Post Market Analysis

  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം ചാഞ്ചാട്ടങ്ങൾ വിധേയമായി നിന്ന വിപണി അസ്ഥിരമായ നീക്കം കാഴ്ചവച്ചു. വലിയ ഗ്യാപ്പ് അപ്പിൽ 17814 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് വശങ്ങളിലേക്കാണ് 3 മണിക്കൂറോളം വ്യാപാരം നടത്തിയത്.  ശേഷം ബ്രേക്ക് ഔട്ടിന് ഒരുങ്ങിയ സൂചികയ്ക്ക് 17850 മറികടക്കാൻ സാധിച്ചില്ല. ഇവിടെ നിന്നും സൂചിക താഴേക്ക് വീണു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 144 പോയിന്റുകൾ/ 0.82 ശതമാനം മുകളിലായി 17790 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഗ്യാപ്പ് അപ്പിൽ 37910 […]
  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം ഏഷ്യൻ, യൂറോപ്യൻ വിപണികൾക്ക് ഒപ്പം താഴേക്ക് നിലംപതിച്ച് നിഫ്റ്റി. ഗ്യാപ്പ് അപ്പിൽ 17867 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് അസ്ഥിരമായി കാണപ്പെട്ടു. ഇന്നലത്തെ ഉയർന്ന നിലയിൽ ഏറെ നേരം സപ്പോർട്ട് എടുക്കാൻ ശ്രമിച്ച സൂചിക ഇവിടെ നിന്നും തിരികെ കയറി. എന്നാൽ കരടികൾ സൂചികയെ 17780ന് താഴേക്ക് തള്ളിവിട്ടു. ഇവിടെ നിന്നും 160 പോയിന്റുകളാണ് സൂചിക താഴേക്ക് വീണത്. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 176 പോയിന്റുകൾ/ 0.99 ശതമാനം താഴെയായി […]
  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം ഉച്ചയ്ക്ക് ശേഷം മുകളിലേക്ക് കുതിച്ചുകയറിയ വിപണി ശക്തമായി ലാഭത്തിൽ അടച്ചു. ഫ്ലാറ്റായി 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് 17710ന് അടുത്തായി അസ്ഥിരമായി തുടർന്നു. 12:40 ഓടെ ശക്തമായികാളകൾക്കൊപ്പം മുന്നേറ്റം തുടർന്ന സൂചിക രണ്ട് മണികൂറുകൾ കൊണ്ട് 120 പോയിന്റുകളുടെ നേട്ടമാണ് കെെവരിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 131 പോയിന്റുകൾ/ 0.74 ശതമാനം മുകളിലായി 17822 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37503 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച […]
  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം കഴിഞ്ഞ ആഴ്ചത്തെ പതനത്തിൽ നിന്നും തിരികെ കയറിയ വിപണി ലാഭത്തിൽ അടച്ചു. ഗ്യാപ്പ് അപ്പിൽ 17616 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് മുകളിലേക്ക് കയറി. 11 മണിയോടെ ഇൻട്രാഡേ ഉയരമായ 17750 സ്വന്തമാക്കിയ സൂചികയ്ക്ക് അത് നിലനിർത്താൻ സാധിച്ചില്ല. ഇവിടെ നിന്നും നേരിയ ഇടിവ് രേഖപ്പെടുത്തിയ സൂചിക 17660- 17720 എന്ന റേഞ്ചിനുള്ളിലായി ദിവസം മുഴുവൻ വ്യാപാരം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 159 പോയിന്റുകൾ/ 0.91 ശതമാനം മുകളിലായി […]
  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം ഗ്യാപ്പ് ഡൗണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കൂടുതൽ താഴേക്ക് വീഴാതെ അസ്ഥരമായി നിന്നു. ഗ്യാപ്പ് ഡൗണിൽ  17537 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ തുടങ്ങി. ശേഷം 15450ൽ സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക പിന്നീട് 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ വ്യാപാരം നടത്തി. എന്നാൽ അവസാന നിമിഷം ബ്രേക്ക് ഔട്ടിന് ശ്രമിച്ചെങ്കിലും സൂചികയ്ക്ക് അതിന് സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 86 പോയിന്റുകൾ/ 0.49 ശതമാനം താഴെയായി 17532 എന്ന […]
  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം മാസത്തെ എക്സപെയറി ദിനം അസ്ഥിരമായി നഷ്ടത്തിൽ അടച്ച് നിഫ്റ്റി. 17727 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് 80 പോയിന്റുകൾക്ക് ഉള്ളിലായി ഏറെ നേരം അസ്ഥിരമായി കാണപ്പെട്ടു.  ശേഷം യൂറോപ്യൻ വിപണികൾ തുറന്നതിന് പിന്നാലെ സൂചിക താഴേക്ക് വീണു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 93 പോയിന്റുകൾ/ 0.53 ശതമാനം താഴെയായി 17618 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37761 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് 200 […]
  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം കുത്തനെ നിലംപതിച്ച നിഫ്റ്റി അവസാന നിമിഷം വി ആകൃതിയിൽ തിരികെ കയറി. 17900 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ബെയറിഷായി കാണപ്പെട്ടു. രാവിലെ 11 മണിയോടെ 17800 എന്ന സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക ഇത് തകർത്ത് കൊണ്ട് 230 പോയിന്റുകൾ താഴേക്ക് വീണ് ദിവസത്തെ താഴ്ന്ന നില രേഖപ്പെടുത്തി. എന്നാൽ അവസാന നിമിഷം നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങികൂട്ടിയതോടെ സൂചിക തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 106 പോയിന്റുകൾ/ […]
  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം ബാങ്ക് നിഫ്റ്റിയിൽ ബ്രേക്ക് ഔട്ട് നടന്നപ്പോഴും ഫ്ലാറ്റായി അടച്ച് നിഫ്റ്റി. 17933 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് എക്കാലത്തെയും ഉയർന്ന നിലയിൽ പ്രതിരോധം രേഖപ്പെടുത്തി. ശേഷം ഇവിടെ നിന്നും 2 മണിക്കൂർ കൊണ്ട് 140 പോയിന്റുകൾ താഴേക്ക് വീണ സൂചിക 17800ൽ സപ്പോർട്ട് രേഖപ്പെടുത്തി 100 പോയിന്റുകൾ തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 2 പോയിന്റുകൾ/ 0.01 ശതമാനം മുകളിലായി 17855 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. […]
  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം ഉയർന്ന ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചതിന് ശേഷം നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. ഗ്യാപ്പ് അപ്പിൽ 17902 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ഐടി ഓഹരികളുടെ പിന്തുണയോടെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. നിമിഷങ്ങൾക്കുള്ളിൽ തന്നെ എക്കാലത്തെയും ഉയർന്ന നിലയായ 17950 രേഖപ്പെടുത്തിയ സൂചിക പിന്നീട് ദുർബലമായി കാണപ്പെട്ടു. ശേഷം ഇവിടെ നിന്നും 130 പോയിന്റുകളാണ് സൂചിക താഴേക്ക് വീണത്. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 30 പോയിന്റുകൾ/ 0.17 ശതമാനം മുകളിലായി […]
  1. Post Market Analysis
ആഗോള വിപണികളെ പിന്തുടർന്ന നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.
സ്വതന്ത്ര വ്യാപാര കരാറിൽ പങ്കാളികളാകാൻ ബ്രിട്ടനും ന്യൂസിലന്റും 16 മാസത്തെ ചർച്ചകൾക്ക് ശേഷം താരിഫ് കുറയ്ക്കാനും സേവന വ്യാപാരം മെച്ചപ്പെടുത്താനുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടാൻ തീരുമാനിച്ച് ബ്രിട്ടനും ന്യൂസിലൻഡും. കരാർ പ്രാബല്യത്തിൽ വരുന്ന ദിവസം മുതൽ ഇരു രാജ്യങ്ങൾക്കുമായി ഉൽപന്നങ്ങളുടെ തീരുവ 97% ഒഴിവാക്കുമെന്നും കരാർ 1 ബില്യൺ ഡോളറിന്റെ ജിഡിപി വർധനവ് ഉണ്ടാക്കുമെന്നും ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്ദ ആർഡെർൻ പറഞ്ഞു. കരാറിലൂടെ ബുൾഡോസറുകൾ, വൈൻ, ബസുകൾ, വസ്ത്രങ്ങൾ എന്നിവയുടെ നിരക്കുകൾ കുറയ്ക്കും. അതേസമയം കരാർ […]
ഐഇഎക്സ് ക്യു 2 ഫലം, അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിന്റെ (ഐഇഎക്സ്) ഏകീകൃത അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 25 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 33 ശതമാനം വർദ്ധിച്ച് 7096 കോടി രൂപയായി. അസംസ്കൃതവസ്തുക്കളുടെ വില 56% വർദ്ധിച്ച് 109 കോടി രൂപയായി. അതേസമയം കമ്പനി 2: […]
ഇന്നത്തെ വിപണി വിശകലനം നിഫ്റ്റി ലാഭമെടുപ്പിന് വിധേയമായപ്പോൾ എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി ബാങ്ക് നിഫ്റ്റി. 120 പോയിന്റുകളുടെ ഗ്യാപ്പ് അപ്പിൽ 18384 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന്  വലിയ തോതിൽ ലാഭമെടുപ്പിന് വിധേയമായി. ഐടി, റിലയൻസ് ഓഹരികൾ ചേർന്ന് കൊണ്ട് സൂചികയെ താഴേക്ക് വലിച്ച് 18200ന് കീഴെ എത്തിച്ചു. ഇവിടെ നിന്നും തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നാലെ 18050 എന്ന സപ്പോർട്ടിലേക്ക് സൂചിക വീണു. നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ […]

Advertisement