Author: Amal Akshy

 1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം വലിയ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ചാഞ്ചാട്ടത്തിന് വിധേയമായി വിപണി. ഗ്യാപ്പ് ഡൌണിൽ 150 പോയിന്റുകൾക്ക് താഴെയായി 17775 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദിവസത്തെ ഉയർന്ന നിലരേഖപ്പെടുത്തിയതിന് പിന്നാലെ താഴേക്ക് നീങ്ങി. ഉച്ചയ്ക്ക് ശേഷം തിരികെ കയറി ദിവസത്തെ ഉയർന്ന കെെവരിച്ച സൂചികയ്ക്ക് ഇത് നിലനിർത്താൻ സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 179 പോയിന്റുകൾ/ 1 ശതമാനം താഴെയായി 17745 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
 1. Editorial
 2. Editorial of the Day
കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ മേഖലയാണ് സിനിമ വ്യവസായം. ലോക്ക് ഡൗണ് സമയങ്ങളിൽ പ്രവർത്തിക്കാൻ സാധിച്ചിരുന്നില്ലെങ്കിൽ പോലും പിടിച്ചു നിൽക്കാൻ ഇന്ത്യൻ സിനിമ മേഖലയ്ക്ക് സാധിച്ചു. 2021 ജൂലായ് 31 മുതൽ ചില സിനിമാ തിയേറ്ററുകൾ പ്രവർത്തനം പുനരാരംഭിച്ചതോടെ സിനിമ പ്രേമികൾ ഒന്നടങ്കം മേഖലയെ കെെപിടിച്ച് ഉയർത്തുകയും വരുമാനം നേടി കൊടുക്കുകയും ചെയ്തു. മാർക്കറ്റ് ക്യാപിറ്റലൈസേഷൻ വച്ച് നോക്കിയാൽ സിനിമാശാലകളും സിനിമാ ഹാളുകളും പ്രവർത്തിപ്പിക്കുന്ന  ഏറ്റവും വലിയ കമ്പനിയാണ് പിവിആർ. കൊവിഡ് പകർച്ച വ്യാധിയെ തുടർന്നുള്ള തരംഗങ്ങൾക്ക് […]
 1. Pre Market Report
 2. Uncategorized
പ്രധാനതലക്കെട്ടുകൾ Jet Airways: ജെറ്റ് എയർവേയ്‌സിന്റെ ഇടക്കാല സിഇഒ സ്ഥാനത്ത് നിന്ന് ക്യാപ്റ്റൻ സുധീർ ഗൗർ രാജിവച്ചതായുള്ള റിപ്പോർട്ടുകളിൽ വിശദീകരണം നൽകി കമ്പനി. RBL Bank: മൂന്നാം പാദത്തിൽ മൊത്തം നേട്ടം 3.5 ശതമാനം വർദ്ധിച്ച് 59941 കോടി രൂപയായതായി ബാങ്ക് റിപ്പോർട്ട് ചെയ്തു. Future Group: ആമസോണും ഫ്യൂച്ചർ ഗ്രൂപ്പ് സ്ഥാപനങ്ങളായ എഫ്‌സിപിഎൽ, എഫ്ആർഎൽ എന്നിവ തമ്മിലുള്ള ആർബിട്രേഷൻ നടപടികൾ സ്റ്റേ ചെയ്യാൻ ഡൽഹി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. Coal India: ഡിസംബറിൽ ഇന്ത്യയുടെ […]
 1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം ശക്തമായ മുന്നേറ്റം നടത്തി സാമ്പത്തിക ഓഹരികൾ, വിപണി നേട്ടം കെെവരിച്ചു. 17823 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയ്ക്ക് അടുത്തായി പ്രതിബന്ധം രേഖപ്പെടുത്തി. പെട്ടന്നുള്ള പതനവും വീണ്ടെടുക്കലും വിപണി ബുള്ളിഷാണെന്ന സൂചന നൽകി. 17850 മറികടന്ന സൂചിക മുന്നേറ്റം തുടർന്നു. അവസാന 30 മിനിറ്റിൽ സൂചിക താഴേക്ക് വീണു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 120 പോയിന്റുകൾ/ 0.67 ശതമാനം മുകളിലായി 17925 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം […]
 1. Pre Market Report
പ്രധാനതലക്കെട്ടുകൾ Bharti Airtel: പുതിയ കോർപ്പറേറ്റ് ഘടനയ്ക്കുള്ള പദ്ധതി ഉപേക്ഷിച്ച്  എയർടെൽ. കമ്പനി തങ്ങളുടെ ഘടന ലളിതമാക്കുന്നതിനും ഫൈബർ അസറ്റുകൾ ഏകീകരിക്കുന്നതിനുമായി അതിന്റെ രണ്ട് യൂണിറ്റുകളെ ഒന്നാക്കും. പുതിയ പദ്ധതി പ്രകാരം ടെലിസോണിക് നെറ്റ്‌വർക്കുകളും നെറ്റിൽ ഇൻഫ്രാസ്ട്രക്ചർ നിക്ഷേപങ്ങളും എയർടെല്ലിൽ ലയിക്കും. SBI: പൈൻ ലാബിൽ 20 മില്യൺ ഡോളർ നിക്ഷേപിക്കാൻ ഒരുങ്ങി ബാങ്ക്. പൈൻ ലാബ്‌സ് ഈ വർഷം ആദ്യം രണ്ട് റൗണ്ടുകളിലായി 700 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. Bandhan Bank: മുൻ പാദത്തെ അപേക്ഷിച്ച് ബാങ്കിന്റെ […]
 1. Editorial
 2. Editorial of the Day
ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് മഹാരാഷ്ട്രയിലെ എഫ്എംസിജി വിതരണക്കാർ.  തങ്ങളുടെ ആശങ്കകളോട് പ്രതികരിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതിനാൽ തന്നെ കർശന നടപടി സ്വീകരിക്കുമെന്ന് ഇവർ കോൾഗേറ്റ് പാമോലിവ് ഇന്ത്യ ലിമിറ്റഡിന് മുന്നറിയിപ്പ് നൽകി. പരമ്പരാഗത എഫ്എംസിജി വിതരണക്കാർ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ, അടുത്തുള്ള കടകളിൽ നിന്ന് നമുക്ക് അവശ്യ ഉൽപ്പന്നങ്ങൾ വാങ്ങുന്നത് പ്രതിസന്ധിയിലാക്കിയേക്കും. എഫ്എംസിജി സ്ഥാപനങ്ങളുമായി വിതരണക്കാർ സംഘർഷത്തിലായതിനുള്ള കാരണമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  എഫ്എംസിജി വിതരണക്കാർ നിർമാതാക്കൾക്കെതിരെ സമരം നടത്തുന്നത് എന്തിന്? […]
 1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം വെള്ളിയാഴ്ചത്തെ ബ്രേക്ക് ഔട്ടിന് പിന്നാലെ ശക്തമായ മുന്നേറ്റം തുടർന്ന് നിഫ്റ്റി. നേരിയ ഗ്യാപ്പ് അപ്പിൽ 17681 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് 10 മണിവരെ ചാഞ്ചാട്ടത്തിന് വിധേയമായി. 120 പോയിന്റുകളുടെ പതനം നിമിഷ നേരം കൊണ്ടാണ് സൂചിക വീണ്ടെടുത്തത്. ശേഷം അസ്ഥിരമായി നിന്ന സൂചികയിൽ അവസാന നിമിഷം ബെെയിംഗ് അനുഭവപ്പെട്ടു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 179 പോയിന്റുകൾ/ 1.02 ശതമാനം മുകളിലായി 17805 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
 1. Pre Market Report
പ്രധാനതലക്കെട്ടുകൾ HDFC: എച്ച്‌ഡിഎഫ്‌സി ബാങ്കിന് മൂന്നാം പാദത്തിൽ 7,468 കോടി രൂപയുടെ വായ്പ അനുവദിച്ച് കമ്പനി. കഴിഞ്ഞ 12 മാസങ്ങളിൽ 27,591 കോടി രൂപയയുടെ ലോണുകളാണ് വിറ്റഴിഞ്ഞത്.  ഈ പാദത്തിലെ ലാഭവിഹിതത്തിൽ നിന്നുള്ള മൊത്ത വരുമാനം 195 കോടി രൂപയാണ്. Bajaj Electricals: മോശം പ്രകടനത്തെ തുടർന്ന് ഉത്തർപ്രദേശിലെ ഷിക്കോഹാബാദിലെ നിർമാണ യൂണിറ്റ് അടച്ചുപൂട്ടാൻ അനുമതി നൽകി കമ്പനി. Karnataka Bank: ബാങ്കിന്റെ പ്രധാന നിക്ഷേപം മുൻ പാദത്തെ അപേക്ഷിച്ച്  മൂന്നാം പാദത്തിൽ 1.96 ശതമാനം വർദ്ധിച്ച് […]
 1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം ബ്രേക്ക് ഔട്ടിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തി നേട്ടത്തിൽ അടച്ച് നിഫ്റ്റി. 17393 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. 17500 എന്ന നില മറികടന്ന സൂചിക പിന്നീട് അസ്ഥിരമായി നിന്നെങ്കിലും ഉച്ചയ്ക്ക് ശേഷം ഉണ്ടായ ബ്രേക്ക് ഔട്ടിനെ തുടർന്ന് ഓപ്പണിംഗ് ലെവലിൽ നിന്നും 250 പോയിന്റുകളുടെ മുന്നേറ്റം സൂചിക നടത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 271 പോയിന്റുകൾ/ 1.57 ശതമാനം മുകളിലായി 17625 എന്ന നിലയിൽ നിഫ്റ്റി […]
 1. Editorial
 2. Editorial of the Day
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനെ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാക്കി മാറ്റിയതിൽ മുകേഷ് അംബാനിക്കുള്ള പങ്ക് വളരെ വലുതാണ്. ആർഐഎൽ രാജ്യത്തെ പ്രധാന മേഖലകളിൽ പ്രബലമായ സാന്നിധ്യം കെെവരിച്ചു കഴിഞ്ഞു. ഇത് ഇന്ത്യയുടെ വികസനത്തിന് നിർണായക പങ്ക് വഹിക്കുന്ന സ്ഥാപനമാക്കി കമ്പനിയെ മറ്റി. അടുത്തിടെ വളരെ വലിയ നേട്ടങ്ങളാണ് കമ്പനി കെെവരിച്ചിരുന്നത്.  നിലവിൽ 215 ബില്യൺ ഡോളർ മൂല്യമുള്ളതാണ് റിലയൻസിന്റെ ബിസിനസ്സ് സാമ്രാജ്യം.  ഊർജ മേഖല മുതൽ ടെലികോം വരെ വിവിധ മേഖലകളിൽ വ്യാപിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ നേതൃമാറ്റം […]
എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം 18 ശതമാനം വർധിച്ച് 10,342 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 18% വർധിച്ച് 10,342.2 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 17% വർദ്ധിച്ചു. അതേ കാലയളവിൽ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം പ്രതിവർഷം 13% വർധിച്ച് 18,443.5 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികളുടെ (ജിഎൻപിഎ) അനുപാതം രണ്ടാം പാദത്തിൽ 1.35% ആയിരുന്നത് മൂന്നാം പാദത്തിൽ 1.26% ആയി. […]
ഡിസംബറിൽ 13.56 ശതമാനമായി കുറഞ്ഞ് ഡബ്ല്യുപിഐ പണപ്പെരുപ്പം ഇന്ത്യയുടെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറിലെ 14.23% ൽ നിന്ന് ഡിസംബറിൽ 13.56% ആയി കുറഞ്ഞു. ഇന്ധനം, പവർ, പച്ചക്കറി എന്നിവയുടെ വിലകളിലെ ഇടിവാണ് കാരണം. ഉൽപ്പാദന വസ്തുക്കളുടെ പണപ്പെരുപ്പം നവംബറിലെ 11.92 ശതമാനത്തിൽ നിന്ന് 10.62 ശതമാനമായി കുറഞ്ഞു. ഇന്ധന, ഊർജ്ജ പണപ്പെരുപ്പം നവംബറിലെ 39.8.ൽ നിന്ന് ഡിസംബറിൽ 32.3 ശതമാനമായി. പച്ചക്കറികളുടെ പണപ്പെരുപ്പം നവംബറിലെ 3.9 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 31.56 ശതമാനമായി ഉയർന്നു. […]
ഇന്നത്തെ വിപണി വിശകലനം ആഴ്ചയിലെ അവസാന ദിനം ഫ്ലാറ്റായി അടച്ച് ഇന്ത്യൻ വിപണി. ഗ്യാപ്പ് ഡൌണിൽ 18197 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. ആദ്യത്തെ 3 മിനിറ്റിൽ തന്നെ 80 പോയിന്റുകളുടെ പതനത്തിനാണ് സൂചിക സാക്ഷ്യംവഹിച്ചത്. എന്നാൽ ഇവിടെ നിന്നും സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറി. എങ്കിലും ലാഭത്തിൽ അടയ്ക്കാൻ സൂചികയ്ക്ക് സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 2 പോയിന്റുകൾ/ 0.01 ശതമാനം താഴെയായി 18255 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം […]

Advertisement