Editorial

 1. Editorial
 2. Editorial of the Day
ഏകദേശം മൂന്ന് മാസങ്ങൾക്ക് ശേഷം ഇതാ ദലാൽ തെരുവിൽ വീണ്ടും ഐപിഒ എത്തിയിരിക്കുകയാണ്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന  Syrma SGS Technology ആണ് തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ആഗസ്റ്റ് 12 ആരംഭിച്ച ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. Syrma SGS Technology Ltd Syrma SGS Technologies Ltd എന്നത് ഒരു എഞ്ച്നീയറിംഗ് ആൻഡ് ഡിസൈനിംഗ് ഇലക്ട്രോണിക് മാനുഫാകചറിംഗ് സേവനങ്ങൾ നൽകുന്ന ഒരു കമ്പനിയാണ്. ഓട്ടോമോട്ടീവ്, വ്യാവസായിക വീട്ടുപകരണങ്ങൾ, ആരോഗ്യ സംരക്ഷണം, […]
 1. Editorial
 2. Editorial of the Day
ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് പിടിയിലായ ഹർഷത്ത് മെഹത്തയെ ഏവർക്കും അറിയാം എന്ന് വിശ്വസിക്കുന്നു. പല നിക്ഷേപ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഹർഷത്ത് വലിയ ഓഹരികളുടെ വില കൃതൃമമായി ഉയർത്തി കൊണ്ട് വന്നിരുന്നു. എന്നാൽ ഹർഷത്ത് മെഹത്ത നടത്തിയതിലും വലിയ തട്ടിപ്പ് നടത്തിയ കേതൻ പരേഖിന്റെ കഥയാണ് ഇന്നത്തെ ലേഖനത്തിലൂടെ മർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്. ആരാണ് കേതൻ പരേഖ്? കേതൻ പരേഖ് ചാർട്ടേഡ് അക്കൗണ്ടന്റ് ആയിരുന്നു. 1980 കളുടെ അവസാനത്തിൽ തന്റെ […]
 1. Editorial
 2. Editorial of the Day
മനുഷ്യനുമായി നേരിട്ട് ഇടപയകുകയും സംസാരിക്കുകയും ചെയ്യുന്ന കൃത്രിമ ബുദ്ധിയുള്ള കംപ്യൂട്ടറുകളുടെയും യന്ത്രങ്ങളുടെയും ലോകത്താണ് നമ്മൾ ഇപ്പോഴുള്ളത്. മനുഷ്യനെ പോലെ തന്നെ ചിന്തിക്കാനും പ്രവർത്തിക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും ഇതിന് സാധിക്കുന്നു. എഐയുടെ സഹായത്തോടെ സ്മാർട്ട്‌ഫോണുകൾക്കും ബാങ്കിംഗ് സംവിധാനങ്ങൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും ആളുകളുടെ പെരുമാറ്റ രീതികൾ വിശകലനം ചെയ്യാനും അതിലൂടെ ദൈനംദിന ജീവിതത്തിന്റെ ഗുണനിലവാരം ഉയർത്താനും സാധിക്കും. ഡ്രൈവർ ഇല്ലാതെ സ്വയം ഓടിച്ച് പോകുന്ന കാറുകൾ പോലും ഇതാ യാഥാർത്യമായി കഴിഞ്ഞു. ഇന്നത്തെ ലേഖനത്തിലൂടെ വളർന്നു വരുന്ന […]
 1. Editorial
 2. Editorial of the Day
പുകവലി ആരോഗ്യത്തിന് ഹാനികരം ആണെന്നുള്ള പരസ്യം നിങ്ങൾ സ്ഥിരം കാണാറുണ്ടാകുമല്ല. ആളുകൾ പുകവലി നിർത്തണമെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാരാണ് ഈ പരസ്യം തിയേറ്ററുകളിലും ടിവി ചാനലുകളിലുമായി നൽകി കൊണ്ടിരിക്കുന്നത്. അതേസമയം തന്നെ കേന്ദ്ര സർക്കാരിന് കീഴിലുള്ള വിവിധ പി.എസ്.യു സ്ഥാപനങ്ങൾ ഐടിസി പോലെയുള്ള ടുബാകൊ കമ്പനികളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. 2011ൽ വോയിസ് ഓഫ് ടുബാകൊ വിക്റ്റിംസ് നൽകിയ വിവര അവകാശ പ്രകാരം എൽഐസി ടുബാകൊ കമ്പനികളിൽ അന്ന് വരെ 36000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ഇന്നത്തെ […]
 1. Editorial
 2. Editorial of the Day
പേടിഎമ്മിന്റെ മാതൃസ്ഥാപനമായ One97 Communications Ltd-ന്റെ ഓഹരി 52 ആഴ്ചയിലെ താഴ്ന്ന നിലയിൽ നിന്നും 32 ശതമാനമാണ് മുകളിലേക്ക് കയറിയത്. എന്നിരുന്നാലും ഐപിഒ വിലയേക്കാൾ 65 ശതമാനം താഴെയാണ് ഓഹരി വില ഇപ്പോഴുള്ളത്. 1955 രൂപയായിരുന്നു ഐപിഒയുടെ ലിസ്റ്റിംഗ് വില. ഇന്നത്തെ ലേഖനത്തിലൂടെ പേടിഎം ഓഹരിയെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവവികാസങ്ങളെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്. പേടിഎം ഓഹരി നിലംപതിക്കുന്നത് എന്ത് കൊണ്ട്? ഉയർന്ന വോള്യത്തിൽ 640-650 റേഞ്ചിനുള്ളിൽ ഓഹരിയിൽ ട്രൈയാൻകുലർ പാറ്റേൺ ബ്രേക്ക് ഔട്ടാണ് നടന്നിരിക്കുന്നതെന്നാണ് മാർക്കറ്റ് […]
 1. Editorial
 2. Editorial of the Day
വരുന്ന 30 വർഷത്തിനുള്ളിൽ രാജ്യത്തെ കാർബൺ മുക്തമാക്കുക എന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത നയം. ഇതിന്റെ ഭാഗമായി ഫോസിൽ ഇന്ധനങ്ങളുടെ ആവശ്യകത കുറയ്ക്കുകയും പുറത്തുനിന്നുള്ള ഇറക്കുമതി വെട്ടിക്കുറയ്ക്കുന്നതിനുമായി റിലയൻസുമായി കേന്ദ്ര സർക്കാർ ചർച്ചനടത്തിവരികയാണ്. പുതിയ നയങ്ങൾ കൊണ്ട് വന്ന് കൊണ്ട് 2022 ഓടെ 175 ജിഗാവാട്ടിന്റെ പുനരുപയോഗ ഊർജം ശേഷി കൈവരിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി തന്നെ ഇന്ത്യ ഇപ്പോൾ ഗ്രീൻ ഹൈഡ്രജന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇന്നത്തെ ലേഖനത്തിലൂടെ ഗ്രീൻ ഹൈഡ്രജൻ മേഖലയെ പറ്റിയും അവയിലെ […]
 1. Editorial
 2. Editorial of the Day
ജൂണിലെ രണ്ടാമത്തെ ആഴ്ചയിൽ മാത്രം ആർബിഎൽ ബാങ്കിന്റെ ഓഹരി 30 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. പോയവർഷം നോക്കിയാൽ 62 ശതമാനത്തിന്റെ ഇടിവും ഓഹരിയിൽ ഉണ്ടായതായി കാണാം. ബാങ്കിന്റെ മാനേജ്മെന്റ്, നിലവിലെ സാമ്പത്തിക സ്ഥിതി, ആസ്തിയുടെ ഗുണമേന്മ എന്നവ ചോദ്യംചെയ്യപ്പെടുകയാണ്. ഇന്നത്തെ ലേഖനത്തിലൂടെ ആർബിഎൽ ബാങ്ക് ഓഹരി വീണത് എന്ത് കൊണ്ടാണെന്നാണ് മാർക്കറ്റ്ഫീഡ് വിശദീകരിക്കുന്നത്.  ആർബിഎൽ ബാങ്കിന്റെ ഓഹരി ഇടിഞ്ഞത് എന്ത് കൊണ്ട്? മാനേജ്മെന്റിൽ മൊത്തത്തിൽ മാറ്റം വരുത്തിയതിന് പിന്നാലെയാണ് ഓഹരി കുത്തനെ താഴേക്ക് വീണത്. 2022 ജൂൺ […]
 1. Editorial
 2. Editorial of the Day
ഇന്നത്തെ വിപണി വിശകലനം ഇന്ന് 15451 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 180 പോയിന്റുകൾ മുകളിലേക്ക് കയറി 15630ന് അടുത്തായി സമ്മർദ്ദം രേഖപ്പെടുത്തി. ഇവിടെ വരെ എല്ലാ സൂചികകളും ലാഭത്തിലാണ് കാണപ്പെട്ടത്. എന്നാൽ ഏവരെയും ഞെട്ടിച്ച് കൊണ്ട് ദിവസത്തെ ഉയർന്ന നിലയിൽ നിന്നും സൂചിക 250 പോയിന്റുകൾ താഴേക്ക് വീണു. പിന്നീട് ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സൂചിക 200 പോയിന്റുകളുടെ വീണ്ടെടുക്കൽ നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 143 പോയിന്റുകൾ/0.93 ശതമാനം മുകളിലായി 1556 […]
 1. Editorial
 2. Editorial of the Day
യെസ് ബാങ്ക് എന്ന് കേട്ടിട്ടില്ലാത്ത ആരും തന്നെ ഉണ്ടാകില്ല. അഴിമതിയിൽ മുങ്ങി താന്ന ബാങ്ക് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്സിനെ നിയമിച്ചു കൊണ്ട് കരകയറാനുള്ള ശ്രമത്തിലാണ്. ബാങ്കിന്റെ ബിസിനസിൽ ഇത് ഒരു പോസിറ്റീവ് നീക്കം കാഴ്ചവക്കുന്നു. അതിനൊപ്പം തന്നെ നിക്ഷേപകരുടെയും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും വിശ്വാസം നിലനിർത്താൻ ഇത് സഹായിക്കുമെന്നും പറയപ്പെടുന്നു. യെസ് ബാങ്കിന്റെ തകർച്ചയുടെ കാരണങ്ങളും നിലവിലെ സാഹചര്യങ്ങളുമാണ് ഇന്നത്തെ ലേഖനത്തിലൂടെ മാർക്കറ്റ്ഫീഡ് വിശദമാക്കുന്നത്. യെസ് ബാങ്കിന്റെ പതനം 2004-ലാണ് യെസ് ബാങ്കിന് ബാങ്കിംഗ് ലൈസൻസ് ലഭിച്ചത്. […]
 1. Editorial
 2. Editorial of the Day
കഴിഞ്ഞ മാസം ഇന്ത്യൻ സ്റ്റീൽ വ്യവസായത്തിന് മേൽ കേന്ദ്ര സർക്കാർ നിർണായക നടപടി സ്വീകരിച്ചിരുന്നു. സ്റ്റീലിന് പുറത്ത്  15 ശതമാനത്തിന്റെ കയറ്റുമതി തീരുവ ചുമത്തിയിരുന്നു. കയറ്റുമതി തീരുവ എന്നത് രാജ്യത്ത് നിന്ന് പുറത്തേക്ക് അയക്കുന്ന സാധനങ്ങൾക്ക് മേൽ നൽകേണ്ടുന്ന നികുതിയാണ്. അതിനൊപ്പം ഉരുക്ക് നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ചില അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവയും സർക്കാർ വെട്ടിക്കുറച്ചു. ഇന്നത്തെ ലേഖനത്തിലൂടെ സർക്കാർ തീരുമാനം സ്റ്റീൽ നിർമാണ കമ്പനികളെ എങ്ങനെ ബാധിക്കുമെന്നാണ് മാർക്കറ്റ്ഫീഡ് വിശദമാക്കുന്നത്. സർക്കാർ എന്തിന് നികുതി ഈടാക്കുന്നു? […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement