Author: Arundev Gireesan

 1. Top 10 News
പുതിയ കൊറോണ വകഭേദത്തിൽ നിന്നും നേട്ടമുണ്ടാക്കി വാക്സിനുകൾ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കൊറോണ വകഭേദത്തിനെ കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കേ നേട്ടമുണ്ടാക്കി കോവിഡ് വാക്സിനുകളും മറ്റ് ആരോഗ്യ ഓഹരികളും. വിർ ബയോടെക്നോളജി (+17%,നാസ്ഡാക്ക്), ഫൈസർ (+7%, എൻവൈഎസ്ഇ), ബയോ എൻ ടെക് എസ്ഇ (+20%, നാസ്ഡാക്ക്), മെഡേണ (+27%, നാസ്ഡാക്ക്), ഇനോവിയോ ഫാർമസ്യൂട്ടിക്കൽ (+6.7%, നാസ്ഡാക്ക്) എന്നിങ്ങനെ ഉയർന്നു. അതേസമയം യുഎസ് വിപണികൾ 2 ശതമാനത്തിലധികം ഇടിഞ്ഞിട്ടുണ്ട്. (ഐഎസ്‌ടി സമയം 9:45 pm-ന് ലഭ്യമായ ഡാറ്റ അനുസരിച്ചാണിത്. യു.എസ് […]
 1. Top 10 News
ഡി 2 സി ബ്രാൻഡായ മദർ സ്പർഷിന്റെ 16 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ ഐടിസി ഷെയർ സബ്‌സ്‌ക്രിപ്‌ഷൻ കരാറിലൂടെ മദർ സ്പർഷിന്റെ 16 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഐടിസി ലിമിറ്റഡ്. 20 കോടി രൂപയുടേതാണ് ഏറ്റെടുക്കൽ. ആയുർവേദത്തെ അടിസ്ഥാനമാക്കിയുള്ള പ്രകൃതിദത്ത വ്യക്തിഗത പരിചരണ ബ്രാൻഡാണ് മദർ സ്പർഷ്. ഡയറക്ട്-ടു-കൺസ്യൂമർ (ഡി2സി) ബ്രാൻഡു കൂടിയാണിത്. മാതൃ ശിശു സംരക്ഷണ വിഭാഗങ്ങളിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. 300 മില്യൺ ഡോളറിന്റെ സെമികണ്ടക്ടർ യൂണിറ്റ് സ്ഥാപിക്കാൻ ടാറ്റ ചർച്ച […]
 1. Top 10 News
പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
 1. Top 10 News
ജപ്പാൻ ഉത്തേജകമായി $22.1 ട്രില്യൺ യെൻ ചേർക്കും മഹാമാരിയിൽ നിന്നുള്ള ഉത്തേജനമായ 36 ട്രില്യൺ ഡോളറിലേക്ക് 22.1 ട്രില്യൺ യെൻ ചേർക്കാൻ ജാപ്പനീസ് സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ജപ്പാനീസ് പത്രമായ നീക്കിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് വീണ്ടെടുക്കൽ വർധിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഉത്തേജകത്തിനായി ബജറ്റിൽ വകയിരുത്തിയ 30 ട്രില്യൺ യെൻ ചെലവഴിക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയായിരുന്നു. യുഎസ് വിപണി വീണ്ടും താഴേക്ക് നീങ്ങുന്നു; ടെക് ഓഹരികൾ വീണ്ടും […]
 1. Top 10 News
ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ യൂണിറ്റ് നിർമ്മിക്കാൻ ബിപിസിഎൽ ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് നിർമ്മിക്കാൻ പദ്ധതിയിട്ട് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ). 2040-ഓടെ നെറ്റ് സീറോ എമിഷനിലെത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ മധ്യപ്രദേശിലെ ബിനയിലെ റിഫൈനറിയിൽ 20 മെഗാവാട്ട് ഇലക്‌ട്രോലൈസർ കമ്പനി സ്ഥാപിക്കും. എഫ്ജിഡി സംവിധാനങ്ങൾ സ്ഥാപിക്കാൻ 830 കോടിയുടെ ഓർഡർ നേടി തെർമാക്സ് ഉത്തർപ്രദേശിലെ മൂന്ന് യൂണിറ്റുകൾക്ക് ഫ്ലൂ ഗ്യാസ് ഡീസൽഫ്യൂറൈസേഷൻ (എഫ്ജിഡി) സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനായി […]
 1. Top 10 News
യുഎസ് വിപണിയെ താഴേക്ക് നയിച്ച് ടെക് ഓഹരികൾ ടെക്‌നോളജി ഓഹരികൾ യുഎസ് വിപണിയിലെ ഓഹരികളെ താഴേക്ക് നയിക്കുന്നു. ട്രഷറി വരുമാനത്തിന്റെ ചൂട് ടെക് ഓഹരികളാണ് ഏറ്റെടുക്കുന്നത്. നാസ്ഡാക്ക് 100 കുത്തനെ ഇടിഞ്ഞതോടൊപ്പം അസ്ഥിരമായ വ്യാപാരത്തിൽ എസ്&പി 500 ഉം ഇടിഞ്ഞു. വളർച്ച മന്ദഗതിയിലെന്ന സൂചനയെത്തുടർന്ന് സൂം വീഡിയോയുടെ ഓഹരികൾ 12 ശതമാനം ഇടിഞ്ഞു. സ്റ്റോക്സ് യൂറോപ്പ് 0.99% ഇടിഞ്ഞുഡൗ ജോൺസ് 0.10% ഇടിഞ്ഞുനാസ്ഡാക്ക് 1.27% കുറഞ്ഞു ചിപ്പ് ക്ഷാമം ഷവോമിയെ പ്രതികൂലമായി ബാധിക്കുന്നു വിതരണ ശൃംഖലയുടെ കുറവ് […]
 1. Top 10 News
ഇവിയിലും ഭാവി സാങ്കേതിക വിദ്യകളിലും 1,200 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി ടിവിഎസ് അടുത്ത നാല് വർഷത്തിനുള്ളിൽ ഭാവി സാങ്കേതികവിദ്യകളിലും ഇലക്ട്രിക് വാഹനങ്ങളിലുമായി (ഇവി) 1,200 കോടി രൂപ നിക്ഷേപിക്കുന്നതിനായി തമിഴ്‌നാട് സർക്കാരുമായി ധാരണാപത്രം (എംഒയു) ഒപ്പുവെച്ച് ടിവിഎസ് മോട്ടോർ കമ്പനി ലിമിറ്റഡ്. പുതിയ ഉൽപ്പന്നങ്ങളുടെ രൂപകൽപന, നിർമ്മാണം, ഇവി സ്‌പെയ്‌സിന്റെ ശേഷി വർദ്ധിപ്പിക്കൽ എന്നിവയ്ക്കായാണ് നിക്ഷേപം. സംസ്ഥാനത്തിന്റെ മനുഷ്യവിഭവശേഷി, അടിസ്ഥാന സൗകര്യങ്ങൾ മൊത്തത്തിലുള്ള ബിസിനസ് അന്തരീക്ഷം എന്നിവയിലുള്ള വിശ്വാസത്തിലാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്ന് ടിവിഎസ് മോട്ടോർ പറഞ്ഞു. […]
 1. Top 10 News
പ്രീപെയ്ഡ് താരിഫുകൾ 25% വരെ ഉയർത്തി ഭാരതി എയർടെൽ നവംബർ 26 മുതൽ പ്രീപെയ്ഡ് താരിഫ് നിരക്കുകൾ 25 ശതമാനം വരെ ഉയർത്തുമെന്ന് പ്രഖ്യാപിച്ച് ഭാരതി എയർടെൽ. സാമ്പത്തികപരമായി ആരോഗ്യമുള്ള ബിസിനസ് മോഡലുകൾക്ക് മൂലധനത്തിന് ന്യായമായ വരുമാനം നൽകാനാണ് തീരുമാനമെന്ന് എക്‌സ്‌ചേഞ്ചുകൾക്ക് നൽകിയ അറിയിപ്പിൽ കമ്പനി അറിയിച്ചു. രാജ്യത്ത് 5G അവതരിപ്പിക്കാൻ പദ്ധതിയിടുന്നതോടൊപ്പം നിക്ഷേപം കൊണ്ടുവരുന്നതിനും ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (എആർപിയു) വർദ്ധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഹെറൻബ ഇൻഡസ്ട്രീസിന്റെ ഗുജറാത്തിലെ പുതിയ യൂണിറ്റിൽ ഉത്പാദനം […]
 1. Top 10 News
നിക്ഷേപ നിർദ്ദേശം പുനഃപരിശോധിക്കാൻ റിലയൻസും അരാംകോയും ആർ‌ഐ‌എല്ലിന്റെ ഓയിൽ ടു കെമിക്കൽസ് ബിസിനസുമായി ബന്ധപ്പെട്ട ഒരു പ്രധാന നിക്ഷേപ നിർദ്ദേശം പുനഃപരിശോധിക്കാൻ ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും (ആർ‌ഐ‌എൽ) സൗദി അരാംകോയും. ഏകദേശം 15 ബില്യൺ ഡോളറിൻ്റെ ഇടപാടാണ് പുനഃപരിശോധിക്കാൻ ഒരുങ്ങുന്നത്. ആർ‌ഐ‌എൽ നിന്ന് ഒടുസി ബിസിനസിനെ വേർതിരിക്കുന്നതിന് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ സമർപ്പിച്ച അപേക്ഷ പിൻവലിക്കുകയാണ്. 1,100 കോടി രൂപയുടെ എംടിഎൻഎൽ, ബിഎസ്എൻഎൽ ആസ്തികൾ സർക്കാർ വിൽപനയ്ക്ക് വെക്കുന്നു പൊതുമേഖലാ ടെലികോം സ്ഥാപനങ്ങളായ എംടിഎൻഎൽ, […]
 1. Top 10 News
 2. Uncategorized
ജെഎസ്പിഎൽ ബോട്സ്വാന കൽക്കരി ഖനിയുടെ നിർമ്മാണം 2022 ൽ ആരംഭിക്കും ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ് (ജെഎസ്പിഎൽ) 2022-ൽ ബോട്സ്വാനയുടെ തെക്കുകിഴക്കൻ മാമാബുല കൽക്കരിപ്പാടങ്ങളിൽ പുതിയ കൽക്കരി ഖനി നിർമ്മിക്കാൻ ആരംഭിക്കും. ഇതിലൂടെ കൽക്കരി കയറ്റുമതി ചെയ്യുവാനും നിർമ്മിക്കാൻ പോകുന്ന കൽക്കരി വൈദ്യുത നിലയത്തിലേക്ക് കൽക്കരി വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഖനിയിൽ നിന്ന് പ്രതിവർഷം 4.5 ദശലക്ഷം ടൺ കൽക്കരി ഉൽപ്പാദിപ്പിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഹിറ്റാച്ചി എനർജി ഇന്ത്യ എന്ന് സ്വയം പുനർനാമകരണം ചെയ്ത് എബിബി […]
പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement