Daily Market Feed

 1. Daily Market Feed
 2. Editorial
കൊവിഡ് പ്രതിസന്ധിയിൽ ഉലഞ്ഞ സാമ്പദ് വ്യവസ്ഥയെ വീണ്ടെടുക്കുന്നതിനായി 2021ൽ നിരവധി രാജ്യങ്ങൾ ഉത്തേജക  പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. ചൈന പോലുള്ള മുൻനിര ഇറക്കുമതിക്കാരിൽ നിന്ന് വിവിധ വ്യാവസായിക അസംസ്കൃത വസ്തുക്കൾക്കുള്ള ആവശ്യകതയും ഉയർന്നിരുന്നു. തത്ഫലമായി, ഇരുമ്പ്, ഉരുക്ക്, ചെമ്പ്, ക്രൂഡ് ഓയിൽ തുടങ്ങിയ ചരക്കുകളുടെ വില ഉയരുകയും റെക്കോർഡ് നില രേഖപ്പെടുത്തുകയും ചെയ്തു. ജനുവരി മുതൽ ചില ചരക്ക് കമ്പനികൾ നൽകിയിരുന്ന നേട്ടങ്ങൾ എല്ലാം തന്നെ കഴിഞ്ഞ ഒരു ആഴ്ചയായി ഇല്ലാതാകുന്നതായി നമ്മൾ കണ്ടിരുന്നു.  കോപ്പർ എക്കലത്തെയും ഉയർന്ന നിലയിൽ […]
 1. Daily Market Feed
 2. Editorial
 3. Editorial of the Day
ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ഓഹരി വിപണിയിലെ  ഐപിഒകൾക്ക് വീണ്ടും തുടക്കമായിരിക്കുകയാണ്. ലോകത്തെ ഓട്ടോ അനുബന്ധ സ്ഥാപനങ്ങളിൽ ഒന്നായ Sona BLW Precision Forgings തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയ്ക്കായി എത്തിയിരിക്കുകയാണ്. കമ്പനിയുടെ ഐപിഒയെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  Sona BLW Precision Forgings Sona BLW Precision Forgings Ltd:- ഹരിയാനയിലെ ഗുരുഗ്രാമിലാണ് 1995ൽ കമ്പനി പ്രവർത്തനം ആരംഭിച്ചത്. സോണ കോംസ്റ്റാർ എന്നാണ് കമ്പനി പൊതുവെ അറിയപ്പെടുന്നത്. ഇന്ത്യയിലും ലോകമെമ്പാടുമുള്ള മിഷൻ-ക്രിട്ടിക്കൽ ഓട്ടോമോട്ടീവ് സിസ്റ്റങ്ങളുടെയും […]
 1. Daily Market Feed
 2. Post Market Analysis
ഇന്നത്തെ വിപണി വിശകലനം  ഗ്യാപ്പ് അപ്പിൽ 15727 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണെങ്കിലും വെള്ളിയാഴ്ചത്തെ താഴ്ന്ന നിലയിൽ സപ്പോർട്ട് എടുത്ത് തിരികെ കയറി. ഇവിടെ നിന്നും സാവധാനം മുകളിലേക്ക് കയറിയ സൂചിക 12:45 ഓടെ പോസിറ്റീവായി മാറി. ശേഷം 15750 മറികടന്ന സൂചിക 15773 എന്ന പുതിയ ഉയർന്ന നില രേഖപ്പെടുത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 81 പോയിന്റുകൾ/ 0.52 ശതമാനം  മുകളിലായി 15,751 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു.  ബാങ്ക് […]
 1. Daily Market Feed
 2. Editorial
ഇന്ത്യയുൾപ്പെടെയുള്ള 13 രാജ്യങ്ങളിലെ  റീട്ടെയിൽ ബിസിനസ്  അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി ലോക പ്രശസ്ത ഫിനാൻഷ്യൽ സ്ഥാപനമായ സിറ്റിഗ്രൂപ്പ് അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ വിദേശബാങ്കാണ് സിറ്റിഗ്രൂപ്പ്. കമ്പനിയുടെ ഈ പിൻമാറ്റത്തിന് പിന്നിലെ കാരണമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. കഥ ഇങ്ങനെ ഏപ്രിൽ 15നാണ് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി തങ്ങളുടെ റീട്ടെയിൽ ബാങ്കിംഗ് ബിസിനസ് അവസാനിപ്പിക്കുന്നതായി അറിയിച്ചത്. ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ്സ്, സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ, വ്യക്തിഗത വായ്പ്പകൾ എന്നീ സേവനങ്ങൾ എല്ലാം തന്നെ നിർത്തുന്നതായും കമ്പനി വ്യക്തമാക്കി. […]
 1. Daily Market Feed
 2. Post Market Analysis
ഇന്നത്തെ വിപണി വിശകലനം  മുംബെെ ലോക്ക്ഡൗണിന് പിന്നാലെ വ്യാഴാഴ്ച തിരികെ കയറി വിപണി. ഉയർന്ന ചാഞ്ചാട്ടത്തിനൊടുവിൽ പോസിറ്റീവായി വ്യാപാരം അവസാനിപ്പിച്ചു. 14530 എന്ന നിലയിൽ രാവിലെ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ 15 മിനിറ്റിൽ മുകളിലേക്ക് കയറാൻ ശ്രമം നടത്തി. എന്നാൽ 9:30 ഓടെ വിപണി താഴേക്ക് വീണു. രണ്ട് മണിക്കൂറിൽ 200 പോയിന്റുകളുടെ നഷ്ടമാണ് സൂചിക രേഖപ്പെടുത്തിയത്. ഇതിന് ശേഷം ഏവരെയും ഞെട്ടിച്ചു കൊണ്ട് നിഫ്റ്റി ഉൾപ്പെടെയുള്ള എല്ലാ സൂചികകളും മുകളിലേക്ക് കുതിച്ചുകയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 76 […]
 1. Daily Market Feed
 2. Editorial
 3. Editorial of the Day
സാമ്പത്തിക മേഖലയിൽ ഉൾപ്പെടെ എല്ലാ മേഖലയിലുമുള്ള സാങ്കേതികവിദ്യയുടെ ഉപയോഗം വർദ്ധിച്ചുവരികയാണ്. ധനകാര്യവും സാങ്കേതികവിദ്യയും സംയോജിപ്പിക്കുമ്പോൾ  അവിടെഫിൻ‌ടെക്ക്  ജന്മമെടുക്കുന്നു.സാങ്കേതികവിദ്യയുടെ സഹായമില്ലാതെ സാമ്പത്തിക മേഖലയ്ക്ക് ഭാവിയിൽ കാര്യക്ഷമമായി മുന്നോട്ട് പോകാൻ കഴിയില്ല. ഇന്ത്യൻ വിപണിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന അത്തരം ഫിൻടെക് കമ്പനിയെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. Intellect Design Arena വിവിധ സാമ്പത്തിക സാങ്കേതിക സേവനങ്ങൾ ഉറപ്പു നൽകുന്ന സ്ഥാപനമാണ് ഇന്റലക്റ്റ് ഡിസൈൻ അരീന ലിമിറ്റഡ്. കമ്പനി ബാങ്കുകളുടെ ബിസിനസുകളെ  വളർച്ചയിലേക്കും അഭിവൃദ്ധിയിലേക്കും നയിക്കാൻ സഹായിക്കുന്നു. കമ്പനി  ബാങ്കിംഗ്, […]
 1. Daily Market Feed
 2. Post Market Analysis
ഇന്നത്തെ വിപണി വിശകലനം  നേരിയ ഗ്യാപ്പ് അപ്പിൽ 14,368 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അനേകം പ്രാവശ്യം മുകളിലേക്ക് കയറാൻ ശ്രമിച്ചുവെങ്കിലും ഐടി ഓഹരികൾ ദുർബലമായതിനാൽ 14400-14450 എന്ന നിലയിൽ പ്രതിരോധത്തിൽ നിന്നു. ഉച്ചയ്ക്ക് 2 മണിക്ക് ശേഷം മുകളിലേക്ക് കയറിയ സൂചിക അസ്ഥിരമായി കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 194 പോയിന്റുകൾ/ 1.36 ശതമാനം മുകളിലായി 14504 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി ഇന്ന് ഏറെ ബുള്ളിഷായി കാണപ്പെട്ടു. 30950 […]
 1. Daily Market Feed
 2. Editorial
8.2 കോടിയിലധികം ജനങ്ങളുള്ള ഒരു രാജ്യമാണ് തുർക്കി. മെഡിറ്ററേനിയൻ മേഖലയിലെയും മിഡിൽ ഈസ്റ്റിലെയും ഏറ്റവും വികസിത രാജ്യങ്ങളിലൊന്നാണിത്. ലോകത്തിലെ തന്നെ  17-ാമത്തെ വലിയ ജി.ഡി.പിയാണ് തുർക്കിക്കുള്ളത്.  ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അയൽരാജ്യങ്ങളെ അപേക്ഷിച്ചു വലിയ വളർച്ചയാണ് തുർക്കി കാഴ്ചവച്ചത്. എന്നാൽ 2016 ഓടെ ഗതി മാറിമറിഞ്ഞു. തുർക്കിഷ് ലിറ അടുത്തിടെ 15 ശതമാനമാണ് ഡോളറിനെതിരായി കൂപ്പുകുത്തിയത്. പ്രസിഡന്റ് എർദോഗനിന്റെ ആഗ്രഹത്തിന് വിരുദ്ധമായി പലിശ നിരക്ക് വർദ്ധിപ്പിച്ചതിനെ തുടർന്ന് സെൻട്രൽ ബാങ്ക് മേധാവിയെ  സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് തുർക്കി ലിറയുടെ […]
 1. Daily Market Feed
 2. Editorial
നിങ്ങൾ ഏതെങ്കിലും ഒരു അദാനി ഓഹരി കെെവശം വച്ചിരിക്കുന്ന വ്യക്തിയാണെങ്കിൽ ഈ ലേഖനം വായിക്കുന്ന നിമിഷം നിങ്ങൾ ഏറെ സന്തുഷ്ടനായിരിക്കുമെന്ന് ഞാൻ കരുതുന്നു. കഴിഞ്ഞ മാസം നിഫ്റ്റി അസ്ഥിരമായി കൂതിച്ചുകയറ്റം നിർത്തിവച്ചിരുന്നപ്പോഴും അദാനി ഓഹരികൾ ശക്തമായ മുന്നേറ്റം കാഴ്ചവച്ചിരുന്നു. കൊവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധി പോലും അദാനി ഓഹരികൾ ചുരുങ്ങിയ കാലത്തിനുള്ളിലാണ് മറികടന്നത്. ഇതിനാൽ തന്നെ അദാനി ഓഹരികളിലും ബിസിനസിലും  നിക്ഷേപകർ ഏറെ പ്രതീക്ഷ നൽകുന്നു. നിലവിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ആറ് അദാനി ഓഹരികളെ പറ്റിയാണ് മാർക്കറ്റ്ഫീഡ് […]
 1. Daily Market Feed
 2. Editorial
സൂയിസ് കനാലിൽ  ആറ് ദിവസമായി ഗതാഗതം തടസപ്പെടുത്തി കിടന്നിരുന്ന എവർ ഗിവൺ എന്ന ഭീമാകാരനായ കപ്പൽ ഭാഗികമായി ചലിച്ചു തുടങ്ങി. ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് നിരവധി കപ്പലുകളാണ് 150 വർഷത്തിലേറെ പഴക്കമുള്ള കനാലിൽ കാത്തുക്കെട്ടി കിടക്കുന്നത്. ആഗോള ചരക്ക്  വ്യാപാര രംഗത്തെ തന്നെ ഇത് സാരമായി ബാധിച്ചു. നിലവിലെ പ്രതിസന്ധിയെ പറ്റിയും ഇത് ആഗോള വ്യാപാര രംഗത്തെ എത്രത്തോളം ബാധിച്ചേക്കുമെന്നും നമുക്ക് വിലയിരുത്താം. എന്താണ് സൂയിസ് കനാൽ? മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈജിപ്തിലെ കടല്‍പാതയാണ് […]
ടെക് മഹീന്ദ്ര ക്യു 1 ഫലം, അറ്റാദായം 39 ശതമാനം വർദ്ധിച്ച് 1353 കോടി രൂപയായി ജൂണിലെ ഒന്നാം പാദത്തിൽ ടെക് മഹീന്ദ്രയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 39.17 ശതമാനം വർദ്ധിച്ച് 1353 കോടി രൂപയായി. അറ്റാദായം മുൻപാദത്തെ അപേക്ഷിച്ച് 25.13 ശതമാനമായി ഉയർന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 11.98 ശതമാനം വർദ്ധിച്ച് 10197 കോടി രൂപയായി. ഹരിത ഹൈഡ്രജൻ ഉത്പാദനത്തിനായി ജെഎസ്ഡബ്ല്യു എനർജിയുമായി കരാർ ഒപ്പിട്ട് ഓസ്‌ട്രേലിയൻ കമ്പനി ഹരിത ഹൈഡ്രജൻ […]
ഇന്നത്തെ വിപണി വിശകലനം അസ്ഥിരമായി ചാഞ്ചാടി നിന്ന വിപണി ജൂണിലെ അതെ നിലയിൽ ജൂലെെയിലും വ്യാപാരം അവസാനിപ്പിച്ചു. നേരിയ ഗ്യാപ്പ് അപ്പിൽ 15,770 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് അസ്ഥിരമായി ലാഭത്തിൽ തന്നെ നിലകൊണ്ടു. എന്നിരുന്നാലും സൂചികയ്ക്ക് 15800 മുകളിൽ ശക്തമായി നിലയുറപ്പിക്കാൻ സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 70 പോയിന്റുകൾ/ 0.44 ശതമാനം മുകളിലായി 15,778 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 34741 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച […]

Advertisement