Top 10 News

  1. Top 10 News
ബോണ്ടുകൾ വഴി 6,000 കോടി രൂപ സമാഹരിക്കാൻ എച്ച്ഡിഎഫ്സി എൻസിഡി വിതരണത്തിലൂടെ 6,000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി ഹൗസിംഗ് ഡെവലപ്പ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ. സ്വകാര്യ പ്ലേസ്മെന്റ് അടിസ്ഥാനമാക്കിയായിരിക്കും എസിഡി വിതരണം ചെയ്യുക. എൻസിഡികൾക്ക്  3,000 കോടിയുടെ അടിസ്ഥാന  മൂല്ല്യമുണ്ടാകും കൂടാതെ 3,000 കോടി രൂപയുടെ ഓവർ സബ്സ്ക്രിപ്ഷൻ നിലനിർത്താനുള്ള ഓപ്ഷനും (ഗ്രീൻഷൂ ഓപ്ഷൻ) ഉണ്ടായിരിക്കും. വിഭവങ്ങൾ ദീർഘകാലത്തേക്കായി വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം ഹൗസിംഗ് ഫിനാൻസ് ബിസിനസ് ആവശ്യങ്ങൾക്ക് ധനസഹായം നൽകാൻ […]
  1. Top 10 News
ഒക്ടോബറിൽ 8 മില്യൺ കൊവിഡ്  വാക്സിൻ  കയറ്റുമതി ചെയ്യാൻ ഒരുങ്ങി ഇന്ത്യ കൊവിഡ് വാക്സിൻ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള നിരോധനം അവസാനിപ്പിച്ച് ഇന്ത്യ. ഒക്ടോബർ അവസാനത്തോടെ ഇന്ത്യ എട്ട് ദശലക്ഷം കൊവിഡ് -19 വാക്സിൻ ഡോസുകൾ കയറ്റുമതി ചെയ്യും. ഏഷ്യ-പസഫിക് മേഖലകളിൽ കൊവിഡ് വാക്സിനുകൾ കയറ്റി അയയ്ക്കുന്നതിൽ ചൈനീസ് സ്വാധീനം ശക്തമാണ്. ഇതിനെ ചെറുക്കാനാണ് ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ ശ്രമിക്കുന്നത്. ഇതേ തുടർന്നാണ് ‘ക്വാഡ്’ നേതാക്കളുടെ യോഗത്തിൽ വാക്സിനുകളുടെ കയറ്റുമതി പുനരാരംഭിക്കുമെന്ന് പ്രധാനമന്ത്രി […]
  1. Top 10 News
1,000 മെഗാവാട്ടിന്റെ ഗ്രിഡ് കണക്റ്റഡ് സോളാർ പവർ പ്രോജക്റ്റ് സ്ഥാപിക്കാൻ ഒരുങ്ങി എസ്ജെവിഎൻ ഇന്ത്യൻ റിന്യൂവബിൾ എനർജി  ഡവലപ്മെന്റ് ഏജൻസിയുടെ കെെയ്യിൽ നിന്നും 1,000 മെഗാവാട്ടിന്റെ ഗ്രിഡ് കണക്റ്റഡ് സോളാർ പവർ പ്രോജക്റ്റ് സ്ഥാപിക്കാനുള്ള കരാർ നേടി സത്‌ലജ് ജൽ വിദ്യുത് നിഗം. പദ്ധതിയുടെ നിർമാണത്തിനും വികസനത്തിനുമുള്ള താത്ക്കാലിക ചെലവ് 5,500 കോടി രൂപയാണ്. പ്രാരംഭ വർഷത്തിൽ ഇതിൽ നിന്നും 2,365 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി നേരിട്ടോ വൈദ്യുതി […]
  1. Top 10 News
ജൂലൈയിൽ 65 ലക്ഷം വരിക്കാരെ സ്വന്തമാക്കി റിലയൻസ് ജിയോ, 14 ലക്ഷം പേരെ നഷ്ടമാക്കി വോഡഫോൺ ഐഡിയ 2021 ജൂലൈയിൽ 65.1 ലക്ഷം വയർലെസ് വരിക്കാരെ നേടി റിലയൻസ് ജിയോ ഇൻഫോകോം. ഇതോടെ മൊത്തം ഉപയോക്തക്കളുടെ എണ്ണം 44.32 കോടിയായി. അതേസമയം വോഡഫോൺ ഐഡിയയ്ക്ക് ജൂലൈയിൽ 14.3 ലക്ഷം വരിക്കാരെയാണ് നഷ്ടമായത്. ഭാരതി എയർടെൽ 19.4 ലക്ഷം വരിക്കാരെ നേടുകയും ചെയ്തു. ഗ്രാമീണേ മേഖലയിൽ നിന്നും 34.8 ലക്ഷം വരിക്കാരെയാണ് ജിയോ സ്വന്തമാക്കിയത്. അതേസമയം 9.9 ലക്ഷം […]
  1. Top 10 News
പുനർനിർമാണ ഊർജ്ജത്തിനായി 20 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ് പുനർനിർമാണ ഊർജ്ജത്തിന്റെ ഉത്പാദനത്തിൽ അടുത്ത 10 വർഷത്തിനുള്ളിൽ 20 ബില്യൺ ഡോളർ നിക്ഷേപിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഗ്രീൻ ഇലക്ട്രോൺ ഉത്പാദിപ്പിക്കാനും ഗ്രൂപ്പ്  ലക്ഷ്യമിടുന്നുണ്ട്. 2025 വരെ ഗ്രൂപ്പിന്റെ ആസൂത്രിത മൂലധനച്ചെലവിന്റെ (കാപ്പെക്സ്) 75 ശതമാനത്തിലധികം ഹരിത സാങ്കേതികവിദ്യകളിലായിരിക്കും നിക്ഷേപിക്കുക. 2030 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ ഉത്പാദന കമ്പനിയായി മാറാനാണ് ലക്ഷ്യമെന്നും അദാനി ഗ്രൂപ്പ് […]
  1. Top 10 News
ഗൂഗിൾ ക്ലൗഡുമായി ചേർന്ന് കോ ഇന്നവേഷൻ സ്പേസ് അരംഭിച്ച് വിപ്രോ ക്ലൗഡ് സേവനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി വിപ്രോ-ഗൂഗിൾ ക്ലൗഡ് ഇന്നവേഷൻ അരീന ആരംഭിക്കുമെന്ന് വിപ്രോ ലിമിറ്റഡ്. ബെംഗളൂരുവിലാണ് ഈ കോ ഇന്നവേഷൻ സ്പേസ് നിർമിക്കുക. ഇത് ഇൻ-ഹൗസ് ടെക്നിക്കൽ എക്സ്പർട്ടൈസ്, തടസ്സങ്ങളില്ലാത്ത ക്ലൗഡ് അഡാപ്ഷൻ എന്നിവ നൽകുകയും ഉപഭോക്താക്കളുടെ ബിസിനസ്സ് പരിവർത്തനങ്ങൾ വേ​ഗത്തിലാക്കുകയും ചെയ്യും. ഗൂഗിൾ ക്ലൗഡിൽ ആപ്ലിക്കേഷനുകൾ വികസിപ്പിച്ചെടുക്കുന്നതിനും ഇത് സഹായകരമാകും. സൈഡസ് കാഡിലയുടെ ആന്റിഡിപ്രസന്റ് മരുന്നിന് യുഎസ്എഫ്ഡിഎ അംഗീകാരം സൈഡസ് കാഡിലയുടെ ആന്റിഡിപ്രസന്റ് മരുന്നായ വോർട്ടിയോക്സൈറ്റിനിന് യുഎസ് […]
  1. Top 10 News
ഒരു കോടി ഡോസ് കൊവിഡ്  വാക്സിൻ വിതരണം ചെയ്യാൻ ഒരുങ്ങി കാഡില ഹെൽത്ത് കെയർ ഓക്ടോബറിൽ കൊവിഡ് വാക്സിനായ സൈക്കോവ് ഡിയുടെ ഒരു കോടി ഡോസ് വാക്സിൻ വിതരണം ചെയ്യാൻ ഒരുങ്ങി കാഡില ഹെൽത്ത് കെയർ. മിന്റാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. 12 നും 18 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകുന്നതിനുള്ള അം​ഗീകാരവും സൈക്കോവ് ഡിക്ക് ലഭിച്ചിട്ടുണ്ട്. ഒക്ടോബർ ആദ്യവാരത്തോടെ ഇന്ത്യ 100 കോടി വാക്സിൻ എന്ന ലക്ഷ്യം കൈവരിക്കുമെന്നാണ് പ്രതീക്ഷ. മ്യൂച്വൽ ഫണ്ട് […]
  1. Top 10 News
മോശം ബാങ്കുകൾക്കുള്ള 30,600 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടിക്ക് മന്ത്രിസഭ അംഗീകാരം മോശം വായ്പകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് (ബാഡ് ബാങ്ക്) നൽകുന്ന സുരക്ഷാ രസീതുകൾക്ക് 30,600 കോടി മൂല്യമുള്ള സർക്കാർ ഗ്യാരണ്ടി നൽകാനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. എൻഎആർസിഎൽ ബാങ്കുകളുടെ ബാലൻസ് ഷീറ്റുകളിൽ നിന്ന് നിഷ്ക്രിയ ആസ്തികൾ കൂട്ടിച്ചേർക്കുകയും വിനിയോഗിക്കുകയും ഒഴിവാക്കുകയും  ചെയ്യും. മോശം വായ്പകൾക്കായി മൂല്യത്തിന്റെ 15 ശതമാനം വരെ ബാഡ് ബാങ്ക് പണമായി നൽകും. 85 […]
  1. Top 10 News
ടെലികോം മേഖലയിലെ എജിആർ കുടിശ്ശികയ്ക്ക്  4 വർഷത്തെ മൊറട്ടോറിയത്തിന് അനുമതി നൽകി കേന്ദ്ര മന്ത്രിസഭ ടെലികോം കമ്പനികളുടെ സ്പെക്ട്രം കുടിശ്ശിക അടയ്ക്കുന്നതിന് നാല് വർഷത്തെ മൊറട്ടോറിയത്തിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ടെലികോം മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം 100 ശതമാനം അനുവദിക്കാനും സർക്കാർ തീരുമാനിച്ചു. വോഡഫോൺ, ഐഡിയ, ഭാരതി എയർടെൽ തുടങ്ങിയ കമ്പനികൾക്ക് ആശ്വാസം നൽകുന്നതാണ്  നടപടി.. അതേസമയം ഓട്ടോമൊബൈൽ, ഓട്ടോ കമ്പോണൻസുകളുടെ മേഖലയ്ക്കായി 25,929 കോടി രൂപയുടെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിക്കും മന്ത്രിസഭ […]
  1. Top 10 News
ആഗസ്റ്റിൽ ഇന്ത്യയുടെ പണപ്പെരുപ്പം 11.39 ശതമാനമായി ഉയർന്നു ആഗസ്റ്റിൽ ഇന്ത്യയുടെ പണപ്പെരുപ്പം നേരിയ തോതിൽ ഉയർന്നു. മൊത്ത വില സൂചിക 11.39 ശതമാനമായി രേഖപ്പെടുത്തി. ജൂലെെയിൽ ഇത് 11.16 ശതമാനവും ജൂണിൽ 12.07 ശതമാനവുമായിരുന്നു.  ഭക്ഷ്യവസ്തുക്കളിൽ പച്ചക്കറികളുടെയും പഴങ്ങളുടെയും വിലയിൽ  1.29 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇന്ധന – ഊർജ മേഖലയിലെ വിലക്കയറ്റം ജൂലൈയിൽ 26.02 ശതമാനമായിരുന്നു. ഇത് ആഗസ്റ്റിൽ 26.09 ശതമാനമായി രേഖപ്പെടുത്തി. അതേസമയം  നിർമിത ഉത്പന്നങ്ങളിൽ 11.39 ശതമാനം വിലക്കയറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. വാണിജ്യ, വ്യവസായ […]
ഒക്ടോബറിൽ 8 മില്യൺ കൊവിഡ്  വാക്സിൻ  കയറ്റുമതി ചെയ്യാൻ ഒരുങ്ങി ഇന്ത്യ കൊവിഡ് വാക്സിൻ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള നിരോധനം അവസാനിപ്പിച്ച് ഇന്ത്യ. ഒക്ടോബർ അവസാനത്തോടെ ഇന്ത്യ എട്ട് ദശലക്ഷം കൊവിഡ് -19 വാക്സിൻ ഡോസുകൾ കയറ്റുമതി ചെയ്യും. ഏഷ്യ-പസഫിക് മേഖലകളിൽ കൊവിഡ് വാക്സിനുകൾ കയറ്റി അയയ്ക്കുന്നതിൽ ചൈനീസ് സ്വാധീനം ശക്തമാണ്. ഇതിനെ ചെറുക്കാനാണ് ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ ശ്രമിക്കുന്നത്. ഇതേ തുടർന്നാണ് ‘ക്വാഡ്’ നേതാക്കളുടെ യോഗത്തിൽ വാക്സിനുകളുടെ കയറ്റുമതി പുനരാരംഭിക്കുമെന്ന് പ്രധാനമന്ത്രി […]
1,000 മെഗാവാട്ടിന്റെ ഗ്രിഡ് കണക്റ്റഡ് സോളാർ പവർ പ്രോജക്റ്റ് സ്ഥാപിക്കാൻ ഒരുങ്ങി എസ്ജെവിഎൻ ഇന്ത്യൻ റിന്യൂവബിൾ എനർജി  ഡവലപ്മെന്റ് ഏജൻസിയുടെ കെെയ്യിൽ നിന്നും 1,000 മെഗാവാട്ടിന്റെ ഗ്രിഡ് കണക്റ്റഡ് സോളാർ പവർ പ്രോജക്റ്റ് സ്ഥാപിക്കാനുള്ള കരാർ നേടി സത്‌ലജ് ജൽ വിദ്യുത് നിഗം. പദ്ധതിയുടെ നിർമാണത്തിനും വികസനത്തിനുമുള്ള താത്ക്കാലിക ചെലവ് 5,500 കോടി രൂപയാണ്. പ്രാരംഭ വർഷത്തിൽ ഇതിൽ നിന്നും 2,365 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി നേരിട്ടോ വൈദ്യുതി […]
ഇന്നത്തെ വിപണി വിശകലനം ഉയർന്ന ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചതിന് ശേഷം നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. ഗ്യാപ്പ് അപ്പിൽ 17902 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ഐടി ഓഹരികളുടെ പിന്തുണയോടെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. നിമിഷങ്ങൾക്കുള്ളിൽ തന്നെ എക്കാലത്തെയും ഉയർന്ന നിലയായ 17950 രേഖപ്പെടുത്തിയ സൂചിക പിന്നീട് ദുർബലമായി കാണപ്പെട്ടു. ശേഷം ഇവിടെ നിന്നും 130 പോയിന്റുകളാണ് സൂചിക താഴേക്ക് വീണത്. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 30 പോയിന്റുകൾ/ 0.17 ശതമാനം മുകളിലായി […]

Advertisement