Top 10 News

ഇവിയിലും ഭാവി സാങ്കേതിക വിദ്യകളിലും 1,200 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി ടിവിഎസ് – ടോപ് 10 വാർത്തകൾ

ഇവിയിലും ഭാവി സാങ്കേതിക വിദ്യകളിലും 1,200 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി ടിവിഎസ് അടുത്ത നാല് വർഷത്തിനുള്ളിൽ ഭാവി സാങ്കേതികവിദ്യകളിലും ഇലക്ട്രിക് വാഹനങ്ങളിലുമായി (ഇവി) 1,200 കോടി രൂപ നിക്ഷേപിക്കുന്നതിനായി തമിഴ്‌നാട് സർക്കാരുമായി ധാരണാപത്രം

Read More »
Post Market Analysis

കരടികളെ പിടിച്ച് കെട്ടി വിപണി, നേട്ടം കെെവരിച്ച് മെറ്റൽ ഓഹരികൾ -പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം വ്യാപാരം ആരംഭിച്ച് താഴേക്ക് വീണ നിഫ്റ്റി ചാഞ്ചാട്ടങ്ങൾക്ക് ഒടുവിൽ വീണ്ടെടുക്കൽ കാഴ്ചവച്ചു. 17314 എന്ന നിലയിൽ വലിയ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി വീണ്ടും താഴേക്ക് വീണു. 17200ന്

Read More »
Pre Market Report

നിഫ്റ്റിക്ക് പിന്നാലെ കൂപ്പുകുത്തി യുഎസ് വിപണി, നഷ്ടത്തിൽ മുങ്ങി ആഗോള വിപണികൾ – പ്രീമാർക്കറ്റ് റിപ്പോർട്ട്

പ്രധാനതലക്കെട്ടുകൾ Vedanta: കമ്പനിയുടെ പ്രൊമോട്ടർ സ്ഥാപനങ്ങളായ ട്വിൻ സ്റ്റാർ ഹോൾഡിംഗ്‌സ് വേദാന്ത നെതർലാൻഡ്‌സ് ഇൻവെസ്റ്റ്‌മെന്റ്‌സ് ബി.വി എന്നിവർ ഓഹരി ഒന്നിന് 350 രൂപ നിരക്കിൽ 170 മില്യൺ ഓഹരികൾ വാങ്ങും. 328.35 രൂപയാണ് നിലവിലെ

Read More »
Top 10 News

പ്രീപെയ്ഡ് താരിഫുകൾ 25% വരെ ഉയർത്തി ഭാരതി എയർടെൽ – ടോപ് 10 വാർത്തകൾ

പ്രീപെയ്ഡ് താരിഫുകൾ 25% വരെ ഉയർത്തി ഭാരതി എയർടെൽ നവംബർ 26 മുതൽ പ്രീപെയ്ഡ് താരിഫ് നിരക്കുകൾ 25 ശതമാനം വരെ ഉയർത്തുമെന്ന് പ്രഖ്യാപിച്ച് ഭാരതി എയർടെൽ. സാമ്പത്തികപരമായി ആരോഗ്യമുള്ള ബിസിനസ് മോഡലുകൾക്ക് മൂലധനത്തിന്

Read More »
Post Market Analysis

7 മാസത്തെ ഏറ്റവും വലിയ പതനത്തിന് സാക്ഷ്യംവഹിച്ച് നിഫ്റ്റി, കൂപ്പുകുത്തി സൂചികകൾ -പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം 7 മാസത്തിനുള്ളിലെ ഏറ്റവും വലിയ ഇൻട്രാഡേ പതനത്തിന് സാക്ഷ്യംവഹിച്ച് നിഫ്റ്റി. 17805 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ആദ്യത്തെ 10 മിനിട്ടിൽ 200 പോയിന്റുകൾ താഴേക്ക്

Read More »
Pre Market Report

അരാംകോയുമായുള്ള കരാർ റദ്ദാക്കി റിലയൻസ്, ഓഹരിയിൽ ശ്രദ്ധിക്കുക – പ്രീമാർക്കറ്റ് റിപ്പോർട്ട്

പ്രധാനതലക്കെട്ടുകൾ Reliance Industries: സൗദി അരാംകോയുമായുള്ള 15 ബില്യൺ ഡോളറിന്റെ കരാറിൽ നിന്നും പിൻമാറി റിലയൻസ്. PayTM: ഒക്ടോബറിൽ  കമ്പനിയിലൂടെയുള്ള പ്രതിവർഷ പേയ്മെന്റുകൾ 131 ശതമാനം വർദ്ധിച്ച് 11.2 ബില്ല്യൺ ആയതായി കമ്പനി പറഞ്ഞു.

Read More »
Top 10 News

നിക്ഷേപ നിർദ്ദേശം പുനഃപരിശോധിക്കാൻ റിലയൻസും അരാംകോയും – ടോപ് 10 വർത്തകൾ

നിക്ഷേപ നിർദ്ദേശം പുനഃപരിശോധിക്കാൻ റിലയൻസും അരാംകോയും ആർ‌ഐ‌എല്ലിന്റെ ഓയിൽ ടു കെമിക്കൽസ് ബിസിനസുമായി ബന്ധപ്പെട്ട ഒരു പ്രധാന നിക്ഷേപ നിർദ്ദേശം പുനഃപരിശോധിക്കാൻ ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും (ആർ‌ഐ‌എൽ) സൗദി അരാംകോയും. ഏകദേശം 15

Read More »
Top 10 News

ജെഎസ്പിഎൽ ബോട്സ്വാന കൽക്കരി ഖനിയുടെ നിർമ്മാണം 2022 ൽ ആരംഭിക്കും – ടോപ് 10 വാർത്തകൾ

ജെഎസ്പിഎൽ ബോട്സ്വാന കൽക്കരി ഖനിയുടെ നിർമ്മാണം 2022 ൽ ആരംഭിക്കും ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ് (ജെഎസ്പിഎൽ) 2022-ൽ ബോട്സ്വാനയുടെ തെക്കുകിഴക്കൻ മാമാബുല കൽക്കരിപ്പാടങ്ങളിൽ പുതിയ കൽക്കരി ഖനി നിർമ്മിക്കാൻ ആരംഭിക്കും. ഇതിലൂടെ

Read More »
Top 10 News

റെക്കോർഡ് ഇടിവിൽ ടർക്കിഷ് കറൻസി – അന്താരാഷ്ട്ര വാർത്തകൾ

റെക്കോർഡ് ഇടിവിൽ ടർക്കിഷ് കറൻസി പ്രസിഡന്റ് റെസെപ് എർദോഗൻ കുറഞ്ഞ പലിശയിൽ വായ്പകൾ ആവശ്യപ്പെട്ടതോടെ തുടർച്ചയായ മൂന്നാം മാസവും പലിശ നിരക്ക് വെട്ടിക്കുറയ്ക്കുന്നത് തുടർന്ന് തുർക്കി സെൻട്രൽ ബാങ്ക്. ഇത് രാജ്യത്തിന്റെ കറൻസിയെ നശിപ്പിക്കുകയും

Read More »
Top 10 News

നേരിട്ട് നികുതി പിരിക്കാൻ ആർബിഎൽ ബാങ്കിന് അധികാരം നൽകി ആർബിഐ – ടോപ് 10 വാർത്തകൾ

നേരിട്ട് നികുതി പിരിക്കാൻ ആർബിഎൽ ബാങ്കിന് അധികാരം നൽകി ആർബിഐ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സിന് (CBDT) വേണ്ടി നേരിട്ട് നികുതി പിരിക്കാൻ ആർബിഎൽ ബാങ്കിന് അധികാരം നൽകി റിസർവ് ബാങ്ക് ഓഫ്

Read More »
Post Market Analysis

രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി വിപണി, തകർന്നടിഞ്ഞ് പേടിഎം -പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം ആഴ്ചയിലെ എക്സ്പെയറി ദിനം ഉയർന്ന ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി വിപണി. 17895 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് മുകളിലേക്ക് കയറാൻ ശ്രമം നടത്തി. 18000 പരീക്ഷിക്കപ്പെടുന്നതിന് മുമ്പ്

Read More »
Pre Market Report

കൂടികാഴ്ചയ്ക്ക് ഒരുങ്ങി മോദിയും പി.എസ്.യു ബാങ്ക് മേധാവികളും, വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കും? – പ്രീമാർക്കറ്റ് റിപ്പോർട്ട്

പ്രധാനതലക്കെട്ടുകൾ One97 Communications: പേടിഎമ്മിന്റെ മാതൃ സ്ഥാപനം ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടും. ഓഹരി നഷ്ടത്തിൽ ലിസ്റ്റ് ചെയ്യാനാണ് സാധ്യത. Sapphire Foods: ഐപിഒയ്ക്ക് ശേഷം ഓഹരി ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടും. നേരിയ

Read More »