൻസ്മിഷൻ ലൈനുകളും 10 വർഷത്തേക്കുള്ള പ്രവർത്തനവും പരിപാലനവും കരാറിൽ ഉൾപ്പെടും. ബജാജ് ഇലക്ട്രിക്കൽസ് ക്യു 4 ഫലം, അറ്റാദായം 54 കോടി […] Written by Amal Akshy May 25, 2021May 25, 2021
Pre Market Report എങ്ങും ശുഭസൂചനകൾ മാത്രം, എസ്.ജി.എക്സ് നിഫ്റ്റി 15300ൽ- പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ Bal Pharma: കൊവിഡ് ചികിത്സയ്ക്കായി ഇന്ത്യൻ വിപണിയിൽ ഫാവിപിരാവിർ അവതരിപ്പിച്ച് ഫാർമാ കമ്പനി. BALflu എന്ന ബ്രാൻഡിന് കീഴിലാണ് കമ്പനി മരുന്ന് അവതരിപ്പിച്ചിട്ടുള്ളത്. GMM Pfaudler: അഹമ്മദാബാദിനടുത്തുള്ള വാത്വ എന്ന സ്ഥലത്ത് ഇന്നലെ മുതൽ കമ്പനി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇത് കമ്പനിയുടെ എഞ്ചിനീയറിംഗ് ശേഷി വർദ്ധിപ്പിക്കും. Amara Raja Batteries: 174 മില്യൺ ഡോളറിന് കമ്പനിയുടെ 1.71 കോടി ഓഹരികൾ വിൽക്കാൻ ഒരുങ്ങി ക്ലാരിയോസ്. ഓഹരി ഒന്നിന് 746 രൂപ ഫ്ലോർ വിലയ്ക്കാണ് വിൽക്കുക. […] Written by Amal Akshy May 25, 2021May 25, 2021
Post Market Analysis ഉയർന്ന നിലയിൽ ദുർബലമായി ബാങ്ക് നിഫ്റ്റി, ഫ്ലാറ്റായി അടച്ച് നിഫ്റ്റി – പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം അസ്ഥിരവും ചാഞ്ചാട്ടവും അനുഭവപ്പെട്ടതിനെ തുടർന്ന് ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ച് വിപണി. നേരിയ ഗ്യാപ്പ് അപ്പിൽ 15221 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും അപ്രതീക്ഷിതമായി സൂചിക 100 പോയിന്റുകൾ താഴേക്ക് വീണു. ചാഞ്ചാട്ടം വർദ്ധിച്ചതിനെ തുടർന്ന് വിപണി കയറ്റിറക്കങ്ങൾക്ക് വിധേയമായി. 3 മണിയോടെ ദിവസത്തെ ഏറ്റവും ഉയർന്ന നില മറികടക്കാൻ സൂചിക ശ്രമനടത്തിയെങ്കിലും ഇതിന് സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 22 പോയിന്റുകൾ/ 0.15 ശതമാനം മുകളിലായി 15197 […] Written by Amal Akshy May 24, 2021May 24, 2021
Editorial Editorial of the Day രാജ്യത്തെ രാസവള, കാർഷിക രാസവസ്തു നിർമാണ കമ്പനികളെ പറ്റി കൂടുതൽ അറിയാം കൊവിഡ് പകർച്ചവ്യാധിയെ തുടർന്ന് രാജ്യം മുഴുവനായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ എല്ലാ മേഖലകളെയും സാമ്പത്തികമായി അത് ബാധിച്ചിരുന്നു. എന്നാൽ കാർഷിക മേഖല മാത്രം ഈ കാലഘട്ടത്തിൽ പോലും ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. 3.4 ശതമാനത്തിന്റെ വളർച്ചയാണ് 2020-21 സാമ്പത്തിക വർഷം കാർഷിക മേഖല രേഖപ്പെടുത്തിയത്. വിതരണ ശൃംഖലയിൽ നേരിട്ട തടസ്സങ്ങൾക്കിടയിലും രാജ്യത്തെ കാർഷിക മേഖല പൗരന്മാരുടെ വർദ്ധിച്ചുവരുന്ന ഉപഭോഗ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ശക്തമായി പ്രവർത്തിച്ചു. ഇക്കാലയളവിൽ രാസവള കമ്പനികൾ എല്ലാം തന്നെ തങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും കർഷകർക്ക് […] Written by Amal Akshy May 23, 2021May 23, 2021
പ്രതിബന്ധങ്ങൾ മറികടന്ന് സൂചികകൾ, ഇനി നേരിടേണ്ടത് വലിയ കരടിയെ – പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […] August 8, 2022August 8, 2022
കയറിയിറങ്ങി ആഗോള വിപണികൾ, എസ്.ബി.ഐ ഫലം തിരിച്ചടിയാകുമോ? – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […] August 8, 2022August 8, 2022
റിപ്പോ നിരക്ക് 50 പോയിന്റ് ഉയർത്തി ആർബിഐ, ആഴ്ചയിൽ ശാന്തമായി അടച്ച് നിഫ്റ്റി – പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […] August 5, 2022August 5, 2022