Market News

 1. Daily Market Feed
 2. Editorial
 3. Market News
ആരോഗ്യമേഖലയ്ക്കായി  64,180 കോടി രൂപയുടെ പുതിയ പാക്കേജ് പ്രഖ്യാപിച്ച്  ധനമന്ത്രി നിർമല സീതാരമാൻ. ആരോഗ്യമേഖലയിലേക്ക്  കൂടുതൽ നിക്ഷേപം നടത്തുമെന്നും ധനമന്ത്രി പറഞ്ഞു. കൂടുതൽ വാക്സീനുകൾ ഉത്പാദിപ്പിക്കുമെന്നും  രാജ്യത്തെ ലാബുകൾ തമ്മിൽ ബന്ധിപ്പിക്കുമെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു. 2021-22 യൂണിയൻ ബഡ്‌ജറ്റ്  ലോക സഭയിൽ അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഇതിനൊപ്പം രാജ്യത്തിന്റെ സാമ്പത്തിക ഉത്തേജനത്തിന് സഹായകമാകുന്നതിനായി 27.1 ലക്ഷം കോടി രൂപയുടെ ആത്മ നിർഭർ പാക്കേജും ധനമന്ത്രി പ്രഖ്യാപിച്ചു. ബജറ്റ് പ്രഖ്യാപനങ്ങൾ കർഷകർക്കായി  75,060 കോടി രൂപയുടെ […]
 1. Daily Market Feed
 2. Market News
 3. Post Market Analysis
രാവിലെ വിപണി ആരംഭിച്ചത് മുതൽ ഏറെ ദുർബലമായി കാണപ്പെട്ട നിഫ്റ്റി മുകളിലേക്ക് കയറാൻ അക്ഷീണ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടു. ഹെവി വെയിറ്റായ HDFC Bank സൂചികയെ  മുകളിലേക്ക് വലിച്ചുകയറ്റാൻ ശ്രമിച്ചുവെങ്കിലും 14450 നിലനിർത്താൻ നിഫ്റ്റിക്കായില്ല. 11 മണിക്ക് മുമ്പായി തന്നെ നിഫ്റ്റി 14250ലേക്ക് കൂപ്പുകുത്തി. പിന്നീട് ഏറെ നേരം അസ്ഥിരമായി തുടർന്ന നിഫ്റ്റി  14400ലേക്ക് കടക്കാൻ ശ്രമിച്ചുവെങ്കിലും 14281ൽ വ്യാപാരം അവസാനിപ്പിച്ചു. 32291 ൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി HDFC Bankനൊപ്പം മുകളിലേക്ക് കുതിച്ചുകയറാൻ ശ്രമിച്ചുവെങ്കിലും […]
 1. Daily Market Feed
 2. Market News
 3. Pre Market Report
പ്രധാനതലക്കെട്ടുകൾ SAIL ഓഫർ ഫോർ സെയിൽ വിൽപ്പനയുടെ റീട്ടെയിൽ ഭാഗം വെള്ളിയാഴ്ച വരെ 5.22 തവണ സബ്‌സ്‌ക്രൈബു ചെയ്‌തു. 5.16 കോടി ഷെയറുകളുമായി താരതമ്യം ചെയ്യുമ്പോൾ 12.5 കോടി ഷെയറുകളുടെ ബിഡ്ഡുകൾ ലഭിച്ചു. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വായ്പ വിതരണ ബാങ്കായHDFC Bank  net profit 14.36 ശതമാനം(8,760 കോടി രൂപ) വർധന രേഖപ്പെടുത്തി.WIPRO: ഫിയറ്റ് ക്രിസ്‌ലർ ഓട്ടോമൊബൈൽസ് വിപ്രോയുമായി ചേർന്ന് ഹൈദരാബാദിൽ  ഇന്ത്യയിൽ ആദ്യത്തെ ആഗോള ഡിജിറ്റൽ ഹബ് സ്ഥാപിച്ചു. ഇതിനൊപ്പം  ആയിരത്തിലധികം വിദഗ്ധ […]
 1. Market News
 2. Top 10 News
യു‌എസ്‌എയിൽ എണ്ണ സംഭരിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യ 30 വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ ഇപ്പോൾ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് എണ്ണ, പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ ‘എനർജി സെക്യൂരിറ്റി റ്റുവാർഡ്‌സ് ആത്മനിർബർ ഭാരത് ’ എന്ന വിഷയത്തിൽ നടത്തിയ സമ്മേളനത്തിൽ പറഞ്ഞു. യു‌എസ്‌എയിലും വാണിജ്യപരമായി ലാഭകരമായ മറ്റ് രാജ്യങ്ങളിലും ഇന്ത്യ ഇപ്പോൾ വിദേശ സംഭരണ ​​സൗകര്യങ്ങൾ തേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക യുടിഐ എഎംസി: ഐപിഒ ഇന്ന് തുറന്നു യുടിഐ അസറ്റ് മാനേജ്‌മന്റ് […]
സ്പെഷ്യാലിറ്റി സ്റ്റീൽ ഉത്പാദനത്തിനായി 6322 കോടി രൂപയുടെ പിഎല്‍ഐ പദ്ധതിക്ക് കേന്ദ്രാനുമതി രാജ്യത്ത് സ്പെഷ്യാലിറ്റി സ്റ്റീല്‍ ഉത്പാദനത്തിനായുള്ള 6322 കോടി രൂപയുടെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്  പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. 40,000 കോടി രൂപയുടെ അധിക നിക്ഷേപവും 25 മെട്രിക് ടണ്‍ ശേഷി വര്‍ധിപ്പിക്കാനും പദ്ധതി സഹായിക്കുമെന്ന് കരുതപ്പെടുന്നു. ഇത് സ്റ്റീൽ കയറ്റുമതി വർദ്ധിപ്പിക്കുകയും ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറയ്ക്കുകയും ചെയ്യും. ഹിന്ദുസ്ഥാൻ യൂണിലിവർ ക്യു 1 ഫലം, അറ്റാദായം 9.6 ശതമാനം വർദ്ധിച്ച് 2061 […]
ഇന്നത്തെ വിപണി വിശകലനം ആഗോള വിപണികൾ നേട്ടം കെെവരിച്ചതിന് പിന്നാലെ തിരികെ കയറി നിഫ്റ്റി. ഗ്യാപ്പ് അപ്പിൽ 15,746 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. 80 പോയിന്റുകൾ മുകളിലേക്ക് കയറിയ സൂചിക 15810-825 എന്നിവിടെ സമ്മർദ്ദം നേരിട്ടു. ഉച്ചയോടെ താഴേക്ക് വീണ സൂചിക വിപണി അടയ്ക്കുന്നതിന് മുമ്പായി ശക്തമായ തേരോട്ടം കാഴ്ചവച്ച് ദിവസത്തെ ഏറ്റവും ഉയർന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 192 പോയിന്റുകൾ/ 1.23 ശതമാനം […]
ഇന്ത്യയുടെ സമഗ്രവികസനത്തിന്റെ  പ്രധാന പങ്കുവഹിച്ച കമ്പനിയാണ് 80 വർഷത്തിലേറെ പാരമ്പര്യമുള്ള ലാർസൻ ആന്റ് ട്യൂബ്രോ ലിമിറ്റഡ്.  രണ്ടാം ലോകമഹായുദ്ധസമയത്ത് രണ്ട് ഡാനിഷ് എഞ്ചിനിയേഴ്സ് സ്ഥാപിച്ച എൽ ആന്റ് ടി ലോകത്തിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ്, നിർമ്മാണ കമ്പനികളിലൊന്നായി വളർന്ന് പന്തലിച്ചു. ദേശീയപാതകൾ, വിമാനത്താവളങ്ങൾ, മെട്രോകൾ, ഫാക്ടറികൾ, ന്യൂക്ലിയർ റിയാക്ടറുകൾ, പവർ പ്ലാന്റുകൾ, പ്രതിരോധ ഉപകരണങ്ങൾ എന്നിവ കമ്പനി നിർമിച്ചുവരുന്നു. എല്ലാ മാസവും ആയിരം കോടിയിൽ ഏറെ രൂപയുടെ ഓർഡറുകളാണ് വിവിധ മേഖലകളിൽ നിന്നായി കമ്പനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലാർസൻ […]

Advertisement