Editorial of the Day

 1. Editorial
 2. Editorial of the Day
കഴിഞ്ഞ ഒരു മാസത്തിലേറെയായി ഓഹരി വിപണി നിക്ഷേപകർക്ക് അനുയോജ്യമായ നീക്കമാല്ല കാഴ്ചവക്കുന്നത്. ഏകദേശം ഒന്നര ലക്ഷം കോടി രൂപയ്ക്ക് മുകളിൽ വരുന്ന വിൽപ്പനയാണ് വർഷത്തിന്റെ തുടക്കം മുതൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഇക്വുറ്റി വിപണിയിൽ നടത്തിവരുന്നത്. പ്രധാനമായും ഐടി ഓഹരികളാണ് വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് കൂപ്പുകുത്തിയത്. ഏപ്രിലിന്റെ തുടക്കത്തിന് ശേഷം നിഫ്റ്റി ഐടി സൂചിക 24 ശതമാനത്തിന്റെ പതനമാണ് രേഖപ്പെടുത്തിയത്. ഇതേകാലയളവിൽ നിഫ്റ്റി 9 ശതമാനത്തിന്റെ പതനമാണ് കാഴ്ചവച്ചത്. TCS, Infosys, HCL Tech […]
 1. Editorial
 2. Editorial of the Day
ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനിയായ Aether Industries Ltd തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മെയ് 24ന് ആരംഭിക്കുന്ന ഐപിഒയെ പറ്റിയുള്ള വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  Aether Industries Ltd 2013ൽ പ്രവർത്തനം ആരംഭിച്ച ഏഥർ ഇൻഡസ്ട്രീസ് ലിമിറ്റഡ് രാജ്യത്തെ വളർന്ന് കൊണ്ടിരിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനികളിൽ ഒന്നാണ്. സങ്കീർണ്ണവും വ്യത്യസ്‌തവുമായ രസതന്ത്രം, സാങ്കേതിക കോർ കഴിവുകൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ ഇന്റർമീഡിയറ്റുകളും രാസവസ്തുക്കളും കമ്പനി ഉത്പാദിപ്പിക്കുന്നു.സ്വന്തമായി ആർ ആൻഡ് […]
 1. Editorial
 2. Editorial of the Day
ഇപ്പോൾ വാർത്തകളിൽ എല്ലാം തന്നെ ഇടംപിടിച്ചിരിക്കുന്ന ഒന്നാണ് ട്വിറ്റർ. രാഷ്ട്രിയ നേതാക്കളും, സ്പോർട്ട് താരങ്ങളും തുടങ്ങിയ നിരവധി സെലിബ്രിറ്റികൾ അവരുടെ ആരാധകരുമായി വിവരങ്ങൾ പങ്കുവയ്ക്കാൻ ഉപയോഗിക്കുന്ന ഫ്ലറ്റ്ഫോമാണ് ട്വിറ്റർ. ഏതൊരു സാധാരണക്കാരനും തന്റെ അഭിപ്രായം ട്വിറ്ററിലൂടെ ലോകത്തോടെ പങ്കുവയ്ക്കാം എന്നതും ഇതിന്റെ മാറ്റ് കൂട്ടുന്നു. 330 മില്യൺ ജനങ്ങളാണ് ഓരോ മാസവും ട്വിറ്റർ ഉപയോഗിക്കുന്നത്. ഈ കഴിഞ്ഞ മാർച്ച് മുതൽ തന്നെ ടെസ്ല സിഇഒ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ 44 ബില്യൺ […]
 1. Editorial
 2. Editorial of the Day
ആഡംഭര വാച്ച് നിർമ്മാതാവായ Ethos Limited തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി എത്തിയിരിക്കുകയാണ്. മെയ് 18ന് ആരംഭിച്ച് ഐപിഒ മെയ് 20ന് അവസാനിക്കും. ലോകത്തെ തന്നെ പ്രീമിയം ടൈപ്പ് വാച്ചുകളാണ് കമ്പനി ഇപ്പോൾ വിൽക്കുന്നത്. കമ്പനിയുടെ പുത്തൻ ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  Ethos Limited ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര, പ്രീമിയം വാച്ച് റീട്ടെയിലർമാരിൽ ഒന്നാണ് എത്തോസ് ലിമിറ്റഡ്. 2020ലെ കണക്കനുസരിച്ച്  പ്രീമിയം & ലക്ഷ്വറി വാച്ച് വിഭാഗത്തിലെ മൊത്തം റീട്ടെയിൽ വിൽപ്പനയുടെ 13 […]
 1. Editorial
 2. Editorial of the Day
10.5 ബില്യൺ ഡോളറിന് (81,361 കോടി രൂപ) ഹോൾസിം ഓഹരികൾ സ്വന്തമാക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. ഇതോടെ അദാനി ഗ്രൂപ്പ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റ് നിർമ്മാതാവാകും. സിമന്റ് മേഖലയിലേക്കുള്ള കമ്പനിയുടെ ചുവടുവയ്പ്പിനെ പറ്റിയും ഭാവി പദ്ധതികളെ പറ്റിയുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. അദാനി-ഹോൾസിം ഡീൽ സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ഹോൾസിം ലിമിറ്റഡിന്റെ കീഴിലുള്ളഅംബുജ സിമന്റ്‌, എസിസി ലിമിറ്റഡ് എന്നീ മുൻനിര സിമന്റ് കമ്പനികളാണ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുക. അനുബന്ധ സ്ഥാപനത്തിലൂടെ അംബുജ സിമന്റിൽ 63.19 ശതമാനം ഓഹരി […]
 1. Editorial
 2. Editorial of the Day
ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ സ്റ്റാർട്ടപ്പ് കമ്പനിയായ Delhivery തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. മെയ് 11ന് ആരംഭിച്ച ഐപിഒയുടെ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. Delhivery Limited 2021 സാമ്പത്തിക വർഷത്തിലെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ ഇന്ത്യയിലെ ലോജിസ്റ്റിക് സേവന വിപണിയിൽ അതിവേഗം വളരുന്ന കമ്പനിയാണ് ഡൽഹിവെറി ലിമിറ്റഡ്. ഗുഡ്ഗാവ് ആസ്ഥാനമായുള്ള സ്ഥാപനം എക്‌സ്‌പ്രസ് പാഴ്‌സൽ ഡെലിവറി, ഹെവി ഗുഡ്‌സ് ഡെലിവറി, ട്രക്ക് ലോഡ് ചരക്ക്, വെയർഹൗസിംഗ്, ക്രോസ്-ബോർഡർ എക്‌സ്‌പ്രസ്, സപ്ലൈ ചെയിൻ സോഫ്റ്റ്‌വെയർ […]
 1. Editorial
 2. Editorial of the Day
ഏറെ കാലാം മൂല്യം ഇല്ലാതെ നിലനിന്നിരുന്ന കമ്പനിയാണ് രുചി സോയ. എന്നാൽ വൈകാതെ തന്നെ ആയിരം കോടി രൂപയുടെ മൂല്യത്തിലേക്ക് കയറി. കമ്പനി വളരെ വലിയ സാമ്പത്തിക പ്രതിസന്ധികൾ നേരിടുകയും പാപ്പരത്വ കോടതിയിലേക്ക് വരെ എത്തുകയും ചെയ്തിരുന്നു. പതഞ്ജലി, അദാനി വിൽമർ എന്നീ കമ്പനികൾ രുചി സോയ വാങ്ങാനായി ബിഡ് പ്ലേയിസ് ചെയ്തിരുന്നു. പതഞ്ജലി ബിഡ് നേടുകയും കമ്പനിയെ ‘സൗജന്യമായി’ വാങ്ങുകയും ചെയ്തു. വിവാദപരമായ ഏറ്റെടുക്കലിന് ശേഷം, കമ്പനിയുടെ ഓഹരി വില സങ്കൽപ്പിക്കാനാവാത്ത നിരക്കിൽ കുതിച്ചുയർന്നു. ഈ […]
 1. Editorial
 2. Editorial of the Day
ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപ്പനയ്ക്കാണ് എൽഐസി ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത്. കമ്പനിയുടെ 3.5 ശതമാനം ഓഹരികൾ വിറ്റുകൊണ്ട് 21000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. എൽഐസിയുടെ ഈ വിശ്വവിഖ്യാത ഐപിഒയെ പറ്റിയാണ് മാർക്കറ്റഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  Life Insurance Corporation of India Ltd 1956ൽ 245ഓളം ഇൻഷുറൻസ് സ്ഥാപനങ്ങൾ ചേർന്നാണ് എൽഐസി രൂപീകൃതമാകുന്നത്. യൂണിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ്, സേവിംഗ് ഇൻഷുറൻസ്, ടേം ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, ആന്വിറ്റി & പെൻഷൻ […]
 1. Editorial
 2. Editorial of the Day
ഇന്ത്യയിലെ മുൻനിര സ്‌പോർട്‌സ് ഫൂട് വെയർ നിർമാണ കമ്പനിയാണ് ക്യാമ്പസ് ആക്ടീവ് വെയർ ലിമിറ്റഡ്. കമ്പനി തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി എത്തിയിരിക്കുകയാണ്. ഏപ്രിൽ 26ന് ആരംഭിച്ച ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  Campus Activewear Ltd 2021 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം ക്യാമ്പസ് ആക്ടീവ് ലിമിറ്റഡ് എന്നത് രാജ്യത്തെ ഏറ്റവും വലിയ സ്പോർട്സ് ഫൂട് വെയർ കമ്പനിയാണ്. 2005ൽ പ്രവർത്തനം ആരംഭിച്ച കമ്പനി റണ്ണിംഗ് ഷൂസ്, വാക്കിംഗ് ഷൂസ്, കാഷ്വൽ ഷൂസ്, ഫ്ലോട്ടറുകൾ, […]
 1. Editorial
 2. Editorial of the Day
2021-2022 സാമ്പത്തിക വർഷം മൊത്തം ശതകോടീശ്വരന്മാരുടെ എണ്ണം 166 ആയി ഉയർന്നതായി ഫോർബ്സ് അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവരുടെ മൊത്തം ആസ്തി 26 ശതമാനം ഉയർന്ന് 750 ബില്യൺ ആയതായി പറയപ്പെടുന്നു. നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഈ ബിസിനസ് മേധാവികൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യൻ സമ്പന്നരുടെ പട്ടികയിലെ ആദ്യ പത്ത് പേരെയാണ് മാർക്കറ്റ്ഫീഡ് ഇന്ന് നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്.  ഗൗതം അദാനി ഗൗതം അദാനിയുടെ മൊത്തം ആസ്തി മൂല്യം എന്നത് 122.3 ബില്യൺ ഡോളറാണ്. […]
പ്രധാനതലക്കെട്ടുകൾ Grasim Industries:  മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 55.56 ശതമാനം വർദ്ധിച്ച് 4070.46 കോടി രൂപയായി. Bayer CropScience: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 2 ഇരട്ടി  വർദ്ധിച്ച് 152.7 കോടി രൂപയായി. Muthoot Finance: കടപത്ര വിതരണത്തിലൂടെ 300 കോടി രൂപ സമാഹരിക്കുമെന്ന് കമ്പനി അറിയിച്ചു.Metropolis Healthcare: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 34 ശതമാനം ഇടിഞ്ഞ് 40 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ 61 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. Dollar Industries: […]
ഇന്നത്തെ വിപണി വിശകലനം തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിൽ അടച്ച് നിഫ്റ്റി. ഇന്ന് 16230 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദുർബലമായി കാണപ്പെട്ടു. വീണ്ടെടുക്കൽ നടത്താനുള്ള സാധ്യത നിലനിന്നിട്ടും വിപണിക്ക് മുന്നേറ്റം നടത്താൻ സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 89 പോയിന്റുകൾ/0.55 ശതമാനം താഴെയായി 16125 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 34250 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും ആദ്യത്തെ മുന്നേറ്റത്തിന് ശേഷം സൂചിക വശങ്ങളിലേക്ക് മാത്രമാണ് നീങ്ങിയത്. […]
ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനിയായ Aether Industries Ltd തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മെയ് 24ന് ആരംഭിക്കുന്ന ഐപിഒയെ പറ്റിയുള്ള വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  Aether Industries Ltd 2013ൽ പ്രവർത്തനം ആരംഭിച്ച ഏഥർ ഇൻഡസ്ട്രീസ് ലിമിറ്റഡ് രാജ്യത്തെ വളർന്ന് കൊണ്ടിരിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനികളിൽ ഒന്നാണ്. സങ്കീർണ്ണവും വ്യത്യസ്‌തവുമായ രസതന്ത്രം, സാങ്കേതിക കോർ കഴിവുകൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ ഇന്റർമീഡിയറ്റുകളും രാസവസ്തുക്കളും കമ്പനി ഉത്പാദിപ്പിക്കുന്നു.സ്വന്തമായി ആർ ആൻഡ് […]

Advertisement