മാർക്കറ്റ് ഇനി ലളിതം

ഏറ്റവും ലളിതമായ ഷെയർ മാർക്കറ്റ് വാർത്തകൾ

by fundfolio.

പ്രീ മാർക്കറ്റ് റിപ്പോർട്ട്

8:30 AM

ഇന്നത്തെ എഡിറ്റോറിയൽ

12 PM

പോസ്റ്റ് മാർക്കറ്റ് വിശകലനം

4:30 PM

മികച്ച 10 വാർത്തകൾ

8 PM

ഏറ്റവും പുതിയ വിപണി വാർത്തകൾ

 1. Top 10 News
ഇന്ത്യൻ സിമന്റ് മേഖലയിലേക്ക് കടക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ് ഇന്ത്യയിലെ സിമന്റ് മേഖലയിലേക്ക് കടക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. ഇതിനായി 10 ലക്ഷം രൂപയുടെ ഓഹരി മൂലധനവും 5 ലക്ഷം രൂപയുടെ പെയ്ഡ്-അപ്പ് മൂലധനവുമുള്ള പുതിയ അനുബന്ധ സ്ഥാപനമായ അഡാനി സിമന്റ് ആരംഭിച്ചതായി അദാനി എന്റർപ്രൈസസ് അറിയിച്ചു. കാർലൈൽ ഗ്രൂപ്പുമായുള്ള  പി‌എൻ‌ബി  ഹൗസ്സിംഗ് ഫിനാൻസിന്റെ 4000 കോടി രൂപയുടെ കരാർ പരിശോധിക്കാൻ ഒരുങ്ങി സെബി യു‌എസ് കമ്പനിയായ കാർലൈൽ ഗ്രൂപ്പുമായുള്ള  പി‌എൻ‌ബി  ഹൗസ്സിംഗ് ഫിനാൻസ് ലിമിറ്റഡിന്റെ  4,000 […]
 1. Top 10 News
സെയിൽ ക്യു 4 ഫലം, അറ്റാദായം 31 ശതമാനം വർദ്ധിച്ച് 3470 കോടി രൂപയായി മാർച്ചിലെ നാലാം പാദത്തിൽ സെയിലിന്റെ പ്രതിവർഷ അറ്റാദായം 31 ശതമാനം വർദ്ധിച്ച് 3470 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 136.34 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം ആദായം 41.98 ശതമാനം വർദ്ധിച്ച് 23533.19 കോടി രൂപയായി. കമ്പനിയുടെ മൊത്തം ഉത്പാദനം 6 ശതമാനം വർദ്ധിച്ച് 4.56 മില്യൺ ടണ്ണായി. അതേസമയം ഓഹരി ഒന്നിന് 1.80 രൂപ വീതം […]
 1. Post Market Analysis
അസ്ഥിരമായി ലാഭത്തിലടച്ച് നിഫ്റ്റി. ഗ്യാപ്പ് അപ്പിൽ 15800 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി നേരിയ തോതിൽ മുകളിലേക്ക് കയറി എക്കാലത്തെയും ഉയർന്ന നിലയായ 15836 രേഖപ്പെടുത്തി. ഉച്ചയോടെ അപ്രതീക്ഷിതമായി താഴേക്ക് വീണ സൂചിക കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയായ 15750ൽ സപ്പോർട്ട് എടുത്ത് തിരിക കയറി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 61 പോയിന്റുകൾ/ 0.39 ശതമാനം  മുകളിലായി 15,799 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു.  ഗ്യാപ്പ് അപ്പിൽ 35300 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് […]
 1. Pre Market Report
പ്രധാനതലക്കെട്ടുകൾ യുഎസിലെ  ഉപഭോക്തൃ വിലക്കയറ്റം മുൻ വർഷത്തേ അപേക്ഷിച്ച് മേയിൽ 5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ വിലക്കയറ്റമാണിത്. എന്നാൽ യുഎസ് വിപണി ഇതിനോട് പ്രതികരിക്കാതെ ലാഭത്തിൽ അടച്ചു.OIL India: ഓഡിറ്റുചെയ്ത സാമ്പത്തിക ഫലങ്ങൾ അംഗീകരിക്കുന്നതിനും ഈ വർഷത്തെ അവസാന ലാഭവിഹിതം ശുപാർശ ചെയ്യുന്നതിനും ജൂൺ 21 ന് ബോർഡ് യോഗം ചേരാൻ കമ്പനി തീരുമാനിച്ചു.  Yes Bank: കടപത്രങ്ങൾ വിതരണം ചെയ്ത് കൊണ്ട് 10,000 കോടി രൂപ സമാഹരിക്കുന്നതിന്  […]
Next

മികച്ച എഡിറ്റോറിയലുകൾ

 1. Editorial
 2. Editorial of the Day
ലോകത്ത്  അതിവേഗം വളരുന്ന സ്പെഷ്യാലിറ്റി കെമിക്കൽസിന്റെ വിപണിയായാണ് ഇന്ത്യയെ കണക്കാക്കുന്നത്. ആഗ്രോകെമിക്കൽ, ഫാർമസ്യൂട്ടിക്കൽ, ടെക്സ്റ്റൈൽ വ്യവസായങ്ങൾ എന്നിവയ്ക്ക്അവരുടെ ദൈനംദിന ഉത്പാദന പ്രവർത്തനങ്ങൾക്കായി സ്പെഷ്യാലിറ്റി കെമിക്കൽസ് ആവശ്യമായി വരും. ഇത്തരം രാസവസ്തുക്കൾ  വൻതോതിൽ ഉത്പ്പാദിപ്പിക്കുന്ന അനേകം കമ്പനികൾ ഇന്ത്യയിലുണ്ട്. ഇത്തരത്തിൽ ഒരു കമ്പനിയായ  Laxmi Organic Industries-നെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. Laxmi Organic Industries   മുംബെെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ നിർമാണ കമ്പനിയാണ് ലക്ഷി ഓർഗാനിക് ഇൻഡസ്ട്രീസ് ലിമിറ്റഡ്. അസറ്റൈൽ ഇന്റർമീഡിയറ്റ്സ്, സ്പെഷ്യാലിറ്റി ഇന്റർമീഡിയറ്റ്സ്  […]
 1. Editorial
 2. Editorial of the Day
ഇന്ത്യയിലെ രണ്ട് സെൻ‌ട്രൽ ഡിപോസിറ്ററി സേവനങ്ങളിൽ ഒന്നാണ് സെൻ‌ട്രൽ ഡിപോസിറ്ററി സർവീസസ് ലിമിറ്റഡ് അഥവ സിഡിഎസ്എൽ. ഡീമാറ്റ് അക്കൗണ്ട് തുറന്നതിന് ശേഷം നിങ്ങൾക്ക് ഇവരിൽ നിന്നും അനേകം മെയിലുകൾ വന്നിട്ടുണ്ടാകും.  ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ  പ്രൊമോട്ടറായി 1999 ലാണ് സിഡിഎസ്എൽ സ്ഥാപിതമായത്. രാജ്യത്ത് ആദ്യമായി 3 കോടി ഉപയോക്താക്കളെ സ്വന്തമാക്കിയ ഡിപോസിറ്ററിയും സിഡിഎസ്എല്ലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 272 ശതമാനത്തിന്റെ നേട്ടമാണ് നിക്ഷേപത്തിലൂടെ കമ്പനി നൽകിയിരിക്കുന്നത്. ഇതിന് മുമ്പ് ഓഹരി അസ്ഥിരമായ നിലയിൽ സാവധാനമാണ് നീങ്ങിയിരുന്നത്. കമ്പനിയുടെ […]
 1. Editorial
 2. Editorial of the Day
നിങ്ങൾ ടിവി ചാനലുകൾ മാറ്റുമ്പോൾ ഒരിക്കലെങ്കിലും സീ ചാനലുകൾ നിങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടാകും. ഹിന്ദി ചിത്രങ്ങളും പാട്ടുകളും ഇഷ്ടപ്പെടുന്ന ആളാണ് നിങ്ങളെങ്കിൽ ഒരുപക്ഷേ നിങ്ങൾ ഈ ചാനലുകൾ കാണുന്നുണ്ടാകാം. Zee Entertainment എന്ന കമ്പനിയെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് വിശദമായി പരിശോധിക്കുന്നത്. Zee Entertainment 1982ൽ പ്രവർത്തനം ആരംഭിച്ച സീ എന്റർടെെൻമെന്റ് ആഗോള തലത്തിൽ തന്നെയുള്ള ഏറ്റവും വലിയ ചാനൽ വിതരണക്കാരാണ്. ഇന്ത്യയുടെ മീഡിയ ബാരൺ എന്ന് അറിയപ്പെടുന്ന സുബാഷ് ചന്ദ്രയാണ് ചാനലിന് തുടക്കം കുറിച്ചത്. ആഭ്യന്തര അന്തർദ്ദേശീയ ബ്രോഡ്കാസ്റ്റിംഗ് , […]
 1. Editorial
 2. Editorial of the Day
ആഗോള കോർപ്പറേറ്റ് നികുതി രീതി പൊളിച്ചെഴുതാൻ തീരമാനമെടുത്ത് ജി 7 രാജ്യങ്ങൾ. ജൂൺ 5ന്  ലണ്ടനിൽ നടന്ന ജി 7 ധനമന്ത്രിമാരുടെ സമ്മേളനത്തിലാണ് നിർണായക തീരുമാനമുണ്ടായത്. ഇത് നികുതി വെട്ടിപ്പ് തടയുകയും ബിസിനസ്സ് നടത്തുന്ന  രാജ്യങ്ങളിൽത്തന്നെ നികുതി നൽകാൻ കമ്പനികളെ  പ്രേരിപ്പിക്കുകയും ചെയ്യും. എന്താണ് ആഗോള നികുതി നിരക്കിലേക്ക് നയിച്ച കാരണം? ഇത് വമ്പൻ കോർപ്പറേറ്റ് സ്ഥാപനങ്ങളെ ഏത് രീതിയൽ ബാധിക്കും? മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നു.  മിനിമം നികുതി നിരക്ക് നടപ്പാക്കാനുള്ള കാരണം പതിറ്റാണ്ടുകളായി വമ്പൻ കമ്പനികൾ എല്ലാം […]
 1. Editorial
 2. Editorial of the Day
അടുത്തിടെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചില പുതിയ മാനദണ്ഡങ്ങൾ അവതരിപ്പിച്ചിരുന്നു. ഇത് നിക്ഷേപകരുടെ നന്മയ്ക്കായി നടപ്പാക്കിയതാണെങ്കിലും ചിലകയ്പേറിയ അനുഭവങ്ങളും ഇതിൽ നിന്നും ഉണ്ടായിട്ടുണ്ട്. പുതിയ നിയമങ്ങൾ വിപണിയിൽ പങ്കെടുക്കുന്നവരെ സഹായിക്കുന്നുണ്ടോ ഇല്ലയോ എന്ന ചൂടേറിയ ചർച്ചകളും നടന്നുവരികയാണ്. സെബിയുടെ ഈ നടപടി ബ്രോക്കിംഗ് വ്യവസായത്തെ എങ്ങനെ മാറ്റിമറിക്കുമെന്നാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്.  പുതിയ പീക്ക് മാർജിനുകൾ നിങ്ങൾ മാർജിൻ അക്കൗണ്ട് ഉപയോഗിക്കുന്ന ആളാണെങ്കിൽ ബ്രോക്കർ നൽകുന്ന മാർജിൻ ട്രേഡിംഗ് സംവിധാനത്തെ (MTF) […]
Next

മികച്ച പദപ്രയോഗങ്ങൾ

 1. Jargons
അനേകം കമ്പനികൾ ഇൻസോൾവൻസി അഥവ പാപ്പരത്തം പ്രഖ്യാപിച്ചതായി നിങ്ങൾ കേട്ടിടുണ്ടാകും. ഇത്തരം കമ്പനികളെ ഏറ്റെടുക്കാൻ വമ്പൻ ബിസിനസ് ഗ്രൂപ്പുകൾ തമ്മിൽ ശക്തമായ മത്സരം നടക്കുന്നതായും കാണാം. അടുത്തിടെ കടക്കെണിയിലായ ഡിഎച്ച്എഫ്എല്ലിനെ 34,250 കോടി രൂപയ്ക്ക് പിരമൽ ക്യാപിറ്റൽ ഏറ്റെടുത്തിരുന്നു. എന്താണ് പാപ്പരത്തമെന്നും ഇന്ത്യയിലെ അതിന്റെ  നടപടിക്രമങ്ങൾ എന്താണെന്നുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് വിശദമാക്കുന്നത്.  എന്താണ് പാപ്പരത്തം ? വരുമാനത്തിൽ ഉണ്ടായ അപ്രതീക്ഷിത ഇടിവോ, മോശം സാമ്പത്തിക സ്ഥിതി മൂലമോ കമ്പനിക്ക് ഒരു ഘട്ടത്തിൽ തങ്ങളുടെ കടബാധ്യതകൾ വീട്ടാൻ സാധിക്കാതെ വന്നേക്കാം. […]
Next