
വീണ്ടെടുക്കൽ നടത്താൻ ഒരുങ്ങി ആഗോള വിപണികൾ, നിഫ്റ്റി തിരികെ കയറുമോ? – പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ Hindalco Industries: മാർച്ച് പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 99.7 ശതമാനം ഉയർന്ന് 3851 കോടി രൂപയായി. Tata Power: മഹാരാഷ്ട്രയിലെ പാർതൂരിൽ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനിക്ക് വേണ്ടി 100