indian share market

 1. Top 10 News
ഐ.സി.ഐ.സി.ഐ ബാങ്ക് ക്യു 4 ഫലം: അറ്റാദായം 260 ശതമാനം വർദ്ധിച്ച് 4402 കോടി രൂപയായി മാർച്ചിലെ നാലാം പാദത്തിൽ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ പ്രതിവർഷ അറ്റാദായം  260 ശതമാനം വർദ്ധിച്ച് 4402.6 കോടി രൂപയായി. ഇതേകാലയളവിൽ പലിശയിനത്തിലുള്ള പ്രതിവർഷ വരുമാനം 16.8 ശതമാനം വർദ്ധിച്ച് 10431 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് രണ്ട് രൂപ വീതം ബാങ്ക് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. കൊവിഡ് വാക്സിൻ, ഓക്സിജൻ എന്നിവയുടെ ഇറക്കുമതി തീരുവ എഴുതിത്തള്ളി കേന്ദ്ര സർക്കാർ കൊവിഡ് […]
 1. Editorial
 2. Editorial of the Day
സെപ്റ്റംബറിൽ സ്വർണ വില 10 ഗ്രാമിന് 58000 എന്ന റെക്കോഡ് ഉയരം കീഴടക്കിയിരുന്നു. കൊവിഡ് മഹാമാരി, യുഎസ്-ചെെന വ്യാപാര യുദ്ധം, യുഎസ് ബോണ്ട് വരുമാനത്തിലുണ്ടായ ഇടിവ് തുടങ്ങിയ നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്ന് പോയ ആളുകൾ സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങി കൂട്ടിയതാണ് വില വർദ്ധനവിന് കാരണമായത്. എന്നാൽ കുറച്ചു നാളുകൾക്ക് മുമ്പ് 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് സ്വർണ വില കൂപ്പുകുത്തി. 2020 ഏപ്രിൽ 6ന്  സ്വർണ വില 10 ഗ്രാമിന് […]
 1. Editorial
 2. Editorial of the Day
പകർപ്പവകാശ ലംഘനം ആരോപിച്ച് ഡൽഹി ഹെെക്കോടതിയിൽ കേസ് നൽകിയതിനെ തുടർന്ന് ജെഡി മാർട്ടിന്റെ പ്രവർത്തനങ്ങൾക്ക് താത്ക്കാലികമായി തടയിടാൻ ഇന്ത്യാമാർട്ടിന് സാധിച്ചു.
 1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം ഇന്ത്യൻ വിപണിയിലെ സൂചികയുടെ ചാഞ്ചാട്ടം ഇന്ന് വളരെ രസകരമായി തോന്നി. ബോണ്ടുകളുടെ വില വർദ്ധിച്ചതിനെ തുടർന്ന് കൂപ്പുകുത്തിയ യുഎസ് വിപണിയെ പിന്തുടർന്ന് വളരെ വലിയ ഗ്യാപ്പ് ഡൗണിൽ തുറന്ന  നിഫ്റ്റി ദിവസം മുഴുവൻ അസ്ഥിരമായി തുടർന്നു. 15064 എന്ന നിലയിൽ 200 പോയിന്റുകൾക്ക് താഴെയായിവ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും 15100ൽ  വളരെ വലിയ പ്രതിരോധം കാണപ്പെട്ടു. അവിടെ നിന്നും 120 പോയിന്റുകൾ താഴേക്ക് വീണ സൂചിക 15000 […]
 1. Top 10 News
രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 0.4 ശതമാനം ഉയർന്നു ഡിസംബറിലെ മൂന്നാം പാദത്തിൽ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം(ജി.ഡി.പി) 0.4 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.ജിഡിപി വളർച്ച, ഉയർന്ന ജിഎസ്ടി കളക്ഷനുകൾ, ശക്തമായ പി.എം.ഐ കണക്കുകൾ ഇവയെല്ലാം തന്നെ രാജ്യം വീണ്ടെടുക്കലിന്റെ പാതയിലാണെന്നെ സൂചന നൽകുന്നു.  ഇന്ത്യയുടെ സമ്പത്തിക മേഖലയിൽ സർക്കാരിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ട്; നരേന്ദ്ര മോദി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വീണ്ടെടുക്കുന്നതിന്റെ ഭാഗമായിസംരംഭവകർക്കും ബിസിനസുകൾക്കുമായുള്ള വായ്പ്പ പദ്ധതികൾ വിപുലീകരിക്കുമെന്ന് പ്രധനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സാമ്പത്തിക മേഖലയെ […]
 1. Editorial
 2. Editorial of the Day
Pepsi, Tropicana, Mountain Dew, 7Up, Lipton Ice Tea, Aquafina, Gatorade തുങ്ങിയ പാനിയങ്ങൾ നിങ്ങൾ ഒന്നിലധികം തവണ കുടിച്ചിട്ടുണ്ടാകുമെന്നത് തീർച്ചയാണ്. എന്നാൽ   ഇവയെല്ലാം ഓരോ തവണ  കുടിച്ചതിന്  ശേഷവും  അലക്ഷ്യമായി വലിച്ചെറിയുന്ന ബോട്ടിലുകൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അവ നിർമ്മിക്കുന്ന കമ്പനിയെ പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഈ പാനിയങ്ങൾ എല്ലാം തന്നെ ബഹുരാഷ്ട്ര കമ്പനിയായ  പെപ്സികോയുടെ കീഴിൽ നിർമ്മിക്കുന്നതാണ്. 200 ഓളം രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് പെപ്സികോ എന്ന ഫുട് ആന്റ്  ബിവറേജസ് കമ്പനി. […]
 1. Editorial
 2. Editorial of the Day
2021 സാമ്പത്തിക വർഷം ആരംഭിച്ചതിനുശേഷമുള്ള ആറാമത്തെ ഐ.പി.ഒയാണ് ന്യൂറേക്ക ലിമിറ്റഡിന്റേത്. പ്രവർത്തനം ആരംഭിച്ച്  അഞ്ച് വർഷത്തിനുള്ളിൽ തന്നെ പ്രഥമ ഓഹരി വിൽപ്പന (IPO) നടത്തുന്നുവെന്നതാണ് ന്യൂറേക്ക ലിമിറ്റഡിന്റെ പ്രത്യേകത. കമ്പനിയുടെ ഐ.പി.ഒ ഇന്ന് ആരംഭിച്ച സാഹചര്യത്തിൽ ഇതിനായി അപേക്ഷ സമർപ്പിക്കണമോ  എന്ന് നോക്കാം. Nureca Limited ഒരു കമ്പനിയിൽ നിക്ഷേപം നടത്തുന്നതിന് മുമ്പായി ആ കമ്പനിയെ പറ്റിയും  അവരുടെ ഉത്പന്നങ്ങളെ പറ്റിയും സേവനങ്ങളെ പറ്റിയുംഅതിന്റെ ബിസിനസ് സാധ്യതകളെ പറ്റിയും മനസിലാക്കിയിരിക്കേണ്ടത് അനിവാര്യമാണ്. ഗാർഹിക ആരോഗ്യ  ഉത്പന്നങ്ങൾ, വെൽനെസ് […]
 1. Pre Market Report
പ്രധാനതലക്കെട്ടുകൾ PNC Infratech: യുപിയിലെ ഹെെവേ പ്രോജക്ടിനായുള്ള സ്ഥാമ്പത്തിക കരാറുകൾ മുഴുവൻ  ഒപ്പുവച്ചതായി കമ്പനിയുടെ സഹസ്ഥാപനം അറിയിച്ചു. 1530 കോടി രൂപ വരുന്ന പദ്ധതിയുടെ കാലവധി 730 ദിവസമാണ്. 3 കോടിയിലേറെ ആക്റ്റീവ് ഡീമാറ്റ് അക്കൗണ്ടുകൾ തുറക്കുന്ന ആദ്യ ഡിപോസിറ്ററിയായി  CDSL മാറി. Power Grid: Jaypee POWERGRID-ൽ നിന്നും 74 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിന് കമ്പനി അംഗീകാരം നൽകി.  Vodafone Idea: ഡിസംബറിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം  1 ശതമാനം ഉയർന്ന് 10,894.1 കോടി […]
 1. Top 10 News
ഐഷർ മോട്ടോഴ്‌സ് ക്യു 3 ഫലം: അറ്റാദായം 7 ശതമാനം വർദ്ധിച്ച് 533 കോടി രൂപയായി ഡിസംബറിലെ മൂന്നാം പാദത്തിൽ ഐഷർ മോട്ടോഴ്‌സിന്റെ അറ്റാദായം 7 ശതമാനം ഉയർന്ന് 533 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 19 ശതമാനം ഉയർന്ന് 2828 കോടി രൂപയായി. റോയൽ എൻഫീൽഡ് വിൽപ്പന 5 ശതമാനം ഉയർന്ന് 2 ലക്ഷം യൂണിറ്റായി. വിമാന സർവീസുകൾക്കുള്ള പ്രെെസ് ബ്രാൻഡുകൾ പിൻവലിച്ചേക്കും കൊവിഡിന് മുമ്പുള്ള  നിലയിലെത്തിയാൽ  വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന പ്രെെസ് […]
 1. Editorial
 2. Editorial of the Day
വിപണിയുടെ മൂലധനത്തേക്കാൾ ഓർഡറുകൾ ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ചില ദിവസങ്ങളിലായി PSP Projects Limited എന്ന നിർമ്മാണ കമ്പനി വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഈ സാഹചര്യത്തിൽ കമ്പനിയെ പറ്റിയും അവയിലെ നിക്ഷേപ സാധ്യതകളെ പറ്റിയും വിലയിരുത്താം. PSP Projects Ltd – കൂടുതൽ അറിയാം അഹമ്മദാബാദ്  ആസ്ഥാനമായി പ്രവർത്തിക്കുന്നതും  രാജ്യത്ത്   ദ്രുതഗതിയിൽ  വളർന്നു കൊണ്ടിരിക്കുന്നതുമായ  ഒരു കൺസ്ട്രക്ഷൻ  കമ്പനിയാണ് PSP Projects Limited. 2008ൽ പ്രവർത്തനം ആരംഭിച്ച കമ്പനി വ്യാവസായിക, സ്ഥാപന, പാർപ്പിട, സാമൂഹിക ഇൻഫ്രാസ്ട്രക്ചർ […]
സ്വതന്ത്ര വ്യാപാര കരാറിൽ പങ്കാളികളാകാൻ ബ്രിട്ടനും ന്യൂസിലന്റും 16 മാസത്തെ ചർച്ചകൾക്ക് ശേഷം താരിഫ് കുറയ്ക്കാനും സേവന വ്യാപാരം മെച്ചപ്പെടുത്താനുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടാൻ തീരുമാനിച്ച് ബ്രിട്ടനും ന്യൂസിലൻഡും. കരാർ പ്രാബല്യത്തിൽ വരുന്ന ദിവസം മുതൽ ഇരു രാജ്യങ്ങൾക്കുമായി ഉൽപന്നങ്ങളുടെ തീരുവ 97% ഒഴിവാക്കുമെന്നും കരാർ 1 ബില്യൺ ഡോളറിന്റെ ജിഡിപി വർധനവ് ഉണ്ടാക്കുമെന്നും ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്ദ ആർഡെർൻ പറഞ്ഞു. കരാറിലൂടെ ബുൾഡോസറുകൾ, വൈൻ, ബസുകൾ, വസ്ത്രങ്ങൾ എന്നിവയുടെ നിരക്കുകൾ കുറയ്ക്കും. അതേസമയം കരാർ […]
ഐഇഎക്സ് ക്യു 2 ഫലം, അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിന്റെ (ഐഇഎക്സ്) ഏകീകൃത അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 25 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 33 ശതമാനം വർദ്ധിച്ച് 7096 കോടി രൂപയായി. അസംസ്കൃതവസ്തുക്കളുടെ വില 56% വർദ്ധിച്ച് 109 കോടി രൂപയായി. അതേസമയം കമ്പനി 2: […]
ഇന്നത്തെ വിപണി വിശകലനം നിഫ്റ്റി ലാഭമെടുപ്പിന് വിധേയമായപ്പോൾ എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി ബാങ്ക് നിഫ്റ്റി. 120 പോയിന്റുകളുടെ ഗ്യാപ്പ് അപ്പിൽ 18384 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന്  വലിയ തോതിൽ ലാഭമെടുപ്പിന് വിധേയമായി. ഐടി, റിലയൻസ് ഓഹരികൾ ചേർന്ന് കൊണ്ട് സൂചികയെ താഴേക്ക് വലിച്ച് 18200ന് കീഴെ എത്തിച്ചു. ഇവിടെ നിന്നും തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നാലെ 18050 എന്ന സപ്പോർട്ടിലേക്ക് സൂചിക വീണു. നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ […]

Advertisement