India

 1. Editorial
 2. Editorial of the Day
കൊവിഡ്  മഹാമാരിയെ തുടർന്ന് കഴിഞ്ഞ വർഷം ചരക്ക്  ഉത്പന്നങ്ങളായ ക്രൂഡ് ഓയിൽ, വെള്ളി, ചെമ്പ് എന്നിവയുടെ വില കുത്തനെ ഇടിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ  ഈ വീഴ്ചയിൽ നിന്നും  ക്രമേണ  കരകയറുകയാണ് കമ്മോഡിറ്റി ഉത്പന്നങ്ങൾ. 2020 ഏപ്രിലിൽ 20 ഡോളറിലേക്ക് കൂപ്പുകുത്തിയ ചെമ്പ് വില ഇപ്പോൾ 60 ശതമാനം ഉയർന്ന് 65 ഡോളറായി. വെള്ളി, പ്ലാറ്റിനം എന്നിവയുടെ വിലയിലും ശക്തമായ മുന്നേറ്റമുണ്ടായിട്ടുണ്ട്. കമ്മോഡിറ്റി വിലയിൽ ഉണ്ടായ ഈ മാറ്റത്തിന് പിന്നാലെ കാരണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.  വില വർദ്ധനവിനുള്ള പ്രധാന […]
 1. Editorial
 2. Editorial of the Day
ഓൺലെെനിലൂടെയും അല്ലാതെയും  ഇഷ്ടമുള്ള സാധനങ്ങൾ  വാങ്ങികൂട്ടുകയെന്നത് എല്ലാവരുടെയും ശീലമാണ്. എന്നാൽ ഉയർന്ന വിലയുള്ള സാധനങ്ങൾ രൊക്കം പണം നൽകി വാങ്ങാൻ സാധാരണക്കാരായ പലർക്കും കഴിയില്ല. ഇതോടെയാണ് തവണകളായി എല്ലാ മാസവും നിശ്ചിത തുക അടച്ചുകൊണ്ട് സാധനങ്ങൾ വാങ്ങാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന EMI സംവിധാനം നിലവിൽ വന്നത്. എന്നാൽ ഇ.എം.ഐ വഴി സാധനങ്ങൾ വാങ്ങിയാൽ ഉയർന്ന പലിശ നൽകേണ്ടി വരുന്നതിനാൽ പലരും ഇതിൽ നിന്നും പിന്തിരിയുന്ന സാഹചര്യത്തിലാണ്  No-Cost EMIs സംവിധാനം നിലവിൽ വന്നത്. Zero-Cost EMI  അഥവ […]
 1. Editorial
 2. Editorial of the Day
രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് കമ്പനികളിൽ ഒന്നാണ് അദാനി ഗ്രൂപ്പ്. ഒരു നിക്ഷേപകനെന്ന നിലയിൽ നിങ്ങൾ ഒരിക്കലെങ്കിലും അദാനി കുടുംബത്തിലെ ഏതെങ്കിലും ഒരു കമ്പനിയിൽ നിക്ഷേപിക്കുന്നതിനെ പറ്റി ചിന്തിച്ചിരിക്കാം. അദാനി ഗ്രൂപ്പിന്റെ കാലക്രമേണയുള്ള വളർച്ച തന്നെയാണ് ഇതിന് കാരണം. റിലയൻസ്, ടാറ്റാ ഗ്രൂപ്പുകളെ പറ്റി നമ്മൾ ഏറെ ചർച്ചചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ അദാനി കുടുംബത്തിലേക്ക് നോക്കേണ്ട സമയം എത്തിയിരിക്കുകയാണ്. ഇന്ന് നമ്മൾ അദാനി പോർട്ട്സ് ആന്റ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് എന്ന കമ്പനി പറ്റി കൂടുതൽ അറിയാൻ […]
 1. Post Market Analysis
വിപണി വിശകലനം  120 പോയിന്റുകൾക്കുള്ളിൽ നിന്ന് കൊണ്ട് അസ്ഥിരമായാണ് നിഫ്റ്റി ദിവസം മുഴുവൻ വ്യാപാരം നടത്തിയത്. 15078 എന്ന നിലയിൽ ഗ്യാപ്പ് ഡൗണിൽ തുറന്ന സൂചിക ആദ്യ കാൻഡിലുകളിൽ തന്നെ  മുകളിലേക്ക് കുതിച്ചു കയറിയെങ്കിലും പിന്നീട് സെെഡ് വേഴ്സിലേക്ക് തിരിയുകയായിരുന്നു. പിന്നീട് 5 മണിക്കൂറുകളോളം സൂചിക 60 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ നിലകൊണ്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 66 പോയിന്റ് മുകളിലായി 15,173 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.  നിഫ്റ്റി അസ്ഥിരമായി തുടർന്നപ്പോൾ 35707-ൽ ഫ്ലാറ്റായി […]
 1. Daily Market Feed
 2. Editorial
 3. Market News
ആരോഗ്യമേഖലയ്ക്കായി  64,180 കോടി രൂപയുടെ പുതിയ പാക്കേജ് പ്രഖ്യാപിച്ച്  ധനമന്ത്രി നിർമല സീതാരമാൻ. ആരോഗ്യമേഖലയിലേക്ക്  കൂടുതൽ നിക്ഷേപം നടത്തുമെന്നും ധനമന്ത്രി പറഞ്ഞു. കൂടുതൽ വാക്സീനുകൾ ഉത്പാദിപ്പിക്കുമെന്നും  രാജ്യത്തെ ലാബുകൾ തമ്മിൽ ബന്ധിപ്പിക്കുമെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു. 2021-22 യൂണിയൻ ബഡ്‌ജറ്റ്  ലോക സഭയിൽ അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഇതിനൊപ്പം രാജ്യത്തിന്റെ സാമ്പത്തിക ഉത്തേജനത്തിന് സഹായകമാകുന്നതിനായി 27.1 ലക്ഷം കോടി രൂപയുടെ ആത്മ നിർഭർ പാക്കേജും ധനമന്ത്രി പ്രഖ്യാപിച്ചു. ബജറ്റ് പ്രഖ്യാപനങ്ങൾ കർഷകർക്കായി  75,060 കോടി രൂപയുടെ […]
 1. Pre Market Report
പ്രധാനതലക്കെട്ടുകൾ കേന്ദ്രധനകാര്യമന്ത്രി നിർമല സീതാരാമൻ ഇന്ന് രാവിലെ 11 മണിയോടെ യൂണിയൻ ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കും. ഇതിനാൽ വിപണി കൂടുതൽ അസ്ഥിരമായിരിക്കും. ICICI Bank: ഡിസംബറിലെ മൂന്നാം പാദത്തിൽ  ബാങ്കിന്റെ ഏകീകൃത അറ്റാദായം 17.73 ശതമാനം ഉയർന്ന് 5,498.15 കോടി രൂപയായി. net interest income വർദ്ധിച്ചതാണ് ഇതിന് കാരണമായത്. SAIL: ഡിസംബറിലെ മൂന്നാം പാദത്തിൽ  കമ്പനിയുടെഏകീകൃത അറ്റാദായം 1468 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ ഇത് 343.57 കോടി രൂപയായിരുന്നു. IndusInd Bank: ഡിസംബറിലെ മൂന്നാം […]
 1. Top 10 News
2021-22 സാമ്പത്തിക വർഷം   ഇന്ത്യയുടെ ജി.ഡി.പി 11% വളർച്ച കെെവരിക്കും; സാമ്പത്തിക സർവേ റിപ്പോർട്ടുകൾ പുറത്ത് 2021-22 സാമ്പത്തിക വർഷം  ഇന്ത്യയുടെ ജി.ഡി.പി 11% വളർച്ചകെെവരിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ  സാമ്പത്തിക സർവേ റിപ്പോർട്ടിൽ പറയുന്നു.  ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനം  ശക്തമായി തുടരുമെന്നു  സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു.  സമ്പദ്‌വ്യവസ്ഥ  കൊവിഡിന് മുമ്പത്തെ സ്ഥിതിയിലെത്താൻ  രണ്ട് വർഷം കഴിയുമെന്നും സർവേയിൽ പറയുന്നു. ടാറ്റാ മോട്ടോഴ്‌സ് ക്യു 3 ഫലം: അറ്റാദായം 67 ശതമാനം വർദ്ധിച്ച് 2,906 കോടി രൂപയായി […]
 1. Top 10 News
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2021ൽ   ശക്തമായി വളരുമെന്ന്   അന്താരാഷ്ട്ര നാണയ നിധി  ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2021ൽ   ശക്തമായി വളരുമെന്ന്   അന്താരാഷ്ട്ര നാണയ നിധി (IMF) പുറത്തിറക്കിയ  ലോക സാമ്പത്തിക  ഔട്ട്ലുക്കിൽ പറയുന്നു. 2021 ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 11.5 ശതമാനം ഉയരുമെന്നും  ഐ‌.എം‌.എഫ്  വ്യക്തമാക്കി. ഈ വർഷം ഇരട്ട അക്ക വളർച്ച രേഖപ്പെടുത്തിയ ലോകത്തിലെ ഏക  സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേത്. 8.1 ശതമാനം വളർച്ചനേടിയ   ചൈനയാണ്  രണ്ടാം സ്ഥാനത്തുള്ളത്. സ്‌പെയിൻ 5.9 […]
 1. Editorial
ലോകത്തിലെ തന്നെ ഏറ്റവും  കൂടുതൽ  ഊർജ്ജ ഉപഭോക്താക്കളുളള മൂന്നാമത്തെ   രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ  വികസനത്തിനും  വളർച്ചയ്ക്കുമായി  എണ്ണയിലും പ്രകൃതി വാതകത്തിലുമാണ്   നമ്മൾ  കൂടുതൽ  ആശ്രയം അർപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഉപയോഗിക്കുന്ന മുഴുവൻ ഊർജ്ജത്തിന്റെ58 ശതമാനവും കൽക്കരിയിൽ നിന്നുമാണ് ലഭ്യമാകുന്നത്. മറ്റു പെട്രൂളിയം ദ്രാവകങ്ങളിൽ നിന്നും 26 ശതമാനം  ഊർജ്ജവും  ഉപയോഗിക്കുന്നു. എന്നാൽ പ്രകൃതി വാതകത്തിൽ നിന്നും വെറും 6 ശതമാനം മാത്രമാണ് നിലവിൽ ലഭ്യമാകുന്നത്.  പുനരുൽപാദന  ഊർജ്ജം   2 ശതമാനത്തിൽ താഴെ  മാത്രമാണ് ഉപയോഗിക്കാറുളളത്. രാജ്യത്തിന്റെ സ്ഥിരമായ വളർച്ചയ്ക്കായി  […]
 1. Top 10 News
ഫെഡറൽ ബാങ്ക് ക്യു 3 ഫലം: അറ്റാദായം 8 ശതമാനം ഇടിഞ്ഞ് 404 കോടി രൂപയായി ഡിസംബർ  പാദത്തിൽ ഫെഡറൽ ബാങ്കിന്റെ   അറ്റാദായത്തിൽ 8.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇതോട കമ്പനിയുടെ ലാഭം 404.10 കോടി രൂപയായി. മൂന്നാം പാദത്തിൽ ബാങ്കിന്റെ മൊത്തം വരുമാനം 3,941.36 കോടി രൂപയായി ഉയർന്നു. പോയവർഷം  ഇത് 3,738.22 കോടി രൂപയായിരുന്നു.  Adani Green Energy commissions ഗുജറാത്തിൽ  150 മെഗാവാട്ടിന്റെ  സോളാർ പ്ലാന്റ്  ആരംഭിച്ചു അദാനി ഗ്രീൻ എനർജി […]
സ്വതന്ത്ര വ്യാപാര കരാറിൽ പങ്കാളികളാകാൻ ബ്രിട്ടനും ന്യൂസിലന്റും 16 മാസത്തെ ചർച്ചകൾക്ക് ശേഷം താരിഫ് കുറയ്ക്കാനും സേവന വ്യാപാരം മെച്ചപ്പെടുത്താനുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടാൻ തീരുമാനിച്ച് ബ്രിട്ടനും ന്യൂസിലൻഡും. കരാർ പ്രാബല്യത്തിൽ വരുന്ന ദിവസം മുതൽ ഇരു രാജ്യങ്ങൾക്കുമായി ഉൽപന്നങ്ങളുടെ തീരുവ 97% ഒഴിവാക്കുമെന്നും കരാർ 1 ബില്യൺ ഡോളറിന്റെ ജിഡിപി വർധനവ് ഉണ്ടാക്കുമെന്നും ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്ദ ആർഡെർൻ പറഞ്ഞു. കരാറിലൂടെ ബുൾഡോസറുകൾ, വൈൻ, ബസുകൾ, വസ്ത്രങ്ങൾ എന്നിവയുടെ നിരക്കുകൾ കുറയ്ക്കും. അതേസമയം കരാർ […]
ഐഇഎക്സ് ക്യു 2 ഫലം, അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിന്റെ (ഐഇഎക്സ്) ഏകീകൃത അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 25 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 33 ശതമാനം വർദ്ധിച്ച് 7096 കോടി രൂപയായി. അസംസ്കൃതവസ്തുക്കളുടെ വില 56% വർദ്ധിച്ച് 109 കോടി രൂപയായി. അതേസമയം കമ്പനി 2: […]
ഇന്നത്തെ വിപണി വിശകലനം നിഫ്റ്റി ലാഭമെടുപ്പിന് വിധേയമായപ്പോൾ എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി ബാങ്ക് നിഫ്റ്റി. 120 പോയിന്റുകളുടെ ഗ്യാപ്പ് അപ്പിൽ 18384 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന്  വലിയ തോതിൽ ലാഭമെടുപ്പിന് വിധേയമായി. ഐടി, റിലയൻസ് ഓഹരികൾ ചേർന്ന് കൊണ്ട് സൂചികയെ താഴേക്ക് വലിച്ച് 18200ന് കീഴെ എത്തിച്ചു. ഇവിടെ നിന്നും തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നാലെ 18050 എന്ന സപ്പോർട്ടിലേക്ക് സൂചിക വീണു. നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ […]

Advertisement