Post Market Analysis

 1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം ഫെഡ് നയപ്രഖ്യാപനത്തിന് പിന്നാലെ നഷ്ടം രേഖപ്പെടുത്തിയ ആഗോള  വിപണികളെ പിന്തുടർന്ന് ഇന്ത്യൻ വിപണി. ഗ്യാപ്പ് ഡൗണിൽ 15659 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 15770 എന്ന നില രേഖപ്പെടുത്തി. എന്നാൽ ഇവിടെ നിന്നും സാവധാനം താഴേക്ക് വീണ സൂചിക 15700ൽ സപ്പോർട്ട് എടുത്തു. ഉച്ചയ്ക്ക് രണ്ട് മണിയോടെ വീണ്ടും  താഴേക്ക് വീണ സൂചിക 15600ൽ എത്തി തിരിക കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 76 പോയിന്റുകൾ/ 0.48 ശതമാനം […]
 1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം ദിവസങ്ങൾക്ക് ശേഷം ബെയറിഷായി നിഫ്റ്റി. 15848 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് വളരെ വലിയ ചാഞ്ചാട്ടത്തിന് വിധേയമായി. മുകളിലേക്ക് കയറാൻ ശ്രമിച്ച സൂചിക 15900 എന്ന നിലയിൽ ഉയർന്ന വിൽപ്പനാ സമ്മർദ്ദം അനുഭവപ്പെട്ടതിനെ തുടർന്ന് 15750 ലേക്ക് വീണു. ഇവിടെ നിന്നും തിരികെ കയറാൻ ശ്രമിച്ച സൂചികയിൽ അവസാന നിമിഷവും ഇടിവ് സംഭവിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 101 പോയിന്റുകൾ/ 0.64 ശതമാനം താഴെയായി 15,767 എന്ന നിലയിൽ നിഫ്റ്റി  […]
 1. Post Market Analysis
എക്കലത്തെയും ഉയർന്ന നിലയിൽ അസ്ഥിരമായി വിപണി. നേരിയ ഗ്യാപ്പ് അപ്പിൽ 15869 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് നീങ്ങി 15900 രേഖപ്പെടുത്തിയെങ്കിലും ഇത് തകർക്കാനായില്ല. ദിവസം മുഴുവൻ അസ്ഥിരമായി സൂചിക ഇവിടെ തന്നെ നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 57 പോയിന്റുകൾ/ 0.36 ശതമാനം  മുകളിലായി 15,869 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റിയും ഗ്യാപ്പ് അപ്പിൽ 35050ന് മുകളിലായാണ് വ്യാപാരം ആരംഭിച്ചത്. 35300 വരെ കയറിയ സൂചിക അത് മറികടക്കാനാകാതെ […]
 1. Post Market Analysis
ആരോപണങ്ങൾക്കും മറുപടികൾക്കും ഇടയിലായി ഭ്രാന്തമായ നീക്കം കാഴ്ചവച്ച് അദാനി ഓഹരികൾ.നേരിയ ഗ്യാപ്പ് ഡൗണിൽ 15790 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് വൻ പതനത്തിനാണ് സാക്ഷ്യം വഹിച്ചത്. ആദ്യ 20 മിനിറ്റിൽ 15600ലേക്ക് വീണ സൂചിക ഇവിടെ സപ്പോർട്ട് എടുത്ത് കൊണ്ട് തിരികെ കയറി. സൂചികയിൽ ഇന്ന് രൂക്ഷമായ ചാഞ്ചാട്ടം അനുഭവപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 12 പോയിന്റുകൾ/ 0.08 ശതമാനം  മുകളിലായി 15,811 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു.  34947 എന്ന നിലയിൽ […]
 1. Post Market Analysis
അസ്ഥിരമായി ലാഭത്തിലടച്ച് നിഫ്റ്റി. ഗ്യാപ്പ് അപ്പിൽ 15800 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി നേരിയ തോതിൽ മുകളിലേക്ക് കയറി എക്കാലത്തെയും ഉയർന്ന നിലയായ 15836 രേഖപ്പെടുത്തി. ഉച്ചയോടെ അപ്രതീക്ഷിതമായി താഴേക്ക് വീണ സൂചിക കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയായ 15750ൽ സപ്പോർട്ട് എടുത്ത് തിരിക കയറി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 61 പോയിന്റുകൾ/ 0.39 ശതമാനം  മുകളിലായി 15,799 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു.  ഗ്യാപ്പ് അപ്പിൽ 35300 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് […]
 1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം  നേരിയ ഗ്യാപ്പ് അപ്പിൽ 15680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയിൽ തുടക്കത്തിൽ രൂക്ഷമായ ചാഞ്ചാട്ടം അനുഭവപ്പെട്ടു. പിന്നീട് മുകളിലേക്ക് കയറിയ സൂചിക അവസാന നിമിഷം വരെ മുന്നേറ്റം കാഴ്ചവച്ചു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 102 പോയിന്റുകൾ/ 0.65 ശതമാനം  മുകളിലായി 15,737 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി ഇന്ന് നിഫ്റ്റിയേക്കാൾ ശക്തമായി കാണപ്പെട്ടു. 34913 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച സൂചിക ഉച്ചവരെ 200 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ […]
 1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം  തിരുത്തലിന് ആരംഭം കുറിച്ച ദിവസമോ? 15800 എന്ന പുതിയ ഉയർന്ന നില രേഖപ്പെടുത്തിയ നിഫ്റ്റി പിന്നീട് താഴേക്ക് വീണു. 15769 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. ഈ വീഴ്ച മറികടന്ന് തിരികെ കയറിയ സൂചിക 15800 എന്ന ഉയർന്ന നില കെെവരിച്ചു. പിന്നീട് ലാഭമെടുപ്പിനെ തുടർന്ന് ഇവിടെ നിന്നും വിപണി താഴേക്ക് വീണു. ശേഷം15600ൽ സപ്പോർട്ട് എടുത്ത സൂചിക വീണ്ടും മുകളിലേക്ക് കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 104 പോയിന്റുകൾ/ […]
 1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം  എക്കാലത്തെയും ഉയർന്ന നിലയിൽ നിന്നും നിഫ്റ്റിയെ താഴേക്ക് വലിച്ചിട്ട് ബാങ്ക് നിഫ്റ്റി. 15778 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ കാത്ത് നിൽക്കുകയായിരുന്നു. ഓപ്പൺ ലെവലിൽ നിന്നും 100 പോയിന്റുകൾ താഴേക്ക് വീണ സൂചിക കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 11 പോയിന്റുകൾ/ 0.07 ശതമാനം  താഴെയായി 15,740 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി ബെയറിഷായി അസ്ഥിരമായി […]
 1. Daily Market Feed
 2. Post Market Analysis
ഇന്നത്തെ വിപണി വിശകലനം  ഗ്യാപ്പ് അപ്പിൽ 15727 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണെങ്കിലും വെള്ളിയാഴ്ചത്തെ താഴ്ന്ന നിലയിൽ സപ്പോർട്ട് എടുത്ത് തിരികെ കയറി. ഇവിടെ നിന്നും സാവധാനം മുകളിലേക്ക് കയറിയ സൂചിക 12:45 ഓടെ പോസിറ്റീവായി മാറി. ശേഷം 15750 മറികടന്ന സൂചിക 15773 എന്ന പുതിയ ഉയർന്ന നില രേഖപ്പെടുത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 81 പോയിന്റുകൾ/ 0.52 ശതമാനം  മുകളിലായി 15,751 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു.  ബാങ്ക് […]
 1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം  അസ്ഥിരമായി നേരിയ തോതിൽ ബെയറിഷായി വിപണി. 15713 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമിച്ചു. ആദ്യ മണിക്കൂറിൽ 15734 എന്ന പുതിയ ഉയർന്ന നില കീഴടക്കിയതിന് പിന്നാലെ സൂചിക  ഇവിടെ നിന്നും 100 പോയിന്റുകൾ താഴേക്ക് വീണു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 20 പോയിന്റുകൾ/ 0.13 ശതമാനം താഴെയായി 15,670 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു.  ബാങ്ക് നിഫ്റ്റി നിഫ്റ്റിയേക്കാൾ ബെയറിഷായി കാണപ്പെട്ടു. 35665 എന്ന നിലയിൽ വ്യാപാരം […]
വളത്തിന് 14755 കോടി രൂപ അധിക സബ്സിഡി അനുവദിച്ച് കേന്ദ്രം  വളത്തിന് 14755 കോടി രൂപ അധിക സബ്സിഡി അനുവദിച്ച് കേന്ദ്ര മന്ത്രിസഭായോഗം. ഡി-അമോണിയം ഫോസ്ഫേറ്റ് രാസവളങ്ങളുടെ സബ്സിഡി നിരക്ക് ബാഗിന് 700 രൂപ വീതം ഉയർത്തി. രാജ്യാന്തര വിപണിയിലെ വിലക്കയറ്റം കർഷകരിൽ ചെലുത്തുന്ന ആഘാതം കുറയ്ക്കുന്നതിനാണ് സർക്കാർ നടപടി. RITES ക്യു 4 ഫലം, അറ്റാദായം 1.6 ശതമാനം ഇടിഞ്ഞ് 141 കോടി രൂപയായി  മാർച്ചിലെ നാലാം പാദത്തിൽ RITES-ന്റെ പ്രതിവർഷ അറ്റാദായം 1.6 ശതമാനം […]
ഇന്നത്തെ വിപണി വിശകലനം ദിവസങ്ങൾക്ക് ശേഷം ബെയറിഷായി നിഫ്റ്റി. 15848 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് വളരെ വലിയ ചാഞ്ചാട്ടത്തിന് വിധേയമായി. മുകളിലേക്ക് കയറാൻ ശ്രമിച്ച സൂചിക 15900 എന്ന നിലയിൽ ഉയർന്ന വിൽപ്പനാ സമ്മർദ്ദം അനുഭവപ്പെട്ടതിനെ തുടർന്ന് 15750 ലേക്ക് വീണു. ഇവിടെ നിന്നും തിരികെ കയറാൻ ശ്രമിച്ച സൂചികയിൽ അവസാന നിമിഷവും ഇടിവ് സംഭവിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 101 പോയിന്റുകൾ/ 0.64 ശതമാനം താഴെയായി 15,767 എന്ന നിലയിൽ നിഫ്റ്റി  […]
അനേകം കാര്യങ്ങൾ ഒന്നിച്ച് ചേർന്നാണ് ഓഹരി വിപണിയെ മുന്നിലേക്ക് നയിക്കുന്നത്. പാദങ്ങളിൽ പുറത്ത് വരുന്ന ഫങ്ങളോ, അഭ്യുഹങ്ങളോ, വാർത്തകളോ മാത്രമല്ല, മറിച്ച് കാലാവസ്ഥയും ഓഹരി വിപണിയിൽ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. യു‌എസ്  വിപണിയിൽ വരെ  കാലാവസ്ഥയ്‌ക്കെതിരെ വാതുവെപ്പ് നടക്കുന്നുണ്ട്. ചിക്കാഗോ മെർക്കന്റൈൽ എക്സ്ചേഞ്ച് 1999 ൽ കാലാവസ്ഥാ ഫ്യൂച്ചറുകളും ഓപ്ഷനുകളും ലിസ്റ്റുചെയ്തിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ഒഴിവാക്കാൻ കമ്പനികളെ ഇത് സഹായിച്ചിരുന്നു. കൃഷിയെ ആശ്രയിക്കുന്ന രാജ്യമാണ്  ഇന്ത്യ. നിലവിൽ രാജ്യത്തെ 70 ശതമാനം ജനങ്ങളും ഗ്രമപ്രദേശങ്ങളിൽ […]

Advertisement