Editorial പ്രകൃതി വാതക നിർമ്മാണം ശക്തിപ്പെടുത്താൻ കേന്ദ്ര നീക്കം, നേട്ടം കൊയ്യുന്ന ഓഹരികൾ ഇവ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ഊർജ്ജ ഉപഭോക്താക്കളുളള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ വികസനത്തിനും വളർച്ചയ്ക്കുമായി എണ്ണയിലും പ്രകൃതി വാതകത്തിലുമാണ് നമ്മൾ കൂടുതൽ ആശ്രയം അർപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഉപയോഗിക്കുന്ന മുഴുവൻ ഊർജ്ജത്തിന്റെ58 ശതമാനവും കൽക്കരിയിൽ നിന്നുമാണ് ലഭ്യമാകുന്നത്. മറ്റു പെട്രൂളിയം ദ്രാവകങ്ങളിൽ നിന്നും 26 ശതമാനം ഊർജ്ജവും ഉപയോഗിക്കുന്നു. എന്നാൽ പ്രകൃതി വാതകത്തിൽ നിന്നും വെറും 6 ശതമാനം മാത്രമാണ് നിലവിൽ ലഭ്യമാകുന്നത്. പുനരുൽപാദന ഊർജ്ജം 2 ശതമാനത്തിൽ താഴെ മാത്രമാണ് ഉപയോഗിക്കാറുളളത്. രാജ്യത്തിന്റെ സ്ഥിരമായ വളർച്ചയ്ക്കായി […] Written by Amal Akshy January 23, 2021January 23, 2021
പ്രതിബന്ധങ്ങൾ മറികടന്ന് സൂചികകൾ, ഇനി നേരിടേണ്ടത് വലിയ കരടിയെ – പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […] August 8, 2022August 8, 2022
കയറിയിറങ്ങി ആഗോള വിപണികൾ, എസ്.ബി.ഐ ഫലം തിരിച്ചടിയാകുമോ? – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […] August 8, 2022August 8, 2022
റിപ്പോ നിരക്ക് 50 പോയിന്റ് ഉയർത്തി ആർബിഐ, ആഴ്ചയിൽ ശാന്തമായി അടച്ച് നിഫ്റ്റി – പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […] August 5, 2022August 5, 2022