Editorial

 1. Editorial
 2. Editorial of the Day
രണ്ടാം കൊവിഡ് തരംഗത്തെ തുടർന്ന് തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെ കെെപിടിച്ച് ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുമെന്ന തരത്തിൽ അഭ്യുഹങ്ങൾ പ്രചരിക്കുന്നുണ്ട്. വെെറസ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. രണ്ടാം കൊവിഡ് വ്യാപനം തടയുന്നതിനായി വിവിധ സംസ്ഥാനങ്ങൾ രാത്രികാല കർഫ്യുകളും ലോക്ക് ഡൗണുകളും പ്രഖ്യാപിച്ചു. മിക്ക സംസ്ഥാനങ്ങളും ഇപ്പോൾ ലോക്ക് ഡൗണിലാണ്. ഇതിന് വരുന്ന ആഴ്ചകളിൽ കൂടുതൽ ഇളവ് നൽകിയേക്കും. ചില പോസിറ്റീവ് വാർത്തകൾ ഇപ്പോൾ വരുന്നതായി കാണാം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് […]
 1. Editorial
 2. Editorial of the Day
കൊവിഡ് പകർച്ചവ്യാധിയെ  തുടർന്ന് രാജ്യം മുഴുവനായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ എല്ലാ മേഖലകളെയും സാമ്പത്തികമായി അത് ബാധിച്ചിരുന്നു. എന്നാൽ കാർഷിക മേഖല മാത്രം ഈ കാലഘട്ടത്തിൽ പോലും  ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. 3.4 ശതമാനത്തിന്റെ വളർച്ചയാണ് 2020-21 സാമ്പത്തിക വർഷം കാർഷിക  മേഖല രേഖപ്പെടുത്തിയത്. വിതരണ ശൃംഖലയിൽ നേരിട്ട തടസ്സങ്ങൾക്കിടയിലും രാജ്യത്തെ കാർഷിക മേഖല പൗരന്മാരുടെ വർദ്ധിച്ചുവരുന്ന ഉപഭോഗ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ശക്തമായി പ്രവർത്തിച്ചു. ഇക്കാലയളവിൽ രാസവള കമ്പനികൾ എല്ലാം തന്നെ തങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും കർഷകർക്ക് […]
 1. Editorial
 2. Editorial of the Day
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സൊമാറ്റോ പ്രാരംഭ ഓഹരി വിൽപ്പനയ്ക്കുള്ള അപേക്ഷയുമായി സെബിയെ സമീപിച്ചിരുന്നത്. ഇതിന് പിന്നാലെ ഇപ്പോൾ ഐ.പി.ഒ നടത്തണം എന്ന ആവശ്യവുമായി സെബിയെ സമീപിച്ചിരിക്കുകയാണ് ഏവിയേഷൻ കമ്പനിയായ ഗോഎയർ. സൊമാറ്റോ ഐ.പി.ഒയെ പറ്റി അറിയാൻ ലിങ്ക് സന്ദർശിക്കുക. കമ്പനി സമർപ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസിൽ പറയുന്നത് പ്രകാരം  ഫ്രെഷ് ഇഷ്യുവിലൂടെ 3600 കോടി രുപ സമാഹരിക്കാനാണ്  എയർലെെൻ കമ്പനി ലക്ഷ്യമിടുന്നത്. ഐപിഒക്ക് മുമ്പായി  മുൻഗണനാ ഓഹരികൾ വിതരണം ചെയ്തു കൊണ്ട് 1500 കോടി രൂപ […]
 1. Editorial
 2. Editorial of the Day
ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായ സമയത്ത് പോലുംഐടി കമ്പനികൾ എല്ലാം തന്നെ ജീവനക്കാരുടെ  ശമ്പളം വർദ്ധിപ്പിക്കുകയും കൂടുതൽ ജീവനക്കാരെ നിയമിക്കുകയും ചെയ്തത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും. ഈ സ്ഥാപനങ്ങൾ എല്ലാം തന്നെ  വർക്ക്-ഫ്രം-ഹോം മാതൃക സ്വീകരിക്കുന്നതിൽ വിജയിച്ചു. ഇത് വളരെയധികം പ്രയോജനകരമാണെന്നും തെളിഞ്ഞു. ഐടി കമ്പനികൾ കഴിഞ്ഞ പാദത്തിൽ വളരെ വിലയ നേട്ടം കെെവരിച്ചപ്പോൾ ഈ കമ്പനികളിലെ ഭൂരിഭാഗം ജീവനക്കാരും രാജിവച്ചു പോകുന്നതാണ് കണ്ടത്. എന്ത് കൊണ്ടാണ് ഇവർ ജോലി ഉപേക്ഷിച്ച് പോയത്? ഐടി മേഖലയിൽ അധികം […]
 1. Editorial
 2. Editorial of the Day
സ്വർണത്തിൽ നിക്ഷേപം നടത്തുകയെന്നത് വളരെ പണ്ട് മുതൽക്കെ നടന്നു വരുന്ന കാര്യമാണ്. 1970 കാലഘട്ടത്തിന് മുമ്പ് തന്നെ പല രാജ്യങ്ങളും തങ്ങളുടെ പണത്തെ സ്വർണവുമായി അടിസ്ഥാനപ്പെടുത്തിയിരുന്നു. യുഎസിൽ ഓരോ 1.5 ഗ്രാം സ്വർണത്തിന് പുറത്ത് ഒരു ഡോളർ കെെമാറ്റം ചെയ്യാൻ സാധിക്കുന്നതാണ്. ഇപ്പോൾ സ്വർണം എന്നത് പണത്തിന് പകരമായി വ്യാപാരം നടത്താവുന്ന ഒരു കമ്മോഡിറ്റിയായി മാറികഴിഞ്ഞു. നിങ്ങൾ 2010ൽ ഒരു ലക്ഷം രൂപയുടെ സ്വർണം വാങ്ങി കെെവശം സൂക്ഷിച്ചിരുന്നേങ്കിൽ ഇന്ന് അതിന്റെ മൂല്യം 2.60 ലക്ഷം രൂപയായേനെ. […]
 1. Editorial
 2. Editorial of the Day
കൊവിഡ് രണ്ടാം തരംഗം അലയടിച്ചത് മുതൽ ഇന്ത്യാ മഹാരാജ്യം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ആരോഗ്യ  സംവിധാനങ്ങൾ താളം തെറ്റുകയും പ്രതിരോധ കുത്തിവയ്പ്പിന്റെ അളവ് തീരെ കുറയുകയുമാണ്. രാജ്യത്തിന്റെ വിധിവ ഭാഗങ്ങളിലായി കർശന നയന്ത്രണങ്ങളും ലോക്ക്ഡൗണും ഏർപ്പെടുത്തിയിട്ടുള്ളതിനാൽ തന്നെ ഇത് സാമ്പത്തിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും. രാജ്യത്തിന്റെ മൊത്തത്തിലുള്ള  സ്ഥിതി വളരെ മോശമാണ്. എന്നാൽ സമ്പാത്തിക സ്ഥിതിയിലെ മാറ്റങ്ങൾ ഒന്നും തന്നെ വിപണിയെ ബാധിച്ചിട്ടില്ലെന്ന് വേണം മനസിലാക്കാൻ. വിപണിയിൽ അനിശ്ചിതത്വം നിലനിന്നപ്പോഴും ഓരോ ആഴ്ചയും നിഫ്റ്റി ശക്തമായ […]
 1. Editorial
 2. Editorial of the Day
ഡോഗ്‌കോയിൻ എന്ന ക്രിപ്‌റ്റോകറന്‍സിയെ പറ്റി ഏവർക്കും അറിയാമെന്ന് കരുതുന്നു. ഇത് ഒരു അൾട്ടർനേറ്റീവ് നാണയമാണ്. തുടക്കത്തിൽ ഏറെ ശ്രദ്ധിക്കപ്പെടാതെയിരുന്ന ഡോഗ്‌കോയിന്റെ വില ഇപ്പോൾ കുതിച്ചുയരുകയാണ്. വാഹന നിർമാതാക്കളായ ഹോണ്ടയേക്കാൾ വിലമതിക്കുന്നതാണ് ഈ മെം ക്രിപ്‌റ്റോകറൻസി. ടെസ്‌ലയുടെ സി.ഇ.ഒ എലോൺ മസ്ക് ട്വീറ്റിൽ പരാമർശിച്ചതിന് ശേഷമാണ് ഡോഗ്‌കോയിൻ  ആഗോള ശ്രദ്ധ നേടിയത്. അടുത്തിടെ യുഎസിലെ മുപ്പത്തിമൂന്നുകാരൻ ഡോഗ്‌കോയിനിൽ നിക്ഷേപിച്ചു കൊണ്ട് കോടീശ്വരനായ സംഭവം നിങ്ങൾ കേട്ടുകാണും. ശരിക്കും എന്താണ് ഡോഗ്‌കോയിൻ ? മാർക്കറ്റ്ഫീഡ് പരിശോധിക്കുന്നു. ഡോഗ്‌കോയിന്റെ ചരിത്രം ഒരു […]
 1. Editorial
 2. Editorial of the Day
പണപ്പെരുപ്പവും അത് മൂലമുണ്ടാകുന്ന വില കയറ്റവും നമ്മുടെ സമ്പാദ്യത്തെ ഓരോ ദിവസവും ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുകയാണ്. ഇന്ന് നിങ്ങളുടെ കെെയ്യിലുള്ള പണത്തിന്റെ വില ഓരോ ദിവസം കഴിയും തോറും നിങ്ങൾ പോലും അറിയാതെ സാവധാനം കുറഞ്ഞ് വരികയാണ്. ഇത് മറികടക്കുന്നതിനും സാമ്പത്തിക സ്വാതന്ത്ര്യം കെെവരിക്കുന്നതിനുമായി നിങ്ങളുടെ പണം വിവിധ രീതിയിൽ നിക്ഷേപിക്കേണ്ടത് അനിവാര്യമാണ്. ഏവരും സാമ്പത്തിക സ്വാതന്ത്ര്യം കെെവരിക്കുകയെന്നതാണ് മാർക്കറ്റ്ഫീഡിന്റെ പ്രധാന ലക്ഷ്യം. അതിനാൽ തന്നെ ചില പ്രധാനപെട്ട നിക്ഷേപ സാധ്യതകളെ പറ്റി നമുക്ക് ചർച്ചചെയ്യാം. ഇക്വിറ്റി […]
 1. Editorial
 2. Editorial of the Day
നിരവധി ആനുകൂല്യങ്ങൾ നൽകി ജനങ്ങൾക്ക് ഇടയിൽ ശ്രദ്ധേനേടിയ നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനമാണ് ബജാജ് ഫിനാൻസ്. ഡിജിറ്റൽ വാലറ്റ് വിപണിയിലേക്ക് കടക്കാൻ ബജാജ് ഫിനാൻസിന് ആർ.ബി.ഐയുടെ അനുമതി ലഭിച്ചു. ഇത് എന്താണെന്നും ഇതിലൂടെ കമ്പനിയിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ എന്തെല്ലാമാകുമെന്നുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്. എന്താണ് PPIs? ഒരു ഉപകരണത്തിൽ അടങ്ങിയിട്ടുള്ള മൂല്യത്തിന് അനുസരിച്ച് സാധനങ്ങൾ വാങ്ങുകയോ സേവനങ്ങൾ തേടുകയോ ചെയ്യുന്നതിനാണ് PPI അഥവ പ്രീപെയ്ഡ് പേയ്മെന്റ് ഇൻസ്ട്രമെന്റ് എന്ന് പറയുന്നത്.  മൊബെെൽ വാലറ്റുകൾ, വൗച്ചറുകൾ, മാഗ്നറ്റിക്ക് ചിപ്പുകൾ  […]
 1. Editorial
 2. Editorial of the Day
ഓൺലെെനിൽ  ഭക്ഷണം ഓർഡർ ചെയ്യാൻ നിങ്ങൾ ആദ്യം തിരയുന്ന ആപ്പുകളിൽ ഒന്നാണ് സൊമാറ്റോ. നമ്മളിൽ പലരും തന്നെ ഒരുപക്ഷേ  സൊമാറ്റോയുടെ ഉപഭോക്താക്കളായിരിക്കാം. ഓൺലൈൻ ഫുഡ് ഡെലിവറി സ്‌റ്റാർട്ടപ്പ് കമ്പനി ഇപ്പോൾ  ഇന്ത്യൻ ഓഹരി വിപണിയിലേക്ക് കലെടുത്ത് വയ്ക്കാൻ ഒരുങ്ങുകയാണ്. കമ്പനി കഴിഞ്ഞ ആഴ്ച ഇതിനായുള്ള അപേക്ഷ (ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ്) സെബിക്ക് സമർപ്പിച്ചു.പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ 8520 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 1500 കോടി രൂപയുടെ പ്രീ-ഐ.പി.ഒയും കമ്പനി പരിഗണിക്കുന്നുണ്ട്. ഇതിലൂടെ ലഭിക്കുന്ന പണത്തിന്റെ […]
ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]

Advertisement