Editorial of the Day

 1. Editorial
 2. Editorial of the Day
രണ്ടാം പാദത്തിൽ ഇൻഡസ്ഇൻഡ് ബാങ്കിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 72 ശതമാനം വർദ്ധനവും പലിശയിനത്തിലുള്ള വരുമാനം 6.59 ശതമാനം വർദ്ധനവും രേഖപ്പെടുത്തി. ബാങ്കിന്റെ നിഷ്ക്രിയ ആസ്തി 2.77 ശതമാനം ഇടിഞ്ഞു. ഇത്രയും മികച്ച ഫലങ്ങൾ പുറത്തുവന്നിട്ട് പോലും ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഓഹരി വില കുത്തനെ താഴേക്ക് വീണിരുന്നു. ബാങ്കിനെതിരെ ഒരു കൂട്ടം മുതിർന്ന ഉദ്യോഗസ്ഥർ ഉന്നയിച്ച ആരോപണങ്ങളാണ് ഇതിന് കാരണമായത്. ആരോപണങ്ങളും ഇതിനെതിരായ ബാങ്കിന്റെ നിലപാടുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. സംഭവിച്ചതെന്ത്? 1984-ൽ ഹിന്ദുജ ഗ്രൂപ്പാണ് ഇൻഡസ്ഇൻഡ് […]
 1. Editorial
 2. Editorial of the Day
കെ.എഫ്.സി പോലെയുള്ള ഫാസ്റ്റ് ഫുഡ് ബ്രാൻഡ് ഉത്പന്നങ്ങൾ പ്രവർത്തിപ്പിച്ചു വരുന്ന സഫയര്‍ഫുഡ്‌സ് ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പന ഇന്ന് മുതൽ ആരംഭിച്ചിരിക്കുകയാണ്. ഈ ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. Sapphire Foods India Ltd ഇന്ത്യയിലെ  ജനപ്രിയ ഫാസ്റ്റ് ഫുഡ് ശൃംഖലകളായ KFC, Pizza Hut എന്നിവയുടെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ഓപ്പറേറ്റർമാരിൽ ഒരാളാണ് സഫയർ ഫുഡ്‌സ് ഇന്ത്യ ലിമിറ്റഡ്. യുഎസ് ആസ്ഥാനമായുള്ള യമ്മുമായുള്ള ഫ്രാഞ്ചൈസി കരാർ KFC, Pizza Hut, Taco […]
 1. Editorial
 2. Editorial of the Day
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഫെഡ്റൽ ബാങ്കിന്റെ ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ദലാൽ തെരുവിൽ ബാങ്കിന്റെ ഓഹരിക്കുള്ള ആവശ്യകത കുതിച്ചുയർന്നു. ഒറ്റ ദിവസം കൊണ്ട് 8 ശതമാനത്തിന്റെ മുന്നേറ്റമാണ് ഓഹരിയിൽ ഉണ്ടായത്. ഇതേ പാദത്തിലാണ് പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻജുൻവാല തന്റെ പോർട്ട്ഫോളിയോയിലേക്ക് ഫെഡറൽ ബാങ്കിന്റെ 2 കോടി ഓഹരികൾ കൂട്ടിച്ചേർത്തത്. നിലവിൽ ഫെഡറൽ ബാങ്കിന്റെ 750 കോടി രൂപ വിലയുള്ള ഓഹരികളാണ് അദ്ദേഹം കെെവശംവച്ചിട്ടുള്ളത്. രണ്ടാം പാദത്തിലെ ഫെഡറൽ ബാങ്കിന്റെ ഫലങ്ങളും, എതിരാളികളുമായി ഇവയെ താരതമ്യം […]
 1. Editorial
 2. Editorial of the Day
രാജ്യമൊട്ടാകെ ദീപാവലി ആഘോഷിക്കുകയാണ്. അന്ധകാരത്തിന് മേൽ വെളിച്ചം വിജയം കെെവരിച്ചു കൊണ്ട് അഥവ തിന്മയ്ക്ക് മേൽ നന്മ വിജയം നേടുന്നതിന്റെ പ്രതീകമായാണ് ദീപാവലി ആഘോഷിക്കുന്നത്. ഈ കാലയളവിൽ നിശ്ചിത സമയത്ത് വ്യാപാരം നടത്തിയാൽ  വലിയ ഉയർച്ച ഉണ്ടായേക്കുമെന്നാണ് വിശ്വാസം. ഓഹരി വിപണിയിൽ ഇതിനായി നിശ്ചയിച്ചിട്ടുള്ള വ്യാപാരത്തെയാണ് മുഹൂർത്ത വ്യാപാരം എന്ന് പറയുന്നത്. കഴിഞ്ഞ 6 പതിറ്റാണ്ടായി ഇത് നടന്നുവരുന്നുണ്ട്. മുഹൂർത്ത വ്യാപാരം എന്താണെന്നും, ഇതിലൂടെ നിങ്ങൾക്ക് എങ്ങനെ നേട്ടമുണ്ടാക്കാനാകുമെന്നുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  എന്താണ് മുഹൂർത്ത വ്യാപാരം? […]
 1. Editorial
 2. Editorial of the Day
ഈ ദശാബ്ദത്തിലെ ഏറ്റവും വലിയ ഐപിഒയ്ക്കാണ് ഇന്ത്യൻ ഓഹരി സാക്ഷ്യംവഹിക്കാൻ ഒരുങ്ങുന്നത്. പേടിഎം എന്നറിയപ്പെടുന്ന ഓൺ 97 കമ്മ്യൂണിക്കേഷൻ ലിമിറ്റഡിന്റെ പ്രാരംഭ ഓഹരി വിൽപ്പനയാണ് നവംബറിൽ നടക്കാൻ പോകുന്നത്. കമ്പനിയുടെ സാമ്പത്തിക സ്ഥിതിയും നിലവിലെ അവസ്ഥയുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. PayTM ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ, ഇ-കൊമേഴ്‌സ്, ഫിനാൻസ് എന്നിവയിൽ വൈദഗ്ധ്യമുള്ള ഒരു ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയാണ് ‘പേടിഎം’. 2010ൽ നോയിഡയിൽ വിജയ് ശേഖർ ശർമ്മ 2 മില്യൺ ഡോളറിന്റെ പ്രാരംഭ നിക്ഷേപത്തിൽ സ്ഥാപിച്ച കമ്പനിക്ക് ഇപ്പോൾ […]
 1. Editorial
 2. Editorial of the Day
ദീപാവലിയോട് അനുബന്ധിച്ച് അനേകം കമ്പനികളാണ് ഐപിഒയുമായി എത്തിയിരിക്കുന്നത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളായ പോളിസിബസാറിന്റെയും പൈസബസാറിന്റെയും മാതൃ സ്ഥാപനമായ  പിബി ഫിൻടെക് ലിമിറ്റഡ് തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. ഈ ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. PB Fintech Limited എഫ്ബി ഫിൻടെക് ലിമിറ്റഡ് (PBFL) ഇന്ത്യയിലെ ഇൻഷുറൻസ്, ലെൻഡിംഗ് ഉൽപ്പന്നങ്ങൾക്കായുള്ള ഏറ്റവും വലിയ ഓൺലൈൻ പ്ലാറ്റ്ഫോമായി പ്രവർത്തിപ്പിക്കുന്നു.  ഇന്ത്യൻ കുടുംബങ്ങൾക്കായി ഇൻഷുറൻസ്, വായ്പ ഉൽപ്പന്നങ്ങളിലേക്ക് കമ്പനി എളുപ്പത്തിൽ പ്രവേശനം നൽകുന്നു. ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിലൂടെ, സുതാര്യമായ […]
 1. Editorial
 2. Editorial of the Day
ഫിനോ പേയ്മെന്റ്സ് ബാങ്ക് തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പന ആരംഭിച്ചിക്കുകയാണ്. ഈ ഐപിഒയ്ക്കായി അപേക്ഷിക്കുന്നതിന് മുമ്പായി കമ്പനിയെ പറ്റിയും ബിസിനസ് രീതിയെ പറ്റിയും മനസിലാക്കിയിരിക്കുക. ഫിനോ പേയ്മെന്റ്സ് ബാങ്കിന്റെ ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. Fino Payments Bank Ltd വൈവിധ്യമാർന്ന സാമ്പത്തിക ഉൽപ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു ഫിൻടെക് കമ്പനിയാണ് ഫിനോ പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡ്.  2017-ൽ ആരംഭിച്ചത് മുതൽ 2021 സെപ്തംബർ വരെ ഇന്ത്യയിലെ 90 ശതമാനം ജില്ലകളിലും കമ്പനി അതിന്റെ […]
 1. Editorial
 2. Editorial of the Day
അനേകം സ്റ്റാർട്ട്അപ്പ് കമ്പനികളാണ് ദിനംപ്രതി ഐപിഒയുമായി ഇന്ത്യൻ ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നത്.  സൊമാറ്റോയ്ക്ക് പിന്നാലെ പേടിഎം, ഒയോ, മൊബിക്വിക്ക് എന്നീ കമ്പനികൾ എല്ലാം തന്നെ ഐപിഒ നടത്താൻ ഒരുങ്ങുകയാണ്. നെെയ്കയുടെ മാതൃ കമ്പനിയായ എഫ്.എസ്.എൻ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ് ലിമിറ്റഡ് തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ. 1 ബില്യൺ ഡോളറിന്റെ വാല്യുവേഷനുള്ള കമ്പനിയുടെ ഐപിഒ ഓക്ടോബർ 28ന്(ഇന്ന്) ആരംഭിച്ചു. ഈ ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. FSN E-Commerce Ventures (Nykaa) എഫ്.എസ്.എൻ ഇ-കൊമേഴ്‌സ് […]
 1. Editorial
 2. Editorial of the Day
ഇന്ത്യയുടെ വാറൻ ബുഫറ്റ്, ബുൾ മാർക്കറ്റിന്റെ രാജാവ് എന്നിങ്ങനെ അനേകം പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് ഇന്ത്യയിലെ തന്നെ പ്രമുഖ നിക്ഷേപകരിൽ ഒരാളായ രാകേഷ് ജുൻജുൻവാല. നിക്ഷേപത്തിലൂടെയും ട്രെഡിംഗിലൂടെയും കോടീശ്വരനായി മാറിയ ചുരുക്കം ചിലരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. ഓഹരി വിപണിയലേക്ക് ചുവടുവയ്ക്കുന്ന അനേകം പേർക്ക് ഇദ്ദേഹം പ്രചോദനമാകുന്നു. രാകേജ് ജുൻജുൻവാലയുടെ ജീവിതവും അദ്ദേഹത്തിന്റെ  നിക്ഷേപ രീതികളുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ഈ ലേഖനത്തിലൂടെ പങ്കുവയ്ക്കുന്നത്.  രാകേഷ് ജുൻജുൻവാല മുംബെെയിലെ ഒരു ഇടത്തരം കുടുംബത്തിൽ 1960ലാണ് രാകേഷ് ജുൻജുൻവാല ജനിക്കുന്നത്. […]
 1. Editorial
 2. Editorial of the Day
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് പറഞ്ഞതുപോലെ, “ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യൻ നൂറ്റാണ്ടാകും”. ഉത്പ്പാദന, സേവന മേഖലകളുടെ ആഗോള ഹബ്ബായി മാറുന്നതിനാണ് നമ്മുടെ രാജ്യം ശ്രമിക്കുന്നത്.  വിവിധ സർക്കാർ സംരംഭങ്ങളുടെ സഹായത്തോടെ, ഇന്ത്യൻ ഉത്പാദന മേഖലയ്ക്ക് 2025 ഓടെ ഒരു ട്രില്യൺ ഡോളർ വിപണിയായി വളരാൻ സാധിക്കും. ഈ ലക്ഷ്യം കെെവരിക്കാൻ അസംസ്കൃത വസ്തുക്കളും പൂർത്തിയായ വസ്തുക്കളും ഇന്ത്യയിലുടനീളം വ്യാപകമായി കൊണ്ടുപോകേണ്ടതുണ്ട്. ഇവിടെയാണ് ലോകത്തിലെ നാലാമത്തെ വലിയ റെയിൽവേ ശൃംഖലയായ ഇന്ത്യൻ റെയിൽവേയുടെ സാധ്യതയുള്ളത്. ഇതിലൂടെ നേട്ടം കൊയ്യാൻ […]
പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement