Pre Market Report

 1. Pre Market Report
പ്രധാനതലക്കെട്ടുകൾ Kotak Mahindra Bank: 130 കോടി രൂപയ്ക്ക് കെഫിൻ ടെക്നോളജീസിന്റെ 10 ശതമാനം ഓഹരി വിഹിതം ഏറ്റെടുത്ത് കമ്പനി. Power Grid Corporation of India: 52 കോടി രൂപയുടെ നിക്ഷേപ നിർദ്ദേശങ്ങൾ കമ്പനി അംഗീകരിച്ചു. Maruti Suzuki India: ചിപ്പ് ക്ഷാമത്തെ തുടർന്ന് പോയ മാസം കമ്പനിയുടെ ഉത്പാദനം 26 ശതമാനമായി ഇടിഞ്ഞു. 134779 യൂണിറ്റിന്റെ മൊത്തം ഉത്പാദനമാണ് ഓക്ടോബറിൽ നടന്നത്. പോയ വർഷം ഇത് 182490 യൂണിറ്റായിരുന്നു. Zomato: സെപ്റ്റംബർ പാദത്തിൽ കമ്പനി […]
 1. Pre Market Report
 2. Uncategorized
പ്രധാനതലക്കെട്ടുകൾ Nykaa-യുടെ മാതൃ സ്ഥാപനമായ FSN E-commerce Ventures ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടും. 1085- 1125 രൂപ നിരക്കിലാണ് ഐപിഒ നടന്നിരുന്നത്. 800 രൂപയുടെ ഗ്രേ മാർക്കറ്റ് പ്രീമിയം കമ്പനിക്ക് ഉള്ളതായി കാണാം. Power Grid’s: രണ്ടാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 9 ശതമാനം വർദ്ധിച്ച് 3376.38 കോടി രൂപയായി. Housing Development Finance Corporation: സ്വകാര്യ അടിസ്ഥാനത്തിൽ കടപത്രങ്ങൾ വിതരണം ചെയ്തു കൊണ്ട് 3000 കോടി രൂപ സമാഹരിക്കുമെന്ന് കമ്പനി പറഞ്ഞു. […]
 1. Pre Market Report
പ്രധാനതലക്കെട്ടുകൾ Britannia Industries: ഉത്പാദനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധനവിനെ തുടർന്ന് സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 22.9 ശതമാനം ഇടിഞ്ഞ് 381.84 കോടി രൂപയായി.Vedanta: തിങ്കളാഴ്ച വ്യാപാരം അവസാനിച്ചപ്പോൾ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് അമേരിക്കൻ ഡെപ്പോസിറ്ററി ഓഹരികൾ ഡീലിസ്റ്റ് ചെയ്യുന്നതായി കമ്പനി പ്രഖ്യാപിച്ചു.  Sobha: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 3 ഇരട്ടി വർദ്ധിച്ച് 48.3 കോടി രൂപയായി. ഇതിനൊപ്പം കടപത്രവിതരണത്തിലൂടെ 140 കോടി രൂപ സമാഹരിക്കാനും പദ്ധതിയിടുന്നതായി […]
 1. Pre Market Report
പ്രധാനതലക്കെട്ടുകൾ Tata Motors: നിലവിലെ സാമ്പത്തിക വർഷം ചിപ്പ് ക്ഷാമം ക്രമേണ വീണ്ടെടുക്കൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ജെ.എൽ.ആർ. State Bank of India: സെപ്റ്റംബർ പാദത്തിൽ ബാങ്കിന്റെ നികുതിക്ക് മുമ്പുള്ള വരുമാനം 66.73 ശതമാനം വർദ്ധിച്ച് 7627 കോടി രൂപയായി.പലിശയിനത്തിലുള്ള എക്കാലത്തെയും ഉയർന്ന വരുമാനമാണ് ബാങ്ക് രേഖപ്പെടുത്തിയത്. ആസ്തികളുടെ നിലവാരവും ബാങ്ക് മെച്ചപ്പെടുത്തി. Eicher Motors: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 9 ശതമാനം വർദ്ധിച്ച് 373.2 കോടി രൂപയായി. Indian Oil […]
 1. Pre Market Report
പ്രധാനതലക്കെട്ടുകൾ Bharti Airtel: സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ടെലികോം കമ്പനിയുടെ അറ്റാദായം 1134 കോടി രൂപയായി രേഖപ്പെടുത്തി. ശക്തമായ ബിസിനസ് വളർച്ച കെെവരിച്ചതായും 4ജി ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചതായും കമ്പനി പറഞ്ഞു. HDFC Life Insurance: എക്സൈഡ് ലൈഫ് ഇൻഷുറൻസ് ഏറ്റെടുക്കുന്നതിനായി കമ്പനിക്ക് സി.സി.ഐയുടെ അനുമതി ലഭിച്ചു. Sun Pharma: യുഎസ്, യൂറോപ്പ് വിപണികളിൽ ഏറ്റെടുക്കലുകൾ നടത്താൻ ഒരുങ്ങി ഫാർമ കമ്പനി.JSPL: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം മൂന്നിരട്ടി വർദ്ധിച്ച് 2584 കോടി രൂപയായി. Trent: […]
 1. Pre Market Report
പ്രധാനതലക്കെട്ടുകൾ HDFC: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 31.7 ശതമാനം വർദ്ധിച്ച് 3780.5 കോടി രൂപയായി. പോയവർഷം ഇത് 2870 കോടി രൂപയായിരുന്നു.  Tata Motors: രണ്ടാം പാദത്തിൽ കമ്പനി 4415.54 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി. ഉയർന്ന ചെലവും ചിപ്പ് ക്ഷാമത്തെ തുടർന്ന് ബ്രിട്ടീഷ് വിഭാഗമായ ജെ.എൽ.ആറിന്റെ വിൽപ്പന കുറഞ്ഞതും ഇതിന് കാരണമായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 307.26 കോടി രൂപയുടെ അറ്റനഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്. Hero MotoCorp: ഒക്ടോബറിൽ കമ്പനിയുടെ മൊത്തം വിൽപ്പന 32 ശതമാനം […]
 1. Pre Market Report
പ്രധാനതലക്കെട്ടുകൾ Reliance Industries: ജിയോ ഫോൺ നെക്സ്റ്റ് നവംബർ 4ന് വിൽപ്പന ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. വില 6499 രൂപ ആയിരിക്കും. Adani Enterprises: ഫ്ലിപ്കാർട്ടിന്റെ ഉടമസ്ഥതയിലുള്ള  ക്ലിയർട്രിപ്പ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികൾ സ്വന്തമാക്കി കമ്പനി. ഇത് ഒരു ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ് പ്ലാറ്റ്ഫോമാണ്. Dr. Reddy’s: യുഎസ് വിപണിയിൽ ബ്രോങ്കിയൽ ആസ്ത്മയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന എഫെഡ്രിൻ സൾഫേറ്റ് ഇഞ്ചക്ഷൻ പുറത്തിറക്കി കമ്പനി. Intellect Design Arena:  ഉത്പ്പന്ന കമ്പനിയിൽ നിന്ന് ഫിൻ‌ടെക് പ്ലാറ്റ്‌ഫോം അധിഷ്‌ഠിത കമ്പനിയിലേക്കുള്ള […]
 1. Pre Market Report
പ്രധാനതലക്കെട്ടുകൾ IRCTC: ഇ-ടിക്കറ്റിംഗിലൂടെ ലഭിക്കുന്ന സർവീസ് ചാർജ് തുക ഇന്ത്യൻ റെയിൽവേയുമായി പങ്കിടാൻ ഒരുങ്ങി കമ്പനി.  കൺവീനിയൻസ് ഫീസിൽ നിന്ന് ലഭിക്കുന്ന വരുമാനം 50:50 എന്ന അനുപാതത്തിൽ നവംബർ 1 മുതൽ ഇന്ത്യൻ റെയിൽവേയുമായി പങ്കിടും.NTPC: കമ്പനിയുടെ ശേഷി മുൻ വർഷത്തെ അപേക്ഷിച്ച് 7 ശതമാനം വർദ്ധിച്ച് 66900 എംവി ആയതായി എൻടിപിസി പറഞ്ഞു. പ്രതിവർഷ അറ്റാദായം 6 ശതമാനം വർദ്ധിച്ച് 3690.95 കോടി രൂപയായി. Manappuram Finance: ഡെറ്റ് സെക്യൂരിറ്റീസ് വിതരണം ചെയ്ത് കൊണ്ട് ധനസമാഹരണത്തിന് […]
 1. Pre Market Report
പ്രധാനതലക്കെട്ടുകൾ Wipro: ക്ലൗഡിലേക്കുള്ള ലെഗസി ആപ്ലിക്കേഷനുകളുടെ മൈഗ്രേഷൻ കാര്യക്ഷമമാക്കുന്നതിനായി ബ്രിട്ടീഷ് സോഫ്റ്റ്‌വെയർ കമ്പനിയായ മൈക്രോ ഫോക്കസുമായി ഐടി കമ്പനി കെെകോർത്തു.  Zomato:  2021 ഡിസംബർ 15 മുതൽ അയർലണ്ടിലെ പ്രവർത്തനങ്ങൾ കമ്പനി അവസാനിപ്പിക്കും. Bharti Airtel: 39.23 കോടി രൂപയുടെ റെെറ്റ് ഇഷ്യുവിന് അംഗീകാരം നൽകി കമ്പനി. Krishna Institute of Medical Sciences: 730 കോടി രൂപയ്ക്ക് സൺഷൈൻ ഹോസ്പിറ്റൽസിന്റെ 51.07% ഓഹരികൾ ഏറ്റെടുക്കാൻ കരാർ ഒപ്പുവച്ച് കമ്പനി. Future Retail: റിലയൻസ് റീട്ടെയിൽ ലിമിറ്റഡുമായുള്ള […]
 1. Pre Market Report
പ്രധാനതലക്കെട്ടുകൾ IDFC First Bank: ഐഡിഎഫ്‌സി ഫിനാൻഷ്യൽ ഹോൾഡിംഗ് കമ്പനി ബാങ്കിന് വാല്യു അൺലോക്കിംഗ് പ്ലാനുകളെ കുറിച്ച്  അറിയിച്ചു കൊണ്ട് കത്തയച്ചു. ഐഡിഎഫ്സി എഎംസിയുടെ വിൽപ്പന ഐഡിഎഫ്സി ബോർഡ് അംഗീകരിച്ചു. Union Bank of India: ഭവന വായ്പ നിരക്ക് 6.4 ശതമാനമായി കുറച്ച് ബാങ്ക്. ഓക്ടോബർ 27 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. Axis Bank: ബാങ്കിന്റെ പ്രതിവർഷ അറ്റാദായം 86 ശതമാനം വർദ്ധിച്ച് 3133.32 കോടി രൂപയായി. പലിശയിനത്തിലുള്ള വരുമാനം 8 ശതമാനം […]
പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement