Pre Market Report

  1. Pre Market Report
പ്രധാനതലക്കെട്ടുകൾ SBI Cards: എസ്‌ബി‌ഐ കാർഡ്സ് ആന്റ് പേയ്‌മെന്റ് സർവീസസ് 5.1 ശതമാനം ഓഹരി 5,000 കോടി രൂപയ്ക്ക് വിറ്റഴിച്ചേക്കും. ഓഹരി ഇന്നലെ 2.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. Religare Enterprises: അനുബന്ധ സ്ഥാപനമായ കെയർ ഹെൽത്ത് ഇൻഷുറൻസിന്റെ പേരിൽ 2,000 കോടി രൂപയുടെ ഐപിഒ നടത്താൻ കമ്പനി പദ്ധതിയിടുന്നു.Coal India: വെെകാതെ തന്നെ കമ്പനി കോളിന്റെ വില വർദ്ധിപ്പിച്ചേക്കും. Power Grid : മാർച്ചിലെ നാലാം പാദത്തിൽ പവർഗ്രിഡിന്റെ പ്രതിവർഷ അറ്റാദായം 6.42 ശതമാനം വർദ്ധിച്ച് […]
  1. Pre Market Report
പ്രധാനതലക്കെട്ടുകൾ 2023ൽ പലിശ നിരക്ക് വർദ്ധിപ്പിച്ചേക്കുമെന്ന് ഫെഡ് സൂചിപ്പിച്ചതിന് പിന്നാലെ യുഎസ് വിപണി ഇടിഞ്ഞു. പിന്നീട് വിപണി ഭാഗികമായി തിരികെ കയറി. Shriram Transport Finance: 2019 ജനുവരിയിൽ 450 കോടി രൂപ വരെയുള്ള പരിധിയിൽ ഇഷ്യു ചെയ്ത ബോണ്ടുകൾ തിരികെ വാങ്ങുമെന്ന് കമ്പനി അറിയിച്ചു. Dr Reddy’s Labs: സ്പുട്നിക് വാക്സിൻ പൈലറ്റ് മുംബൈ, ബെംഗളൂരു, ന്യൂഡൽഹി തുടങ്ങിയ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ച് ഫാർമ കമ്പനി. Punjab & Sind Bank: ലങ്കോ ഇൻഫ്രാടെക് ലിമിറ്റഡിനെ ഒരു […]
  1. Pre Market Report
പ്രധാനതലക്കെട്ടുകൾ ICICI Bank: കടപത്ര വിതരണത്തിലൂടെ 2,827 കോടി രൂപ സമാഹരിച്ചതായി ബാങ്ക് അറിയിച്ചു. Wipro: ലെവി സ്ട്രോസുമായുള്ള പങ്കാളിത്തം വിപുലീകരിച്ച് വിപ്രോ. ഡിജിറ്റൽ കൊമേഴ്‌സ്, ഇൻഫ്രാസ്ട്രക്ചർ, ഫിനാൻസ് എന്നിവയിൽ കമ്പനികളുടെ നിലവിലുള്ള സഹകരണത്തെ അടിസ്ഥാനമാക്കി നാല് വർഷത്തേക്കാണ് കരാർ ഏർപ്പെടുത്തിയിട്ടുള്ളത്. Coal India:  അപ്രാപ്യമായ 23 ഖനികൾ അടച്ചിടാൻ തീരുമാനമെടുത്ത് കമ്പനി.  500 കോടി രൂപ ലാഭിക്കാൻ കമ്പനിയെ ഇത് സഹായിക്കും. Dalmia Bharat Sugar and Industries: 2022 ജനുവരി മുതൽ പ്രതിവർഷ എഥനോൾ […]
  1. Pre Market Report
പ്രധാനതലക്കെട്ടുകൾ അദാനി ഓഹരികളിൽ നിക്ഷേപമുള്ള മുന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ  മരവിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി എൻ.എസ്.ഡി.എൽ.SBI Cards and Payment Service: 10 ലക്ഷം രൂപ വീതമുള്ള 5,000 സുരക്ഷിതമല്ലാത്ത എൻ‌സിഡികൾ സ്വകാര്യ പ്ലെയ്‌സ്‌മെന്റ് അടിസ്ഥാനത്തിൽ 500 കോടി രൂപയായി അനുവദിച്ചതായി കമ്പനി വ്യക്തമാക്കി. 130.1 മെഗാവാട്ട് ഡഗ്മര എച്ച്ഇ പദ്ധതി  നടപ്പിലാക്കുന്നതിനായി  ബീഹാർ സ്റ്റേറ്റ് ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പിട്ട് NHPC. പദ്ധതിക്കായി 700 കോടി രൂപ സംസ്ഥാന സർക്കാർ ഗ്രാന്റായി അനുവദിക്കും. […]
  1. Pre Market Report
പ്രധാനതലക്കെട്ടുകൾ അദാനി ഗ്രൂപ്പ് കമ്പനികളിൽ 43,500 കോടി രൂപയുടെ ഓഹരി നിക്ഷേപമുള്ള മൂന്ന് വിദേശ ഫണ്ടുകളുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് എൻ‌എസ്‌ഡി‌എൽ. ആൽ‌ബുല ഇൻ‌വെസ്റ്റ്മെൻറ് ഫണ്ട്, ക്രെസ്റ്റ ഫണ്ട്, എ‌പി‌എം‌എസ് ഇൻ‌വെസ്റ്റ്മെൻറ് ഫണ്ട് എന്നിവയുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. Adani Enterprises-ന്റെ 6.82 ശതമാനവും Adani Transmission-ന്റെ 8.03 ശതമാനവും Adani Total Gas-ന്റെ 5.92  ശതമാനവും Adani Green-ന്റെ 3.58 ശതമാനവും ഓഹരികളാണ് ഈ സ്ഥാപനങ്ങൾ കെെവശംവച്ചിട്ടുള്ളത്. Adani Enterprises: വിവാദങ്ങൾക്ക് ഇടയിൽ സിമന്റ് ബിസിനസിലേക്ക് കടക്കാൻ ഒരുങ്ങി […]
  1. Pre Market Report
പ്രധാനതലക്കെട്ടുകൾ യുഎസിലെ  ഉപഭോക്തൃ വിലക്കയറ്റം മുൻ വർഷത്തേ അപേക്ഷിച്ച് മേയിൽ 5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ വിലക്കയറ്റമാണിത്. എന്നാൽ യുഎസ് വിപണി ഇതിനോട് പ്രതികരിക്കാതെ ലാഭത്തിൽ അടച്ചു.OIL India: ഓഡിറ്റുചെയ്ത സാമ്പത്തിക ഫലങ്ങൾ അംഗീകരിക്കുന്നതിനും ഈ വർഷത്തെ അവസാന ലാഭവിഹിതം ശുപാർശ ചെയ്യുന്നതിനും ജൂൺ 21 ന് ബോർഡ് യോഗം ചേരാൻ കമ്പനി തീരുമാനിച്ചു.  Yes Bank: കടപത്രങ്ങൾ വിതരണം ചെയ്ത് കൊണ്ട് 10,000 കോടി രൂപ സമാഹരിക്കുന്നതിന്  […]
  1. Pre Market Report
പ്രധാനതലക്കെട്ടുകൾ Tech Mahindra: ക്ലൗഡ് കമ്പ്യൂട്ടിംഗ്, 5 ജി, എസ്എപി, സെയിൽസ്ഫോഴ്സ് സോഫ്റ്റ്വെയർ എന്നീ വിഭാഗങ്ങളിലുള്ള കഴിവ് നവീകരിക്കാൻ യൂറോപ്പിൽ ഏറ്റെടുക്കൽ തേടുന്നതായി കമ്പനി അറിയിച്ചു. PNB Housing Finance:  ഓഹരികളുടെ മുൻ‌ഗണനാ ഇഷ്യു വഴി 4,000 കോടി രൂപ സമാഹരിക്കാനുള്ള കമ്പനിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത്  പ്രോക്സി ഉപദേശക സ്ഥാപനം. പൊതു ഓഹരി ഉടമകൾ‌ക്ക്  എതിരായ “അന്യായമായ ഇടപാട്” എന്ന് ഇതിനെ  വിശേഷിപ്പിക്കുകയും ചെയ്തു. YES Bank: ധനസമാഹരണത്തിനായി ബാങ്ക് ബോർഡ് ഇന്ന് യോഗം ചേരും. […]
  1. Pre Market Report
പ്രധാനതലക്കെട്ടുകൾ Bank of Baroda: 597.41 കോടി രൂപയുടെ കുടിശ്ശിക ഈടാക്കുന്നതിനായി 46 എൻ‌പി‌എ അക്കൗണ്ടുകളുടെ ഇ-ലേലം ഈ മാസം അവസാനം നടത്തുമെന്ന് ബാങ്ക് അറിയിച്ചു. Religare Enterprises: ബിസിനസ് പദ്ധതികൾ വിപുലീകരിക്കുന്നതിനായി നിലവിലെ ഓഹരി ഉടമകൾക്ക് മുഗണന നൽകി കൊണ്ട് ഓഹരികൾ വിതരണം ചെയ്യുന്നതിലൂടെ  570 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി കമ്പനി. Adani Enterprises: വിൻഡ് ടർബൈൻ ജനറേറ്ററുകൾ നിർമിക്കുന്നതിനായി കമ്പനി പൂർണ ഉടമസ്ഥതയിലുള്ള ഒരു അനുബന്ധ സ്ഥാപനം സംയോജിപ്പിച്ചു. Tata Motors:  ഇലക്ട്രിക് വാഹനങ്ങൾ […]
  1. Pre Market Report
പ്രധാനതലക്കെട്ടുകൾ BPCL: കൊച്ചി റിഫൈനറിയിൽ പ്രതിവർഷം 50,000 മെട്രിക് ടൺ സൂപ്പർ അബ്സോർബന്റ് പോളിമർ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നതായി ബിപിസിഎൽ അറിയിച്ചു. Infosys: ഫീൽഡ് സർവീസ് ടെക്നീഷ്യൻമാർക്കായി ഡിജിറ്റൽ സാങ്കേതികവിദ്യകളും മൊബൈൽ ഉപകരണങ്ങളും സമന്വയിപ്പിക്കുന്നതിനായി യുഎസിലെ പ്രകൃതി വാതക കംപ്രഷൻ സേവന ദാതാക്കളായ ആർച്ച്രോക്ക് ഇൻ‌കോർ‌പ്പറേഷനുമായി കമ്പനി കെെകോർത്തു. മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് Bank of India,  Punjab National Bank എന്നീ സ്ഥാപനങ്ങൾക്ക് മേൽ ആറ് കോടി രൂപ പിഴ ചുമത്തി ആർബിഐ. ബാങ്ക് ഓഫ് […]
  1. Pre Market Report
പ്രധാനതലക്കെട്ടുകൾ Tata Consumer Products: സോനെറ്റ്സ് ബെെ ടാറ്റാ കോഫി അവതരിപ്പിച്ചു കൊണ്ട്  കമ്പനി പ്രീമിയം റോസ്റ്റ് ആൻഡ് ഗ്രൗണ്ട് കോഫി വിഭാഗത്തിലേക്ക് പ്രവേശിച്ചു.Emami: നിർമാണ ചെലവ് മൂലമുള്ള സമ്മർദ്ദം നികത്താൻ  കമ്പനി ഉത്പന്നങ്ങളുടെ വില ശരാശരി നാല് ശതമാനമായി ഉയർത്തി. Jammu & Kashmir Bank: ജമ്മു കശ്മീർ സർക്കാരിന് മുൻകൂർ അലോട്ട്മെന്റ് വഴി ഇക്വിറ്റി ഷെയറുകൾ വിതരണം ചെയ്തു കൊണ്ട് 500 കോടി രൂപ സമാഹരിക്കാൻ ബാങ്ക് അംഗീകാരം നൽകി. NHPC: 850 മെഗാവാട്ടിന്റെ […]
വളത്തിന് 14755 കോടി രൂപ അധിക സബ്സിഡി അനുവദിച്ച് കേന്ദ്രം  വളത്തിന് 14755 കോടി രൂപ അധിക സബ്സിഡി അനുവദിച്ച് കേന്ദ്ര മന്ത്രിസഭായോഗം. ഡി-അമോണിയം ഫോസ്ഫേറ്റ് രാസവളങ്ങളുടെ സബ്സിഡി നിരക്ക് ബാഗിന് 700 രൂപ വീതം ഉയർത്തി. രാജ്യാന്തര വിപണിയിലെ വിലക്കയറ്റം കർഷകരിൽ ചെലുത്തുന്ന ആഘാതം കുറയ്ക്കുന്നതിനാണ് സർക്കാർ നടപടി. RITES ക്യു 4 ഫലം, അറ്റാദായം 1.6 ശതമാനം ഇടിഞ്ഞ് 141 കോടി രൂപയായി  മാർച്ചിലെ നാലാം പാദത്തിൽ RITES-ന്റെ പ്രതിവർഷ അറ്റാദായം 1.6 ശതമാനം […]
ഇന്നത്തെ വിപണി വിശകലനം ദിവസങ്ങൾക്ക് ശേഷം ബെയറിഷായി നിഫ്റ്റി. 15848 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് വളരെ വലിയ ചാഞ്ചാട്ടത്തിന് വിധേയമായി. മുകളിലേക്ക് കയറാൻ ശ്രമിച്ച സൂചിക 15900 എന്ന നിലയിൽ ഉയർന്ന വിൽപ്പനാ സമ്മർദ്ദം അനുഭവപ്പെട്ടതിനെ തുടർന്ന് 15750 ലേക്ക് വീണു. ഇവിടെ നിന്നും തിരികെ കയറാൻ ശ്രമിച്ച സൂചികയിൽ അവസാന നിമിഷവും ഇടിവ് സംഭവിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 101 പോയിന്റുകൾ/ 0.64 ശതമാനം താഴെയായി 15,767 എന്ന നിലയിൽ നിഫ്റ്റി  […]
അനേകം കാര്യങ്ങൾ ഒന്നിച്ച് ചേർന്നാണ് ഓഹരി വിപണിയെ മുന്നിലേക്ക് നയിക്കുന്നത്. പാദങ്ങളിൽ പുറത്ത് വരുന്ന ഫങ്ങളോ, അഭ്യുഹങ്ങളോ, വാർത്തകളോ മാത്രമല്ല, മറിച്ച് കാലാവസ്ഥയും ഓഹരി വിപണിയിൽ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. യു‌എസ്  വിപണിയിൽ വരെ  കാലാവസ്ഥയ്‌ക്കെതിരെ വാതുവെപ്പ് നടക്കുന്നുണ്ട്. ചിക്കാഗോ മെർക്കന്റൈൽ എക്സ്ചേഞ്ച് 1999 ൽ കാലാവസ്ഥാ ഫ്യൂച്ചറുകളും ഓപ്ഷനുകളും ലിസ്റ്റുചെയ്തിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ഒഴിവാക്കാൻ കമ്പനികളെ ഇത് സഹായിച്ചിരുന്നു. കൃഷിയെ ആശ്രയിക്കുന്ന രാജ്യമാണ്  ഇന്ത്യ. നിലവിൽ രാജ്യത്തെ 70 ശതമാനം ജനങ്ങളും ഗ്രമപ്രദേശങ്ങളിൽ […]

Advertisement