Author: Amal Akshy

  1. Pre Market Report
പ്രധാനതലക്കെട്ടുകൾ Hindalco Industries:  മാർച്ച് പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 99.7 ശതമാനം ഉയർന്ന് 3851 കോടി രൂപയായി. Tata Power: മഹാരാഷ്ട്രയിലെ പാർതൂരിൽ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനിക്ക് വേണ്ടി 100 മെഗാവാട്ട് സോളാർ പ്രോജക്ട് കമ്മീഷൻ ചെയ്യുന്നതായി കമ്പനി പ്രഖ്യാപിച്ചു.Cummins India: മാർച്ച് പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 189.15 കോടി രൂപയായി. Page Industries: മാർച്ച് പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 64.86 ശതമാനം ഉയർന്ന് 190 കോടി രൂപയായി. ഇന്നത്തെ […]
  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം വി ആകൃതിയിൽ വീണ്ടെടുക്കൽ നടത്തി ലാഭത്തിൽ അടച്ച് വിപണി. ഇന്ന് ഗ്യാപ്പ് അപ്പിൽ 16111 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് വീണു. കഴിഞ്ഞ ദിവസത്തെ താഴ്ന്നനില തകർത്ത് താഴേക്ക് വീണ സൂചിക 16000 എന്ന സപ്പോർട്ടും നഷ്ടപ്പെടുത്തി. എന്നാൽ ഉച്ചയോടെ ശക്തമായ മുന്നേറ്റം നടത്തിയ സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 300 പോയിന്റുകളുടെ നേട്ടമാണ് കൈവരിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 144 പോയിന്റുകൾ/0.90 ശതമാനം മുകളിലായി 16170 […]
  1. Editorial
  2. Editorial of the Day
കഴിഞ്ഞ ഒരു മാസത്തിലേറെയായി ഓഹരി വിപണി നിക്ഷേപകർക്ക് അനുയോജ്യമായ നീക്കമാല്ല കാഴ്ചവക്കുന്നത്. ഏകദേശം ഒന്നര ലക്ഷം കോടി രൂപയ്ക്ക് മുകളിൽ വരുന്ന വിൽപ്പനയാണ് വർഷത്തിന്റെ തുടക്കം മുതൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഇക്വുറ്റി വിപണിയിൽ നടത്തിവരുന്നത്. പ്രധാനമായും ഐടി ഓഹരികളാണ് വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് കൂപ്പുകുത്തിയത്. ഏപ്രിലിന്റെ തുടക്കത്തിന് ശേഷം നിഫ്റ്റി ഐടി സൂചിക 24 ശതമാനത്തിന്റെ പതനമാണ് രേഖപ്പെടുത്തിയത്. ഇതേകാലയളവിൽ നിഫ്റ്റി 9 ശതമാനത്തിന്റെ പതനമാണ് കാഴ്ചവച്ചത്. TCS, Infosys, HCL Tech […]
  1. Pre Market Report
പ്രധാനതലക്കെട്ടുകൾ Bharat Petroleum Corporation: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 82 ശതമാനം ഇടിഞ്ഞ് 2130 കോടി രൂപയായി. Apollo Hospitals Enterprises: മാർച്ച് പാദത്തിൽ കമ്പനിയുടെ എകീകൃത അറ്റാദായം 46 ശതമാനം ഇടിഞ്ഞ് 90 കോടി രൂപയായി. Coal India: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 45.9 ശതമാനം ഉയർന്ന് 6692 കോടി രൂപയായി. Fortis Healthcare:  മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 40 ശതമാനം ഉയർന്ന് 87.03 കോടി രൂപയായി.Bata India: മാർച്ച് പാദത്തിൽ […]
  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം ഗ്യാപ്പ് അപ്പിൽ തുറന്നിട്ടും നേട്ടം നിലനിർത്താൻ സാധിക്കാതെ നഷ്ടത്തിൽ അടച്ച് നിഫ്റ്റി. ഇന്ന് ഗ്യാപ്പ് അപ്പിൽ 16197 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് വീണു. വിവിധ സ്ഥലങ്ങളിലായി സപ്പോർട്ട് രേഖപ്പെടുത്താൻ സൂചിക ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 99 പോയിന്റുകൾ/0.62 ശതമാനം താഴെയായി 16025 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 34492 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറി. മറ്റു […]
  1. Pre Market Report
പ്രധാനതലക്കെട്ടുകൾ Grasim Industries:  മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 55.56 ശതമാനം വർദ്ധിച്ച് 4070.46 കോടി രൂപയായി. Bayer CropScience: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 2 ഇരട്ടി  വർദ്ധിച്ച് 152.7 കോടി രൂപയായി. Muthoot Finance: കടപത്ര വിതരണത്തിലൂടെ 300 കോടി രൂപ സമാഹരിക്കുമെന്ന് കമ്പനി അറിയിച്ചു.Metropolis Healthcare: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 34 ശതമാനം ഇടിഞ്ഞ് 40 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ 61 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. Dollar Industries: […]
  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിൽ അടച്ച് നിഫ്റ്റി. ഇന്ന് 16230 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദുർബലമായി കാണപ്പെട്ടു. വീണ്ടെടുക്കൽ നടത്താനുള്ള സാധ്യത നിലനിന്നിട്ടും വിപണിക്ക് മുന്നേറ്റം നടത്താൻ സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 89 പോയിന്റുകൾ/0.55 ശതമാനം താഴെയായി 16125 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 34250 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും ആദ്യത്തെ മുന്നേറ്റത്തിന് ശേഷം സൂചിക വശങ്ങളിലേക്ക് മാത്രമാണ് നീങ്ങിയത്. […]
  1. Editorial
  2. Editorial of the Day
ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനിയായ Aether Industries Ltd തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മെയ് 24ന് ആരംഭിക്കുന്ന ഐപിഒയെ പറ്റിയുള്ള വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  Aether Industries Ltd 2013ൽ പ്രവർത്തനം ആരംഭിച്ച ഏഥർ ഇൻഡസ്ട്രീസ് ലിമിറ്റഡ് രാജ്യത്തെ വളർന്ന് കൊണ്ടിരിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനികളിൽ ഒന്നാണ്. സങ്കീർണ്ണവും വ്യത്യസ്‌തവുമായ രസതന്ത്രം, സാങ്കേതിക കോർ കഴിവുകൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ ഇന്റർമീഡിയറ്റുകളും രാസവസ്തുക്കളും കമ്പനി ഉത്പാദിപ്പിക്കുന്നു.സ്വന്തമായി ആർ ആൻഡ് […]
  1. Pre Market Report
പ്രധാനതലക്കെട്ടുകൾ Maruti Suzuki: വെബിലും വെർച്വൽ, ഓഗ്‌മെന്റഡ് റിയാലിറ്റിയിലും ഇഷ്ടാനുസൃത വിൽപ്പന അനുഭവം സൃഷ്ടിക്കുന്നതിനായി എഐ സോഫ്റ്റ്‌വെയർ കമ്പനിയായ സോഷ്യോഗ്രാഫ് സൊല്യൂഷൻസിന്റെ 12.09 ശതമാനം ഓഹരി 1.99 കോടി രൂപയ്ക്ക് കമ്പനി വാങ്ങി. Marico: എച്ച്‌ഡബ്ല്യു വെൽനസിന്റെ 53.98 ശതമാനം ഓഹരികൾ സ്വന്തമാക്കി കമ്പനി. Bharat Electronics: കമ്പനിയുടെ വരുമാനം 8.35 ശതമാനമായി ഇടിഞ്ഞു. ഇന്നത്തെ ക്യു 4 ഫലങ്ങൾ Adani PortsGrasim IndustriesZee Media Corporation ഇന്നത്തെ വിപണി സാധ്യത ഇന്നലെ ഫ്ലാറ്റായി 16294 എന്ന […]
  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം ഉച്ചയ്ക്ക് ശേഷം കുത്തനെ വീണതോടെ രാവിലത്തെ നേട്ടം നഷ്ടപ്പെടുത്തി വിപണി. ഇന്ന് 16290 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി വെള്ളിയാഴ്ചത്തെ ട്രെൻഡ് ലൈനിൽ സപ്പോർട്ട് എടുത്ത് മുകളിലേക്ക് കയറി. എന്നാൽ 16400ന് അടുത്തായി അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന് സൂചിക താഴേക്ക് വീണു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 51 പോയിന്റുകൾ/0.32 ശതമാനം താഴെയായി 16214 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 450 പോയിന്റുകൾക്ക് മുകളിലായി 34321 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച […]

Advertisement