malayalam sharemarket news

 1. Top 10 News
അമര രാജ ബാറ്ററീസ് ക്യു 4 ഫലം, അറ്റാദായം 38 ശതമാനം വർദ്ധിച്ച് 189 കോടി രൂപയായി മാർച്ചിലെ നാലാം പാദത്തിൽ അമര രാജ ബാറ്ററീസിന്റെ പ്രതിവർഷ അറ്റാദായം 38 ശതമാനം വർദ്ധിച്ച് 189 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 2.23 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 33 ശതമാനം വർദ്ധിച്ച് 2102.70 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 6 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം […]
 1. Pre Market Report
പ്രധാനതലക്കെട്ടുകൾ Hindustan Construction Company, KEC International  എന്നീ  കമ്പനികൾക്ക് സംയുക്ത സംരംഭത്തിലൂടെ ചെന്നൈ മെട്രോ റെയിലിൽ നിന്നും 1147 കോടി രൂപയുടെ ഓർഡർ ലഭിച്ചു. TVS Motor Company: കമ്പനിയുടെ പുതിയ സി.ഇ.ഒയായി റോബർട്ട് ഹെന്റ്ഷാലെ നിയമിച്ചു. Infosys: കമ്പിയുടെ സഹസ്ഥാപകനായ എസ്.ഡി ഷിബുലാൽ ഓപ്പൺ മാർക്കറ്റിലൂടെ  100 കോടി രൂപയുടെ  ഷെയറുകൾ വാങ്ങി. Tata Power: കടപത്രവിതരണത്തിലൂടെ 5500 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നതായി കമ്പനി അറിയിച്ചു.  Asian Paints: മാർച്ചിലെ നാലാം പാദത്തിൽ […]
 1. Pre Market Report
പ്രധാനതലക്കെട്ടുകൾ Reliance Industries:  ഓയിൽ റിഫെെനറി, പെട്രോകെമിക്കൽ വിഭാഗത്തിലെ 20 ശതമാനം ഓഹരി വിൽക്കുന്നതിനായി കമ്പനി സൗദി അരാംകോയുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ പുറത്ത്. Adani Enterprises: ഇക്വിറ്റി ഓഹരികൾ, ക്യുഐപി വഴി മാറ്റാവുന്ന ബോണ്ടുകൾ, കൺവേർട്ടിബിൾ സെക്യൂരിറ്റികൾ എന്നിവയിലൂടെ മൂലധനം സമാഹരിക്കുന്നതിനുള്ള  പരിധിപുതുക്കുന്നതിനായി   ആദാനി എന്റർപ്രൈസസ് ബോർഡ് മെയ് 5 ന് യോഗം ചേരും. Affle (India): ക്യൂഐപി വഴി ഓഹരി വിൽക്കാൻ ഒരുങ്ങുന്നതായി കമ്പനി അറിയിച്ചു. ഓഹരി ഒന്നിന് പത്ത് രൂപ വീതം […]
 1. Editorial
 2. Editorial of the Day
ടാറ്റാ ഗ്രൂപ്പിന് കീഴിൽ അനേകം കമ്പനികളും ബിസിനസുകളുമുണ്ടെങ്കിലും നിക്ഷേപകരുടെ ശ്രദ്ധപിടിച്ചു പറ്റിയ ഓഹരികളിൽ ഒന്നാണ്  ടാറ്റാ എൽക്സി. കഴിഞ്ഞ ആഴ്ച കമ്പനിയുടെ നാലാം പാദ ഫലം പുറത്തുവന്നിരുന്നു. ഇതോടെ ഓഹരിയിൽ നിക്ഷേപിക്കുന്നതിന്റെ പ്രാധാന്യം ഏവരും തിരിച്ചറിഞ്ഞു.  Tata Elxsi ഡിസൈൻ, ടെക്നോളജി സേവനങ്ങൾ നൽകുന്ന ലോകത്തെ മുൻനിര കമ്പനികളിൽ ഒന്നാണ് ടാറ്റാ എൽക്സി. ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ക്ലൗഡ്ഡ്, മൊബിലിറ്റി, വെർച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ടാറ്റാ എൽക്‌സി തങ്ങളുടെ ഉപഭോക്താക്കൾക്കായി […]
 1. Pre Market Report
പ്രധാനതലക്കെട്ടുകൾ Vodafone Idea: ഏഴ് സർക്കിളുകളിൽ ലെെസൻസ് ഫീസ് അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ടെലികോം അതോറിറ്റിയുടെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ പലിശ അടക്കം മുഴുവൻ തുകയും അടച്ചതായി വോഡഫോൺ ഐഡിയ പറഞ്ഞു. M&M: മഹാരാഷ്ട്രയിലുള്ള തങ്ങളുടെ വിവിധ ഫാക്ടറികൾ സംസ്ഥാന സർക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുറഞ്ഞ ജീവനക്കാരിലാണ് പ്രവർത്തിക്കുന്നതെന്ന് മഹീന്ദ്ര, ടാറ്റാ മോട്ടോർസ്, ബജാജ് ഓട്ടോ എന്നിവർ പറഞ്ഞു. Wipro: മാർച്ചിലെ നാലാം പാദത്തിൽ വിപ്രോയുടെ അറ്റാദായം 27.7 ശതമാനം ഉയർന്ന് 2972 കോടി രൂപയായി. ഐടി […]
 1. Top 10 News
ഇൻഫോസിസ് ക്യൂ4 ഫലം; പ്രതിവർഷ അറ്റാദായം 17.1 ശതമാനം വർദ്ധിച്ച് 5,078 കോടി രൂപയായി മാർച്ചിലെ നാലാം പാദത്തിൽ ഇൻഫോസിസിന്റെ പ്രതിവർഷ അറ്റാദായം 17.1 ശതമാനം വർദ്ധിച്ച് 5078 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ ഇത് 4,321 കോടി രൂപയായിരുന്നു. മാർച്ച് പാദത്തിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 13.1 ശതമാനം വർദ്ധിച്ച് 26311 കോടി രൂപയായി. അതേസമയം 9200 കോടി രൂപയുടെ  ഓഹരികൾ മടക്കി വാങ്ങുന്നതിനായി കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. ഓഹരി ഒന്നിന് 1750 […]
 1. Pre Market Report
പ്രധാനതലക്കെട്ടുകൾ TCS: മാർച്ചിലെ നാലാം പാദത്തിൽ ഐടി കമ്പനിയുടെ പ്രതിവർഷ അറ്റാദായം 14.9 ശതമാനം വർദ്ധിച്ച് 9246 കോടി രൂപയായി. മ്യാൻ‌മാർ സൈന്യവുമായി ബന്ധമുണ്ടെന്ന അക്ഷേപത്തെ തുടർന്ന് സൂചികയിൽ നിന്നും  Adani Ports and Special Economic Zone Ltd-നെ നീക്കം ചെയ്തതായി S&P Dow Jones അറിയിച്ചു. Bandhan Bank: 2021 മാർച്ചിലെ കണക്കുകൾ പ്രകാരം ബാങ്കിന്റെ പ്രതിവർഷ വായ്പ് വരുമാനം 21 ശതമാനം വർദ്ധിച്ച് 87054 കോടി രൂപയായി. സെക്കൻഡറി മാർക്കറ്റിലൂടെ എടി -1 […]
 1. Top 10 News
ടി.സി.എസ് ക്യൂ 4 ഫലം, അറ്റാദായം 15 ശതമാനം വർദ്ധിച്ച് 9246 കോടി രൂപയായി മാർച്ചിലെ നാലാം പാദത്തിൽ ടി.സി.എസിന്റെ പ്രതിവർഷ അറ്റാദായം 15 ശതമാനം വർദ്ധിച്ച് 9246 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 9.4 ശതമാനം ഉയർന്ന് 43,705 കോടി രൂപയായി. ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ, ഇൻഷുറൻസ് എന്നിവയിൽ നിന്നുള്ള കമ്പനിയുടെ പ്രതിവർഷ വരുമാനം 17,559 കോടി രൂപയായി. ഓഹരി ഒന്നിന് 15 രൂപ വീതം ഇടക്കാല ലാഭവിഹിതം നൽകാനും കമ്പനി തീരുമാനിച്ചു.  […]
 1. Editorial
 2. Editorial of the Day
നിങ്ങൾക്ക് അറിയാവുന്നത് പോലെ ഇന്ത്യയിലെ എഫ്.എം.സി.ജി രംഗത്തുള്ള കമ്പനികൾ എല്ലാം പരസ്പ്പരം മത്സരിക്കുകയാണ്. ടാറ്റാ കൺസ്യൂമർ പ്രോഡക്ട്സ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ഡാബർ, ഐടിസി, ബ്രിട്ടാണിയ എന്നീ കമ്പനികൾ എല്ലാം തന്നെ വ്യത്യസ്തമായ ഉത്പന്നങ്ങൾ അവതരിപ്പിച്ച് കൊണ്ട് ഉപഭോക്താക്കളുടെ ശ്രദ്ധപിടിച്ചുപറ്റാനുള്ള ശ്രമത്തിലാണ്. ഉത്പന്നങ്ങളുടെ നിലവാരം വർദ്ധിപ്പിക്കുകയും വിതരണ ശൃംഖല ശക്തിപ്പെടുത്തുകയുമാണ് എഫ്.എം.സി.ജി  കമ്പനികൾ. നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുള്ള ഉത്പന്നങ്ങൾ നിർമിക്കുന്ന ഇത്തരം എഫ്.എം.സി.ജി കമ്പനിയായ ഗോദ്‌റെജ് കൺസ്യൂമറിനെ പറ്റി കൂടുതൽ അറിയാം. 124 വർഷം പഴക്കമുള്ള […]
 1. Editorial
 2. Editorial of the Day
മറ്റു രാജ്യങ്ങളിലേക്ക് വാക്സിനുകൾ കയറ്റി അയക്കുമ്പോൾ ഇന്ത്യ സ്വന്തം പൗരന്മാരോട് നീതി പുലർത്തുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്.
ഇന്നത്തെ വിപണി വിശകലനം ഗ്യാപ്പ് ഡൌണിൽ 17021 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് കുത്തനെ താഴേക്ക് വീണു. 5 മിനിറ്റിനുള്ളിൽ ദിവസത്തെ താഴ്ന്ന നില കണ്ട സൂചിക ശക്തമായ വീണ്ടെടുക്കൽ നടത്തി 17200 കീഴടക്കി. നേരിയ തോതിൽ അസ്ഥിരമായി നിന്ന സൂചിക ഉച്ചയ്ക്ക് ശേഷം ദിവസത്തെ ഉയർന്ന നിലമറികടന്ന് മുന്നേറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 128 പോയിന്റുകൾ/ 0.75 ശതമാനം മുകളിലായി 17277 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 36647 […]
ഇന്ത്യയിൽ ഇലക്ട്രിക് വെഹിക്കിൾ മേഖല ശക്തമായ മുന്നേറ്റത്തിന് ഒരുങ്ങുകയാണ്. 2020-21 സാമ്പത്തിക വർഷം രാജ്യത്ത് വിറ്റഴിച്ച മൊത്തം വാഹനങ്ങളിൽ 1.3 ശതമാനം മാത്രമാണ് ഇവി ഉള്ളത്. ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായ്, മഹീന്ദ്ര ഇലക്ട്രിക്, എംജി മോട്ടോർ, അശോക് ലെയ്‌ലാൻഡ് എന്നിവരാണ് നിലവിൽ മികച്ച ഇലക്ട്രിക് കാറുകളും ബസുകളും നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നത്. ആതർ എനർജി, ഒല ഇലക്ട്രിക് തുടങ്ങിയ നവയുഗ സാങ്കേതിക കമ്പനികളും ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പാരിസ്ഥിതികവും സാമ്പത്തികവുമായ നേട്ടങ്ങൾ കാരണം […]
പ്രധാനതലക്കെട്ടുകൾ Axis Bank: മൂന്നാം പാദത്തിൽ ബാങ്കിന്റെ അറ്റാദായം മൂന്ന് ഇരട്ടി വർദ്ധിച്ച് 3614 കോടി രൂപയായി. ഇത് വിപണി പ്രതീക്ഷിച്ചതിലും മുകളിലാണ്. Future Retail: 5.6 ശതമാനം വരുന്ന സീനിയർ സെക്യൂർഡ് നോട്ടുകളുടെ പലിശ പേയ്‌മെന്റ അടയ്ക്കാൻ സാധിച്ചില്ലെന്ന് കമ്പനി വ്യക്തമാക്കി. Hero Motocorp:  ഹീറോ ഫിൻകോർപ്പിൽ ഒന്നോ അതിലധികമോ തവണകളായി 700 കോടി രൂപയുടെ നിക്ഷേപത്തിന് അനുമതി നൽകി കമ്പനി. IIFL Securities: ഓഹരി ഒന്നിന് 3 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് […]

Advertisement