Author: Amal Akshy

 1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം ചാഞ്ചാട്ടങ്ങൾക്ക് ഒപ്പം അവസാനത്തെ രണ്ട് മണിക്കൂറിൽ താഴേക്ക് വീണ് വിപണി. 17560 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റ് ഇന്ന് ചാഞ്ചാട്ടത്തിന് വിധേയമായിരുന്നു. സാവധാനം മുകളിലേക്ക് കയറിയ സൂചിക 17600 പരീക്ഷിച്ചെങ്കിലും ഇത് മറികടക്കാൻ സാധിച്ചില്ല. ഇവിടെ അനുഭവപ്പെട്ട വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് ദിവസത്തെ ഉയർന്ന നിലയിൽ നിന്നും സൂചിക താഴ്ന്ന നിലയിലേക്ക് വീണു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 88 പോയിന്റുകൾ/ 0.50 ശതമാനം താഴെയായി 17415 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം […]
 1. Editorial
 2. Editorial of the Day
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹരിത ഊർജ ലക്ഷ്യങ്ങളുമായി അംബാനിയും അദാനിയും തങ്ങളുടെ ബിസിനസ്സ് തന്ത്രങ്ങൾ വിന്യസിച്ചു കഴിഞ്ഞു.
 1. Pre Market Report
പ്രധാനതലക്കെട്ടുകൾ Bharti Airtel: മൂഡീസ് ഇൻവെസ്റ്റർ സർവീസ് കമ്പനിയുടെ ക്രെഡിറ്റ് ഔട്ട്‌ലുക്ക് സ്ഥിരതയിൽ നിന്ന് പോസിറ്റീവിലേക്ക് മാറ്റി. Zomato: ദക്ഷിണാഫ്രിക്കയിലെ കമ്പനിയുടെ അനുബന്ധ സ്ഥാപനം രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു. ചെലവ് കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായി നഷ്ടം ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ കമ്പനി അടച്ചുപൂട്ടുകയാണ്. Ujjivan Small Finance Bank: 3 വർഷത്തേക്ക് ബാങ്കിന്റെ പാർട്ട് ടൈം ചെയർമാനായി ബാനവർ പ്രഭാകറിന്റെ നിയമനത്തിന് ആർബിഐ അംഗീകാരം നൽകി. Balaji Amines: ഒക്ടോബർ 6-ന് അടച്ചുപൂട്ടിയ ഡിഎംഎഫ് കെമിക്കൽ പ്ലാന്റിൽ […]
 1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം വ്യാപാരം ആരംഭിച്ച് താഴേക്ക് വീണ നിഫ്റ്റി ചാഞ്ചാട്ടങ്ങൾക്ക് ഒടുവിൽ വീണ്ടെടുക്കൽ കാഴ്ചവച്ചു. 17314 എന്ന നിലയിൽ വലിയ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി വീണ്ടും താഴേക്ക് വീണു. 17200ന് അടുത്ത് സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക 300 പോയിന്റുകളുടെ നേട്ടം കെെവരിച്ചു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 86 പോയിന്റുകൾ/ 0.50 ശതമാനം മുകളിലായി 17503 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 36862 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് […]
 1. Editorial
 2. Editorial of the Day
നവംബർ 18-ന്, ജപ്പാൻ ആസ്ഥാനമായുള്ള കുബോട്ട കോർപ്പറേഷൻ ഒരു കോ-പ്രൊമോട്ടറായി കമ്പനിയിൽ ചേരുമെന്ന് എസ്കോർട്ട്സ് ലിമിറ്റഡ് പ്രഖ്യാപിച്ചു. വിദേശ സ്ഥാപനം 9,400 കോടി രൂപ കമ്പനിയിൽ നിക്ഷേപിക്കും. ഈ നിക്ഷേപത്തിലൂടെ, ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടർ വിപണിയായ ഇന്ത്യയുടെ ഗണ്യമായ പങ്ക് നേടാൻ എസ്കോർട്ട്സ് ശ്രമിക്കുന്നു. ഈ വാർത്ത പുറത്തുവന്നപ്പോൾ തന്നെ ഓഹരി 10 ശതമാനത്തിന്റെ മുന്നേറ്റമാണ് സ്വന്തമാക്കിയത്. ഇടപാടിന്റെ വിശദാംശങ്ങൾ ഒരു സംയുക്ത സംരംഭത്തിലൂടെ 2018-ൽ കുബോട്ട കോർപ്പറേഷനുമായി എസ്കോർട്ട്സ് തങ്ങളുടെ പങ്കാളിത്തം ആരംഭിച്ചു. 2020-ന്റെ […]
 1. Pre Market Report
പ്രധാനതലക്കെട്ടുകൾ Vedanta: കമ്പനിയുടെ പ്രൊമോട്ടർ സ്ഥാപനങ്ങളായ ട്വിൻ സ്റ്റാർ ഹോൾഡിംഗ്‌സ് വേദാന്ത നെതർലാൻഡ്‌സ് ഇൻവെസ്റ്റ്‌മെന്റ്‌സ് ബി.വി എന്നിവർ ഓഹരി ഒന്നിന് 350 രൂപ നിരക്കിൽ 170 മില്യൺ ഓഹരികൾ വാങ്ങും. 328.35 രൂപയാണ് നിലവിലെ ഓഹരി വില. Latent View Analytics: 600 കോടി രൂപയുടെ ഐപിഒയ്ക്ക് ശേഷം ഓഹരി ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടും. 338 തവണയാണ് ഐപിഒ സബ്സ്ക്രിപ്ഷൻ നേടിയത്. Bharti Airtel: സെപ്റ്റംബറിൽ കമ്പനി 2.74 ലക്ഷം വരിക്കാരെ സ്വന്തമാക്കി. അതേസമയം റിലയൻസ് […]
 1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം 7 മാസത്തിനുള്ളിലെ ഏറ്റവും വലിയ ഇൻട്രാഡേ പതനത്തിന് സാക്ഷ്യംവഹിച്ച് നിഫ്റ്റി. 17805 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ആദ്യത്തെ 10 മിനിട്ടിൽ 200 പോയിന്റുകൾ താഴേക്ക് വീണു. ഉച്ചയ്ക്ക് ശേഷം തുടർന്നും താഴേക്ക് വീണ സൂചിക 17280 എന്ന നിലയിൽ സപ്പോർട്ട് രേഖപ്പെടുത്തി. 500 പോയിന്റുകളുടെ ഇൻട്രോഡേ പതനമാണ് സൂചികയിൽ ഉണ്ടായത്. തുടർന്ന നേരിയ വീണ്ടെടുക്കൽ സൂചികയിൽ അരങ്ങേറി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 348 പോയിന്റുകൾ/ 1.96 ശതമാനം താഴെയായി […]
 1. Editorial
 2. Editorial of the Day
പതിറ്റാണ്ടിലെ ഏറ്റവും വലിയ ഐപിഒയ്ക്കാണ് ഇന്ത്യൻ വിപണി ദിവസങ്ങൾക്ക് മുമ്പ് സാക്ഷ്യംവഹിച്ചിരുന്നത്. പേടിഎമ്മിന്റെ മാതൃസ്ഥാപനമായ ഒൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ഐപിഒയ്ക്ക് ശേഷം 27 ശതമാനത്തിന്റെ നഷ്ടമാണ് ലിസ്റ്റിംഗ് ദിവസം തന്നെ നിക്ഷേപകർക്ക് സമ്മാനിച്ചത്. 18300 കോടി രൂപയുടെ ഐപിഒയ്ക്ക് മേൽ റീട്ടെയിൽ നിക്ഷേപകർക്ക് വളരെ വലിയ പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്. എന്നാൽ  സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഓഹരി ഡിസ്കൗണ്ടിൽ ലിസ്റ്റ് ചെയ്തത് നിക്ഷേപകരെ ആശങ്കയിലാക്കി. പേടിഎം ഓഹരി താഴേക്ക് കൂപ്പുകുത്തിയതിനുള്ള കാരണവും കമ്പനിയിലെ ഭാവി സാധ്യതകളുമാണ് മാർക്കറ്റഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  […]
 1. Pre Market Report
പ്രധാനതലക്കെട്ടുകൾ Reliance Industries: സൗദി അരാംകോയുമായുള്ള 15 ബില്യൺ ഡോളറിന്റെ കരാറിൽ നിന്നും പിൻമാറി റിലയൻസ്. PayTM: ഒക്ടോബറിൽ  കമ്പനിയിലൂടെയുള്ള പ്രതിവർഷ പേയ്മെന്റുകൾ 131 ശതമാനം വർദ്ധിച്ച് 11.2 ബില്ല്യൺ ആയതായി കമ്പനി പറഞ്ഞു. IRB Infra: 5347 കോടി രൂപയുടെ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങൾക്ക് വിൽക്കുന്നതിന് ഓഹരി ഉടമകളുടെ അനുമതി ലഭിച്ചതായി കമ്പനി പറഞ്ഞു. ONGC: റിലയൻസുമായി ഉള്ള കരാർ റദ്ദാക്കിയതിന് പിന്നാലെ ക്രൂഡ് ഓയിൽ ദീർഘകാല വിതരണത്തിനായി സൌദി അരാംകോയുമായി കമ്പനി കരാറിൽ […]
 1. Jargons
കഴിഞ്ഞ ഏതാനും വർഷങ്ങളായി ക്രിപ്പ്റ്റോകറൻസികൾ ഏറെ ജനശ്രദ്ധനേടി വരികയാണ്. ക്രിപ്റ്റോയിൽ നിക്ഷേപിക്കാനും വ്യാപാരം നടത്തുവാനും അനുവദിക്കുന്ന നിരവധി എക്സ്ചേഞ്ചുകളാണുള്ളത്. നിക്ഷേപം നടത്തുന്നതിന് മുമ്പായി തന്നെ ക്രിപ്റ്റോ ലാേകത്തെ പറ്റി വശദമായി മനസിലാക്കേണ്ടതുണ്ട്. വിവിധ തരം ക്രിപ്പ്റ്റോകറൻസികളെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. Bitcoin സുരക്ഷിതമായ ആഗോള ഇടപാടുകൾ വേഗത്തിലും മൂന്നാം കക്ഷിയുടെ പിന്തുണയില്ലാതെ ലഭിക്കുന്ന ഒരു ഡിജിറ്റൽ കറൻസിയാണ് ബിറ്റ്കോയിൻ.  ആഗോള സാമ്പത്തിക സംവിധാനങ്ങളിലെ അപാകതകൾ പരിഹരിക്കുന്നതിനാണ് ഇത് സൃഷ്ടിച്ചത്. സാധാരണ പണത്തെ പോലെ ഇവ സർക്കാരുകൾ […]
പ്രധാനതലക്കെട്ടുകൾ PayTM: സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റനഷ്ടം 473 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ 436.7 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്. IndusInd Bank: സ്വകാര്യമേഖലയിലെ വായ്പാ ദാതാക്കളിൽ 26 ശതമാനം വരെ പ്രൊമോട്ടർ ഹോൾഡിംഗ് അനുവദിക്കാനുള്ള ആർബിഐ നീക്കത്തെ അനുകൂലിച്ച് ബാങ്ക്. GHCL: സംസ്ഥാനത്ത് 500 കോടി രൂപ നിക്ഷേപിക്കുന്നതിന് തമിഴ്‌നാട് സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ച് കമ്പനി. SBI: ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തി ആർബിഐ. 2018 […]
പേടിഎം ക്യു 2 ഫലം, അറ്റ നഷ്ടം 473 കോടി രൂപയായി വർദ്ധിച്ചു സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ 473 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 437 കോടി രൂപയുടെ നഷ്ടം കമ്പനി രേഖപ്പെടുത്തിയിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 64 ശതമാനം വർദ്ധിച്ച് 1,090 കോടി രൂപയായി. കമ്പനിയുടെ ചെലവ് 37.75 ശതമാനം വർദ്ധിച്ച് 1,600 കോടി രൂപയായിട്ടുണ്ട്. അതേസമയം […]
പുതിയ കൊറോണ വകഭേദത്തിൽ നിന്നും നേട്ടമുണ്ടാക്കി വാക്സിനുകൾ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കൊറോണ വകഭേദത്തിനെ കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കേ നേട്ടമുണ്ടാക്കി കോവിഡ് വാക്സിനുകളും മറ്റ് ആരോഗ്യ ഓഹരികളും. വിർ ബയോടെക്നോളജി (+17%,നാസ്ഡാക്ക്), ഫൈസർ (+7%, എൻവൈഎസ്ഇ), ബയോ എൻ ടെക് എസ്ഇ (+20%, നാസ്ഡാക്ക്), മെഡേണ (+27%, നാസ്ഡാക്ക്), ഇനോവിയോ ഫാർമസ്യൂട്ടിക്കൽ (+6.7%, നാസ്ഡാക്ക്) എന്നിങ്ങനെ ഉയർന്നു. അതേസമയം യുഎസ് വിപണികൾ 2 ശതമാനത്തിലധികം ഇടിഞ്ഞിട്ടുണ്ട്. (ഐഎസ്‌ടി സമയം 9:45 pm-ന് ലഭ്യമായ ഡാറ്റ അനുസരിച്ചാണിത്. യു.എസ് […]

Advertisement