Uncategorized

 1. Top 10 News
 2. Uncategorized
ജെഎസ്പിഎൽ ബോട്സ്വാന കൽക്കരി ഖനിയുടെ നിർമ്മാണം 2022 ൽ ആരംഭിക്കും ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ് (ജെഎസ്പിഎൽ) 2022-ൽ ബോട്സ്വാനയുടെ തെക്കുകിഴക്കൻ മാമാബുല കൽക്കരിപ്പാടങ്ങളിൽ പുതിയ കൽക്കരി ഖനി നിർമ്മിക്കാൻ ആരംഭിക്കും. ഇതിലൂടെ കൽക്കരി കയറ്റുമതി ചെയ്യുവാനും നിർമ്മിക്കാൻ പോകുന്ന കൽക്കരി വൈദ്യുത നിലയത്തിലേക്ക് കൽക്കരി വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഖനിയിൽ നിന്ന് പ്രതിവർഷം 4.5 ദശലക്ഷം ടൺ കൽക്കരി ഉൽപ്പാദിപ്പിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഹിറ്റാച്ചി എനർജി ഇന്ത്യ എന്ന് സ്വയം പുനർനാമകരണം ചെയ്ത് എബിബി […]
 1. Pre Market Report
 2. Uncategorized
പ്രധാനതലക്കെട്ടുകൾ Nykaa-യുടെ മാതൃ സ്ഥാപനമായ FSN E-commerce Ventures ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടും. 1085- 1125 രൂപ നിരക്കിലാണ് ഐപിഒ നടന്നിരുന്നത്. 800 രൂപയുടെ ഗ്രേ മാർക്കറ്റ് പ്രീമിയം കമ്പനിക്ക് ഉള്ളതായി കാണാം. Power Grid’s: രണ്ടാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 9 ശതമാനം വർദ്ധിച്ച് 3376.38 കോടി രൂപയായി. Housing Development Finance Corporation: സ്വകാര്യ അടിസ്ഥാനത്തിൽ കടപത്രങ്ങൾ വിതരണം ചെയ്തു കൊണ്ട് 3000 കോടി രൂപ സമാഹരിക്കുമെന്ന് കമ്പനി പറഞ്ഞു. […]
 1. Top 10 News
 2. Uncategorized
ടെക് മഹീന്ദ്ര ക്യു 2 ഫലം, അറ്റാദായം 26 ശതമാനം വർദ്ധിച്ച് 1339 കോടി രൂപയായി സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ടെക് മഹീന്ദ്രയുടെ ഏകീകൃത അറ്റാദായം 25.8 ശതമാനം വർദ്ധിച്ച് 1338.7 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 1.07 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 16.1 ശതമാനം വർദ്ധിച്ച് 10881.3 കോടി രൂപയായി. EBITDA കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17.2 ശതമാനവും കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 6.3 ശതമാനവും […]
 1. Pre Market Report
 2. Uncategorized
പ്രധാനതലക്കെട്ടുകൾ ഓഗസ്റ്റിൽ Jio 6.94 ലക്ഷം വരിക്കാരെ സ്വന്തമാക്കിയപ്പോൾ Bharti Airtel 1.38 ലക്ഷം വരിക്കാരെ സ്വന്തമാക്കി. അതേസമയം Vodafone Idea 8.33 ലക്ഷം വരിക്കാരെ നഷ്ടപ്പെടുത്തി. NBCC (India): പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റായി ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നായി കമ്പനിക്ക് 375 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചു. PNB Housing Finance: സ്വകാര്യ അടിസ്ഥാനത്തിൽ 2000 കോടി രൂപയുടെ എൻസിഡികൾ വിതരണം ചെയ്യുന്നത് പരിഗണിക്കാനായി നവംബർ 2ന് കമ്പനി ബോർഡ് യോഗം ചേരും. Havells […]
 1. Editorial
 2. Editorial of the Day
 3. Uncategorized
39 വർഷങ്ങൾ ആയിട്ട് അതിവേഗം വളർന്ന് പന്തലിച്ച് വരുന്ന ബിസിനസ് ഗ്രൂപ്പാണ് ജെ.എസ്.ഡബ്ല്യു. 13 ബില്യൺ ഡോളർ മൂല്യമുള്ള ബിസിനസ് സാമ്രാജ്യം ഇന്ത്യയിലെ പ്രമുഖ സ്റ്റീൽ കമ്പനിയായി ആണ് പ്രവർത്തിക്കുന്നത്. നമ്മൾ ഏറെയും ഇഷ്ടപ്പെടുന്ന ചില സ്പോർട്ട്സ് ടീമികൾ പോലും കമ്പനിയുടെ സ്വന്തമാണ്. ഇന്നത്തെ ലേഖനത്തിലൂടെ ജെ.എസ്.ഡബ്ല്യു ഗ്രൂപ്പിന്റെ ബിസിനസും അതിന്റെ സാധ്യതകളെ പറ്റിയുമാണ് മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്. JSW Group 1982ൽ മൂംബെെ ആസ്ഥാനമാക്കിയാണ് ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് പ്രവർത്തനം ആരംഭിക്കുന്നത്. ജിൻഡാൽ സൗത്ത് വെസ്റ്റ് എന്നാണ് ഇത് […]
 1. Editorial
 2. Editorial of the Day
 3. Uncategorized
ഒറാവൽ സ്റ്റേയ്സ് ലിമിറ്റഡ് എന്ന് പറഞ്ഞാൽ നിങ്ങൾക്ക് ഒരുപക്ഷേ അറിയാൻ സാധ്യതയില്ല. എന്നാൽ ഒയൊ റൂംസ് എന്ന് കേൾക്കാത്ത ആരും തന്നെ ഉണ്ടാകില്ല. കമ്പനി ഇപ്പോൾ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. ഇതിനായി ഒറാവൽ സ്റ്റേയ്സ് ലിമിറ്റഡ് സെബിക്ക് അപേക്ഷ സമർപ്പിച്ചു. നിലവിൽ നഷ്ടം മാത്രം ഉണ്ടാക്കികൊണ്ടിരിക്കുന്ന 9 ബില്യൺ ഡോളറിനടുത്ത് മൂല്യനിർണ്ണയമുള്ള കമ്പനിക്ക് വിജയകരമായി ഐപിഒ പൂർത്തിയാക്കണമെങ്കിൽ അനേകം പ്രതിസന്ധികൾ നേരിടേണ്ടി വരും. ഐപിഒ വഴി 8430 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. […]
 1. Editorial
 2. Editorial of the Day
 3. Uncategorized
ലോകത്ത്  ഏറ്റവും  കൂടുതൽ മലിനമാക്കപ്പെട്ട  നഗരങ്ങളുടെ പട്ടികയെടുത്താൽ മുൻ നിരയിൽ തന്നെയുണ്ടാകും  ഇന്ത്യയുടെ തലസ്ഥാന നഗരമായ ന്യൂഡൽഹിയുടെ പേര്. ഡൽഹിയിൽ മാത്രമല്ല നോയിഡ, ഹരിയാനയിലെ ഫരീദാബാദ് തുടങ്ങി ഉത്തരേന്ത്യയിലെ നിരവധി സംസ്ഥാനങ്ങളും വായുമലിനീകരണത്തിന്റെ പിടിയിലാണ്. ഒരു പ്രദേശത്തെ വായുമലിനീകരണത്തിന്റെ കണക്ക് അടയാളപ്പെടുത്തുന്ന  സൂചികയാണ് AQI. 0 മുതൽ 500 വരെയാണ്  സൂചികയിൽ അടയാളപ്പെടുത്തിയിട്ടുള്ളത്. ചുവടെ നൽകിയിരിക്കുന്ന ടേബിൾ പരിശോധിക്കുക. വായുമലിനീകരണം  301ന് മുകളിൽ ആയാൽ  ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ്  AQI നൽകുന്നത്. പട്ടിക കണ്ട എല്ലാവരും […]
 1. Pre Market Report
 2. Uncategorized
ന്യൂസ് ഷോട്ടുകൾ വിപണികൾക്ക് കരുത്ത് നൽകും എന്ന് കരുതുന്ന സാമ്പത്തിക പാക്കേജ് യുഎസ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഡൊണാൾഡ് ട്രംപ്-നു COVID സ്ഥിതീകരിച്ചതിനാൽ കാര്യങ്ങൾ ഗൗരവമായിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ ഒരു പ്രത്യേക സൈനിക കേന്ദ്രത്തിൽ നിരീക്ഷണത്തിൽ ആണ്. പലിശയുടെ പുറത്തു പലിശ ഈടാക്കുന്ന കേസിൽ ഇന്ന് സുപ്രീം കോടതിയിൽ വിധി വരാൻ സാധ്യതയുണ്ട്. 2 കോടിയിൽ താഴെ വായ്പ ഉള്ളവർക്ക് ഇളവ് കൊടുക്കാൻ ആണ് തീരുമാനം. അങ്ങനെ ഉള്ള സാഹചര്യത്തിൽ ആ തുക സർക്കാർ വഹിക്കും. ബാങ്കുകൾക്ക് […]
 1. Post Market Analysis
 2. Uncategorized
ഇന്നത്തെ മാർക്കറ്റ് അപ്ഡേറ്സ് Nifty 11,140 ലെവലിൽ ദിവസം തുറന്നു. ദിവസം മുഴുവൻ higher highs-ഉം higher lows-ഉം സൃഷ്ടിച്ചു മുന്നേറി. 11,200-ഇൽ എത്തിയതോടെ resistance നേരിട്ടു (ഇത് നേരത്തെ ശക്തമായ support നിലയായിരുന്നു, ഇപ്പോൾ നല്ല resistance ആണ് ), എന്നാൽ അതിനെ മറികിടന്ന് 177.30 പോയിൻറ് അഥവാ 1.60% ഉയർന്ന് 11,227.55 എന്ന നിലയിൽ Nifty ക്ലോസ് ചെയ്തു. Bank Nifty ഇന്ന് നിഫ്റ്റിയേക്കാൾ ശക്തമായിരുന്നു. Nifty-ക്ക് സമാനമായ പാറ്റേണുകള് സൃഷ്ടിക്കുകയും മുകളിലേക്ക് സഞ്ചരിക്കുകയും […]
 1. Pre Market Report
 2. Uncategorized
ന്യൂസ് ഷോട്ടുകൾ യുഎസ് സ്വകാര്യ ഇക്വിറ്റി കമ്പനിയായ സിൽവർ ലേക് പാർട്ണേഴ്‌സിൽ നിന്ന് റിലയൻസ് ഇൻഡസ്ട്രീസിന്റെ റീറ്റെയ്ൽ വിഭാഗത്തിന് 7,500 കോടി രൂപ ഇൻവെസ്റ്റ്മെന്റ് ലഭിച്ചു. 1.75 ശതമാനം ഓഹരി പകരം നൽകി. ജനറൽ അറ്റ്ലാന്റിക്, TPG തുടങ്ങിയ വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങൾ റിലയൻസിൽ 7500 കോടി രൂപയോളം നിക്ഷേപിക്കാൻ ആസൂത്രണം ചെയ്യുന്നു. വേഗതയുമായി ബന്ധപ്പെട്ട വിവാദപരമായ ക്ലെയിമുകൾ സംബന്ധിച്ച വോഡഫോൺ ഐഡിയയ്‌ക്കെതിരായ നടപടികൾ ഉപേക്ഷിക്കാൻ ടെലികോം റെഗുലേറ്റർ ട്രായ് തീരുമാനിച്ചു. ആദായനികുതിയുമായി ബന്ധപ്പെട്ട് 20,000 കോടി […]
പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement